Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2018 -6 August
കൃഷ്ണന്റെ മകള്‍ ചെറുത്തുനിന്നപ്പോള്‍ അനീഷിന് മുറിവേറ്റത് നിര്‍ണായക തെളിവ് : മുസ്ളീം ലീഗ് നേതാവ് ഷിബു നിരവധി കേസുകളിൽ പ്രതി
തൊടുപുഴ: കമ്പകക്കാനം വണ്ണപ്പുറത്ത മന്ത്രവാദി കൃഷ്ണനേയും കുടുംബത്തേയും കൊലപ്പെടുത്തിയ സംഭവത്തില്‍ കൃഷ്ണന്റെ സഹായിയായി പ്രവര്‍ത്തിച്ചുവന്ന അനീഷ് എന്ന വര്‍ക്ക് ഷോപ്പ് ജീവനക്കാരനും ഇയാളുടെ കൂട്ടാളിയായ മറ്റൊരു മന്ത്രവാദിയും…
Read More » - 6 August
ഭൂരിപക്ഷസമുദായത്തിനിടയില്‍ വലിയ പ്രതിഷേധം സ്വമേധയാ ഉടലെടുത്തത് : ദുരഭിമാനം വെടിഞ്ഞ് ഹിന്ദുസമൂഹത്തോട് മാപ്പുപറയണം: കെ സുരേന്ദ്രൻ
തിരുവനന്തപുരം: മീശ എന്ന നോവലിനെതിരെയുള്ള നിലപാട് ഏതെങ്കിലും ഒരു സംഘടനയുടേതല്ലെന്നും ഹിന്ദു സമൂഹത്തിന്റെ മുഴുവനാണെന്നും ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് . മിക്ക ഹിന്ദു സംഘടനകള്‍ക്കും…
Read More » - 6 August
ഉത്തർപ്രദേശിൽ എസ്.പിയും, ബി.എസ്പിയും, കോണ്‍ഗ്രസും ഒന്നിച്ചു നിന്നാലും ബിജെപി 74 സീറ്റുകള്‍ നേടുമെന്ന് അമിത് ഷാ
ഉത്തര്‍ പ്രദേശില്‍ എസ്.പിയും, ബി.എസ്.പിയും, കോണ്‍ഗ്രസും ഒത്തുചേര്‍ന്നാലും ഉത്തര്‍ പ്രദേശില്‍ ലോക് സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി 74 സീറ്റുകള്‍ നേടുമെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ…
Read More » - 6 August
സിപിഎം പ്രവര്ത്തകന് കുത്തേറ്റ് മരിച്ചു: തിങ്കളാഴ്ച ഹർത്താൽ
മഞ്ചേശ്വരം: കാസര്‍ഗോഡ് മഞ്ചേശ്വരത്ത് സിപിഎം പ്രവര്ത്തകന് കുത്തേറ്റ് മരിച്ചു. മഞ്ചേശ്വരം സോങ്കള്‍ പ്രതാപ് നഗര്‍ സ്വദേശി അബൂബക്കര്‍ സിദ്ദിഖ് (25) ആണ് മരിച്ചത്. ഞായറാഴ്ച രാത്രിയാണ് സംഭവം.…
Read More » - 6 August
മക്കൾക്ക് ആപത്തു വരാതെയിരിക്കാന്‍ നിത്യവും ഇത് ചൊല്ലൂ
ദിവസവും പുറത്തു പോകുന്ന മക്കള്‍ ഒരു ആപത്തും കൂടാതെ തിരികെ എത്തുന്നത് വരെ അച്ഛനമ്മമാരുടെ ഉള്ളില്‍ ആധിയാണ്. അങ്ങനെ ആപത്തൊന്നും വരാതെ സര്‍വ്വ ദൈവങ്ങളെയും വിളിച്ചു പ്രാര്‍ഥിക്കുന്ന…
Read More » - 6 August
പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേയ്ക്ക് മടങ്ങി വീണ്ടും പുതിയ വിസ എടുത്ത് സൗദിയില്‍ എത്തിയ ആള് മരിച്ചു
റിയാദ്: പുതിയ വിസയെടുത്ത് സൗദിയില്‍ എത്തിയ ആള് താമസസ്ഥലത്ത് കുഴഞ്ഞുവീണു മരിച്ചു. തൃശൂര്‍ അഴീക്കോട് ജെട്ടി സ്വദേശി കൊല്ലം പറമ്പില്‍ നൗഷാദ് ആണ് മരിച്ചത്. ജീവിതപ്രരാബ്ദത്തെ തുടര്‍ന്നാണ്…
