പുതിയ ആപ്പ് അവതരിപ്പിക്കാൻ ഒരുങ്ങി ട്വിറ്റർ. ഇന്ത്യയുള്‍പ്പെടെയുള്ള 20 രാജ്യങ്ങളില്‍ ട്വിറ്റര്‍ ലൈറ്റ് എന്ന ആപ്പായിരിക്കും അവതരിപ്പിക്കുക. ഫേസ്ബുക്ക് ലൈറ്റ് ആപ്പ്, യൂട്യൂബ് ഗോ എന്നിവയെപ്പോലെ ഡാറ്റാ സേവ് ചെയ്യാന്‍ ട്വിറ്റര്‍ ലൈറ്റ് ആപ്പിനു സാധിക്കും. നിലവില്‍ 45 രാജ്യങ്ങളിൽ ഈ ആപ്പ് ഉപയോഗിക്കുന്നുണ്ട്. വേഗത കുറഞ്ഞ നെറ്റ് വര്‍ക്കിലും ട്വീറ്റുകള്‍ പെട്ടെന്ന് ലഭ്യമാക്കുക, ഓഫ്ലൈന് മോഡ്, പുഷ് നോട്ടിഫിക്കേഷന്‍, നൈറ്റ് മോഡ് എന്നീ സൗകര്യങ്ങളാണ് ഈ ആപ്പിൽ ലഭിക്കുക.
Also read : കേരള റെസ്ക്യൂ’ : കേരള സര്‍ക്കാറിന്റെ പുതിയ വെബ്സൈറ്റ്
Post Your Comments