Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2018 -6 September
ജപ്പാനിലെ ജെബി കൊടുങ്കാറ്റിന്റെ ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്
ടോക്കിയോ: പ്രകൃതി ദുരന്തങ്ങള്‍ അത്ര പരിചിതമല്ലാതിരുന്ന കേരളത്തില്‍ അടുത്തിടെയുണ്ടായ പ്രളയം വലിയ നശനഷ്ടങ്ങളാണ് ഉണ്ടാക്കിയത്. മനുഷ്യ ജീവനുകളും വീടുകളും വാഹനങ്ങളും തുടങ്ങി പ്രളയത്തില്‍ ഒലിച്ചുപോയത് ഭയത്തോടെയാണ് മലയാളികള്‍…
Read More » - 6 September
സംസ്ഥാനത്ത് സ്വര്‍ണ്ണവില കുതിച്ചുകയറുന്നു
കൊച്ചി : സംസ്ഥാനത്ത് സ്വര്‍ണ്ണവിലയിൽ വീണ്ടും വർദ്ധനവ്. ഗ്രാമിന് 2,835 രൂപയാണ് ഇന്നത്തെ സ്വര്‍ണ്ണവില. പവന് 22,680 രൂപയാണ് നിരക്ക്. ഗ്രാമിന്റെ മുകളില്‍ 20 രൂപയാണ് വിലയിൽ…
Read More » - 6 September
കാര്‍ മോഷ്ടിച്ച സംഘത്തെ പോലീസ് പിന്തുടർന്ന് പിടികൂടി; സംഭവം ഇങ്ങനെ
തിരുവനന്തപുരം: കാര്‍ മോഷ്ടിച്ച് കടന്നു കളഞ്ഞ രണ്ടംഗ സംഘത്തെ പോലീസ് പിന്തുടർന്ന് പിടികൂടി. സംഭവത്തിൽ മണ്ണന്തല സ്വദേശി അരുണ്‍ (30), ആനയറ സ്വദേശി ശ്രീകാന്ത് (31) എന്നിവരെയാണ്…
Read More » - 6 September
ചൂടിൽ നിന്ന് രക്ഷനേടാൻ എസി ഹെല്‍മറ്റുകള്‍ വിപണിയില്‍
ഹെൽമെറ്റുകൾ ധരിക്കാതിരിക്കാൻ പലരും പല കാരണങ്ങളാണ് പറയുന്നത്. മുടി കൊഴിയുന്നു, ചൂട് സഹിക്കാൻ കഴിയുന്നില്ല, ചെവി കേൾക്കാൻ കഴിയുന്നില്ല അങ്ങനെ കാരണങ്ങൾ പലതാണ്. ഹെൽമെറ്റ് വയ്ക്കുമ്പോൾ ചൂട്…
Read More » - 6 September
അതിർത്തി കടന്നുള്ള ഭീകരവാദം അവസാനിപ്പിച്ചാൽ ഇന്ത്യ നീരജ് ചോപ്രയെ പോലെ പെരുമാറുമെന്ന് കരസേന മേധാവി ബിപിൻ റാവത്ത്
ന്യൂഡൽഹി ; പാകിസ്ഥാൻ അതിർത്തി കടന്നുള്ള ഭീകരവാദം അവസാനിപ്പിച്ചാൽ ഇന്ത്യ നീരജ് ചോപ്രയെ പോലെ സൗഹാർദ്ദപൂർവ്വം പെരുമാറുമെന്ന് കരസേന മേധാവി ബിപിൻ റാവത്ത്.ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്കു വേണ്ടി…
Read More » - 6 September
സൗദി നഗരം ചാമ്പലാക്കാനെത്തിയ മിസൈല്‍ തകര്‍ത്തു: നിരവധി പേര്‍ക്ക് പരിക്ക്
റിയാദ്•സൗദി നഗരത്തെ ലക്ഷ്യമാക്കി ഹൂത്തി വിമതര്‍ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈല്‍ സൗദി വ്യോമ പ്രതിരോധ സേന തകര്‍ത്തു. സംഭവത്തില്‍ 26 പേര്‍ക്ക് പരിക്കേറ്റതായി വിമതരുമായി പോരാട്ടം നടത്തുന്ന…
Read More » - 6 September
സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമല്ല; സുപ്രീം കോടതിയുടേത് ചരിത്ര വിധി
ന്യൂഡല്‍ഹി: സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമല്ലെന്ന് വ്യക്തമാക്കി സുപ്രീംകോടതി. സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമാക്കുന്ന ഐ.പി.സി 377ാം വകുപ്പ് ഭാഗീകമായി റദ്ദാക്കി. വ്യത്യസ്ത വ്യക്തിത്വങ്ങള്‍ അംഗീകരിക്കാന്‍ സമൂഹം പക്വതയാര്‍ജിച്ചെന്ന് കോടതി…
Read More » - 6 September
തീപ്പിടിക്കാന്‍ സാധ്യത: യു.എ.ഇയില്‍ കാറുകള്‍ തിരികെ വിളിക്കുന്നു