Read More » - 5 August
കേരള ഹൈക്കോടതിയിൽ അവസരം
കേരള ഹൈക്കോടതിയിൽ അവസരം . അസിസ്റ്റന്റ് തസ്തികയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. 38 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. പാർട്ട് 1, പാർട്ട് 2 എന്നിങ്ങനെ രണ്ടു…
Read More » - 5 August
കമ്പകക്കാനം കൂട്ടക്കൊല : കൃഷ്ണനെയും മകനെയും കുഴിച്ചുമൂടിയത് ജീവനോടെ
ഇടുക്കി: തൊടുപുഴ കമ്പകക്കാനം കൊലക്കേസിന്റെ ചുരുളുകള്‍ അഴിയുന്നു. പ്രതികള്‍ ചെയ്തത് അതിക്രൂരമായ കൃത്യം. പ്രതികളുടെ ആക്രമണത്തില്‍ തലയ്ക്ക് അതിഗുരുതരമായി പരിക്കേറ്റ കൃഷ്ണനും മകനും കുഴിച്ചിടുമ്പോള്‍ ജീവനുണ്ടായിരുന്നു. എന്നാല്‍…
Read More » - 5 August
ഇന്ത്യയ്ക്കെതിരെ ചൈനയുടെ പുതിയ നീക്കം
ന്യൂഡല്‍ഹി: ഇന്ത്യയ്ക്കെതിരെ ചൈനയുടെ പുതിയ നീക്കം. ഇന്ത്യയുടെ സുരക്ഷയ്ക്ക് വെല്ലുവിളിയാകുന്ന റോക്കറ്റ് പരീക്ഷണങ്ങള്‍ ചൈന നടത്തുന്നതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ആദ്യമായി ചൈന വൈദ്യുതകാന്തിക സാങ്കേതികത ഉപയോഗിച്ചുള്ള റോക്കറ്റ്…
Read More » - 5 August
ബിഎസ്എന്‍എല്‍ പോസ്റ്റ്പെയ്ഡ് വരിക്കാർക്ക് ഇനി സന്തോഷിക്കാം കാരണമിങ്ങനെ
ബിഎസ്എന്‍എല്‍ പോസ്റ്റ്പെയ്ഡ് വരിക്കാർക്ക് ഇനി സന്തോഷിക്കാം. ഇനി മുതൽ 399, 499 രൂപ പ്ലാനുകളിൽ ദിവസേനെ 100 സൗജന്യ എസ്എംഎസ് ലഭിക്കും. 30 ജിബി ഡാറ്റ അണ്‍ലിമിറ്റഡ്…
Read More » - 5 August
കരുണാനിധിയുടെ നില വീണ്ടും വഷളായി
ചെന്നൈ: തമിഴ്നാട് മുന്‍മുഖ്യമന്ത്രി കരുണാനിധിയുടെ നില വീണ്ടും വഷളായി. ആള്‍വാര്‍പേട്ട് കാവേരി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കരുണാനിധിയുടെ ആരോഗ്യനില മെച്ചപ്പെട്ടു വരവേയാണ് ഞായറാഴ്ച നില വഷളായത്. അതിനാല്‍…
Read More » - 5 August
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ വീണ്ടും അവധി
ആലപ്പുഴ : വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ വീണ്ടും അവധി. വെള്ളപ്പൊക്കത്തെ തുടർന്നുണ്ടായ ജലനിരപ്പ് താഴത്തതിനാൽ കുട്ടനാട് താലൂക്കിൽ കൈനകരി, ചമ്പക്കുളം, നെടുമുടി പഞ്ചായത്തുകളിലെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും ആലപ്പുഴ…
Read More » - 5 August
മീശക്കെതിരായ നിലപാട് ഏതെങ്കിലും ഒരു സംഘടന എന്തെങ്കിലും ഒരു താൽപ്പര്യത്തിന്റെ പേരിൽ എടുത്തതാണെന്നു കരുതാനാവില്ല – കെ സുരേന്ദ്രൻ
കൊച്ചി : മീശക്കെതിരായ നിലപാട് ഏതെങ്കിലും ഒരു സംഘടന എന്തെങ്കിലും ഒരു താൽപ്പര്യത്തിന്റെ പേരിൽ എടുത്തതാണെന്നു കരുതാനാവില്ലെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്. എൻ. എസ്. എസ്,…
Read More » - 5 August
തൊടുപുഴ കൂട്ടക്കൊലപാതകത്തില്‍ നിര്‍ണായ വഴിത്തിരിവ്
തൊടുപുഴ: തൊടുപുഴ കൂട്ടക്കൊലപാതകത്തില്‍ നിര്‍ണായ വഴിത്തിരിവ്. കൊല ചെയ്തവരെ പൊലീസ് തിരിച്ചറിഞ്ഞു. കൊലപാതകത്തിലെ മുഖ്യപ്രതിയാണ് പിടിയിലായിരിക്കുന്നത് അടിമാലിയിലെ വര്‍ക്ക്ഷോപ്പ് ജീവനക്കാരനാണ് പിടിയിലായത്. കൊലപാതകങ്ങളില്‍ നേരിട്ട് പങ്കെടുത്ത ആളാണ്…
Read More » - 5 August
വിമാനം തകര്‍ന്നു വീണു : നിരവധി മരണം
സൂറിച്ച്: വിമാനം തകര്‍ന്നുവീണു നിരവധി പേര് മരിച്ചു. സ്വിറ്റ്സര്‍ലന്‍ഡിലെ മലനിരകളിലാണ് വിമാനം തകര്‍ന്നു വീണത്. അപകടത്തില്‍ 20 പേര് മരിച്ചതായാണ് റിപ്പോര്‍ട്ട്. 1939ലെ യുദ്ധകാലത്ത് ജര്‍മനിയില്‍ നിര്‍മിച്ച…
Read More » - 5 August
വിവിധ തസ്തികകളിൽ ഫ്രൈറ്റ് കോറിഡോര്‍ കോര്‍പ്പറേഷനില്‍ അവസരം
വിവിധ തസ്തികകളിൽ കേന്ദ്ര സർക്കാർ സ്ഥാപനമായ ഡെഡിക്കേറ്റഡ് ഫ്രൈറ്റ് കോറിഡോര്‍ കോര്പ്പറേഷന് ഓഫ് ഇന്ത്യ ലിമിറ്റഡില്‍ അവസരം. എക്സിക്യുട്ടീവ് (സിവില്‍, ഇലക്ട്രിക്കല്‍, സിഗ്നല്‍ ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍, സ്റ്റേഷന്…
Read More » - 5 August
കശ്മീരിന്റെ പദവി : വന്‍ അക്രമസാധ്യതയെന്ന് റിപ്പോര്‍ട്ട്
ശ്രീനഗര്‍ : കശ്മീരിന്റെ പ്രത്യേക പദവി സംബന്ധിച്ച് സുപ്രീംകോടതി കേസ് പരിഗണിയ്ക്കാനിരിയ്ക്കെ കശ്മീരില്‍ വന്‍ അക്രമത്തിനു സാധ്യതയെന്നു ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. സംസ്ഥാനത്തിനു പ്രത്യേക പദവി അനുവദിക്കുന്ന ഭരണഘടനയുടെ…
Read More » - 5 August
അനുജൻ ചേട്ടനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി
കൊല്ലം : അനുജൻ ചേട്ടനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി. കിഴക്കതില്‍ വീട്ടില്‍ സിദ്ധിക്കി (32)നെയാണ് അനുജന് നിസ്സാമുദ്ദീൻ (30) അമ്മിക്കല്ലുകൊണ്ട് തലക്കടിച്ച് കൊന്നത്. വൈകിട്ട് 5 മണിയോടെയായിരുന്നു സംഭവം.…
Read More » - 5 August
ഇടുക്കി കൂട്ടകൊലപാതകം : രണ്ടു പേർ പിടിയിലായതായി സൂചന
ഇടുക്കി : കൂട്ടകൊലപാതകത്തിൽ രണ്ടു പേർ പിടിയിലായതായി സൂചന. നേരത്തെ കസ്റ്റഡിയിലെടുത്ത നാല് പേരെ വിട്ടയച്ചിരുന്നു. കൃത്യത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുള്ളതായി സംശയം. ഒളിവിലുള്ളവർക്കായി തിരച്ചിൽ തുടരുന്നു.…