യുഎഇ: തീപ്പിടിക്കാന്‍ സാധ്യതയെ തുടർന്ന് യു.എ.ഇയില്‍ കാറുകള്‍ തിരികെ വിളിക്കുന്നു. ടൊയോട്ട വാഹനങ്ങളുടെ വിതരണക്കാരായ അൽ ഫ്യൂട്ടിം മോട്ടോഴ്സാണ് 1,135 പ്രിയുസ് കാറുകൾ തിരികെ വിളിക്കുന്നത്. വാഹനങ്ങളിൽ…
Read More » - 6 September
കോഴഞ്ചേരി പാലത്തിന്റെ കാര്യത്തിൽ ആശങ്ക വേണ്ടെന്ന് പൊതുമരാമത്ത് വകുപ്പ്
പത്തനംതിട്ട : പ്രളയത്തെത്തുടർന്ന് വിള്ളൽ കണ്ടെത്തിയ പത്തനംതിട്ട കോഴഞ്ചേരി പാലത്തിന്റെ കാര്യത്തിൽ ആശങ്ക വേണ്ടെന്ന് പൊതുമരാമത്ത് വകുപ്പ്. ചീഫ് എൻജിനീയറുടെയും എം.എൽ.എ വീണാ ജോർജിന്റെയും നേതൃത്വത്തിൽ പാലത്തിൽ…
Read More » - 6 September
പെരുനാൾ ദിനത്തിൽ അതിഥിയായെത്തിയ പെൺകുട്ടിയെ മയക്കു മരുന്ന് നൽകി രണ്ടുമാസം തടവിലാക്കി പീഡിപ്പിച്ചു
മുംബൈ : പെരുനാൾ ദിനത്തിൽ വീട്ടിലേക്ക് ക്ഷണിച്ച യുവതിയെ തടവിലാക്കി പീഡിപ്പിച്ചത് രണ്ടുമാസം. മുംബൈ വെസ്റ്റ് അന്ധേരിയില്‍ താമസക്കാരനായ സയ്യീദ് അമീര്‍ ഹുസൈനെ(27)യാണ് എന്‍ജിനീയറായ യുവതിയുടെ പരാതിയില്‍…
Read More » - 6 September
ലൈംഗികാരോപണം മറച്ചുവച്ചു: വൃന്ദാകാരാട്ടിനെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് ശ്രീധരന്‍പിള്ള
തിരുവനന്തപുരം: ഷൊര്‍ണൂര്‍ എംഎല്‍എ പി കെ ശശിയ്ക്കെതിരെ ഡിവൈഎഫ്ഐ പ്രവര്‍ത്തകയായ യുവതി നല്കിയ പരാതി മറച്ചുവച്ച വൃദ്ധ കാരാട്ട് അടക്കമുള്ളവരെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി…
Read More » - 6 September
സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമോ? സുപ്രീംകോടതിയുടെ നിര്‍ണായക വിധി ഇങ്ങനെ
ന്യൂഡല്‍ഹി: സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമാണോ എന്ന വിഷയത്തില്‍ നിര്‍ണായക വിധിയുമായി സുപ്രീംകോടതി. സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമല്ലെന്ന് കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയാണ് വിധി വായിച്ചുതുടങ്ങിയത്.…
Read More » - 6 September
അംഗത്വം തിരികെവേണമെന്ന ആവശ്യവുമായി ടി.പി. സെൻകുമാർ
തിരുവനന്തപുരം: സ്റ്റേറ്റ് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ അംഗത്വം തിരികെവേണമെന്ന ആവശ്യവുമായി മുന്‍ ഡിജിപി ടി.പി. സെൻകുമാർ രംഗത്ത്. സ്വന്തം ആവശ്യം പറഞ്ഞുകൊണ്ട് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സെന്‍കുമാര്‍ കത്തയച്ചു. തനിക്കെതിരായ…
Read More » - 6 September
ലൈംഗികാരോപണം; പി.കെ. ശശിക്കെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് വി.എസ്
തൃശൂര്‍: ലൈംഗികാരോപണത്തിൽ ഷൊർണൂർ എംഎൽഎ പി.കെ.ശശിക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് ഭരണപരിഷ്കാര കമ്മീഷന് അധ്യക്ഷന്‍ വി.എസ്. അച്യുതാനന്ദന്. സ്ത്രീകളുടെ വിഷയമായതിനാല്‍ സംഭവത്തെക്കുറിച്ച് പഠിച്ചശേഷം കൂടുതല്‍ നടപടിയുണ്ടാകുമെന്നും വിഎസ് പറഞ്ഞു.…
Read More » - 6 September
യുവ എന്‍ജിനീയര്‍ തൂങ്ങിമരിച്ചു; സംഭവത്തിനു പിന്നില്‍ ബ്ലൂവെയില്‍ ഗെയിം?