Read More » - 5 August
ബന്ധം ഉപേക്ഷിച്ച കാമുകിയോട് യുവാവ് പ്രതികാരം തീര്‍ത്തത് ഇങ്ങനെ
ന്യൂഡല്‍ഹി: താനുമായുള്ള സ്നേഹബന്ധം കാമുകി ഉപേക്ഷിച്ചതില്‍ രോഷാകുലനായ യുവാവ് യുവതിയുടെ വീട്ടില്‍ അതിക്രമിച്ചുകയറി യുവതിയ്ക്കു നേരെ നിറയൊഴിച്ചു. വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയില്‍ ഇന്നലെ രാത്രിയാണ് സംഭവം. കാമുകിയുടെ വീട്ടില്‍…
Read More » - 5 August
തൊടുപുഴ കൂട്ടക്കൊലപാതകം : പുറത്തുവരുന്നത് അവിശ്വസനീയ വിവരങ്ങള്‍
തൊടുപുഴ: കേരളത്തെ നടുക്കിയ തൊടുപുഴ വണ്ണപ്പുറത്ത കൂട്ടക്കൊലപാതകം സംബന്ധിച്ച് അവിശ്വസനീയ വിവരങ്ങളാണ് പുറത്തുവരുന്നത്. കൊലപാതകം സംബന്ധിച്ച് കസ്റ്റഡിയിലായ രണ്ട് പേര് കുറ്റം സമ്മതിച്ചതായി സൂചന. രണ്ടുപേര്‍ കൃത്യത്തില്‍…
Read More » - 5 August
പ്രമുഖ കമ്പനിയുടെ ഫോണിനു വേണ്ടി ചിപ്പ് നിര്‍മിക്കുന്ന ഫാക്ടറിയില്‍ സൈബര്‍ ആക്രമണം
തായ്പേയ് : ആപ്പിൾ ഐഫോണിന് വേണ്ടി ചിപ്പുകള്‍ നിര്‍മ്മിക്കുന്ന ഫാക്ടറിയില്‍ സൈബര്‍ ആക്രമണമെന്നു റിപ്പോർട്ട്. കഴിഞ്ഞ ആഴ്ച തായ്വാൻ സെമികണ്ടക്ടര്‍ മാനുഫാക്സ്ചറിങ് (ടിഎസ്എംസി) കമ്പനിയുടെ ഫാക്ടറികളിലായിരുന്നു സൈബര്‍…
Read More » - 5 August
വീണ്ടും വൻ ഭൂചലനം : സുനാമി മുന്നറിയിപ്പ്
ജക്കാര്‍ത്ത: നാടിനെ നടുക്കി വീണ്ടും വൻ ഭൂചലനം. ഇന്തോനേഷ്യയിൽ റിക്ടര്‍ സ്കെയിലില്‍ 7.0 രേഖപ്പെടുത്തിയ ഭൂചലനമാണ് ഇന്ത്യന്‍ സമയം വൈകിട്ട് 5.16-ന് അനുഭവപ്പെട്ടത്. വടക്കന്‍ തീരത്തുള്ള…
Read More » - 5 August
രാഷ്ട്രപതി രാംനാഥ് കോവിന്ദ് കേരളത്തിലെത്തി : സന്ദര്‍ശനം മൂന്ന് ദിവസം
തിരുവനന്തപുരം : രാഷ്ട്രപതി രാംനാഥ് കോവിന്ദ് മൂന്നുദിവസത്തെ സന്ദര്‍ശനത്തിനായി കേരളത്തിലെത്തി. വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് രാഷ്ട്രപതി തിരുവനന്തപുരത്തെത്തിയത്. തിരുവനന്തപുരത്തെത്തിയ രാഷ്ട്രപതിയെ മുഖ്യമന്ത്രി പിണറായി വിജയന് സ്വീകരിച്ചു. രാഷ്ട്രപതി…
Read More » - 5 August
ഭീമ ജ്വല്ലറിയെ ബഹിഷ്ക്കരിക്കാന്‍ ജനങ്ങള്‍ തയ്യാറാകണമെന്ന വി.ടി.ബല്‍റാമിന്റെ പോസ്റ്റിനെതിരെ വ്യാപക പ്രതിഷേധം
തിരുവനന്തപുരം: എസ്.ഹരീഷിന്റെ ‘മീശ’ നോവല്‍ ചില്ലറ വിവാദമല്ല കേരളക്കരയില്‍ തൊടുത്തുവിട്ടിരിക്കുന്നത്. മീശ വിവാദവുമായി ബന്ധപ്പെട്ട് മാതൃഭൂമിക്കെതിരെ എന്‍എസ്എസ് അടക്കമുള്ള സംഘടനകള്‍ മാതൃഭൂമി പത്രത്തെ ബഹിഷ്കരിയ്ക്കുമെന്ന് ഭീഷണിമുഴക്കിയിരുന്നു. ഇതിനു…
Read More »