ഗൂഡല്ലൂര്‍: യുവ എന്‍ജിനീയര്‍ തൂങ്ങിമരിച്ചു. തമിഴ്നാട്ടിലെ ഗൂഡല്ലൂര്‍ ജില്ലയില്‍ യുവ എന്‍ജിനീയര്‍ ശേഷാദ്രി (22) എന്നയാളെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയിലാണ് ഇയാളെ കണ്ടെത്തിയത്.…
Read More » - 6 September
പലിശ നിരക്കുകള്‍ വര്‍ദ്ധിപ്പിച്ച് പൊതുമേഖല ബാങ്കുകള്‍
ഡൽഹി : പൊതുമേഖല ബാങ്കുകള്‍ വായ്പാ പലിശ നിരക്കുകൾ വര്‍ദ്ധിപ്പിച്ചു. 0.05 ശതമാനം മുതല്‍ 0.20 ശതമാനം വരെയാണ് വര്‍ദ്ധിപ്പിച്ച പുതിയ പലിശ നിരക്ക്. Read also:പ്രളയക്കെടുതി;…
Read More » - 6 September
ജ. ദീപക് മിശ്രവിരമിക്കുന്നതിനു മുൻപ് വിധി പറയാനുള്ളത് ചരിത്രം തിരുത്തിക്കുറിക്കുന്ന കേസുകള്‍ക്ക്
ന്യൂഡൽഹി: ന്യായാധിപ ജീവിതത്തിന് വിരാമം ഇട്ട് കൊണ്ടാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഒക്ടോബര്‍ രണ്ടിന് വിരമിക്കാനൊരുങ്ങുന്നത്. അതിനിടെ ഒരു മാസത്തിനുള്ളില്‍ ദീപക് മിശ്ര…
Read More » - 6 September
അണക്കെട്ടുകള്‍ തുറന്നതിലെ വീഴ്ച; കേന്ദ്ര ജലകമ്മീഷന്റെ റിപ്പോർട്ട് ഇങ്ങനെ
ന്യൂഡല്‍ഹി: കേരളത്തില്‍ അണക്കെട്ടുകള്‍ തുറന്നതില്‍ കേന്ദ്ര ജലകമ്മീഷന്റെ റിപ്പോർട്ട് പുറത്ത്. അണക്കെട്ടുകൾ തുറന്നതില്‍ സംസ്ഥാനത്തിന് വീഴ്ച പറ്റിയില്ലെന്നാണ് കേന്ദ്ര ജലകമ്മീഷന്റെ റിപ്പോർട്ട്. കേരളത്തില്‍ അണക്കെട്ടുകളുടെ നിയന്ത്രണം പാളിയില്ലെന്നും…
Read More » - 6 September
പെണ്‍ക്കുട്ടിയുടെ മൊഴിയെടുക്കാന്‍ വനിതാ കമ്മീഷന് കേരളത്തിലേയ്ക്ക്: പ്രതികൂലമായാല്‍ എംഎല്‍എ കുടുങ്ങും
തിരുവന്തപുരം: ഡിവൈഎഫ്ഐ നേതാവായ പെണ്‍ക്കുട്ടിയെ ഷൊര്‍ണ്ണൂര്‍ എംഎല്‍എ പി.കെ ശശി പീഡിപ്പിച്ചെന്ന പരാതി അന്വേഷിഷിക്കാന് ദേശീയ വനിതാ കമ്മീഷന് കേരളത്തിലെത്തും. ഇതോടെ പാര്‍ട്ടിയുടെ തീരുമാനങ്ങള്‍ ഇരുിട്ടിലാവും. പെണ്‍ക്കുട്ടിയുടെ…
Read More » - 6 September
പ്രളയക്കെടുതി; ‘കേന്ദ്രം സഹായം ചെറുതല്ല, ഘട്ടം ഘട്ടമായി ലഭിക്കുന്നതാണ് രീതി’: വിമർശകർക്ക് ചുട്ട മറുപടിയുമായി പിണറായി
കൊച്ചി: വെള്ളപ്പൊക്കത്തെ തുടര്‍ന്നുണ്ടായ പ്രളയത്തില്‍ കേരളത്തെ കേന്ദ്രം അവഗണിച്ചുവെന്നും ആവശ്യത്തിന് സഹായം നല്‍കിയില്ലെന്നും പറഞ്ഞ് വിവാദമുണ്ടാക്കുന്നവര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ ചുട്ട മറുപടി. കേന്ദ്രം വലിയ സഹായം…
Read More » - 6 September
ബിജെപി കോർ കമ്മിറ്റി യോഗം ഇന്ന്; ഡാം സേഫ്റ്റിയിലുണ്ടായ വീഴ്ച ചർച്ചയാകും
കൊച്ചി: ബിജെപി കോർ കമ്മിറ്റി യോഗം ഇന്ന് രാവിലെ കൊച്ചിയിൽ ചേരും. ദേശീയ സെക്രട്ടറി എച്ച് രാജയുടെ നേതൃത്വത്തിലാണ് യോഗം ചേരുക. പുതിയ സംസ്ഥാന ജില്ലാ ഭാരവാഹികൾ…
Read More » - 6 September
താന്‍ സഖാവോ സംഘിയോ അല്ല, തന്റെ രാഷ്ട്രീയം വെളിപ്പെടുത്തി അനുശ്രീ
താന്‍ സഖാവോ സംഘിയോ അല്ല, തന്റെ രാഷ്ട്രീയം വെളിപ്പെടുത്തി അനുശ്രീ. കഴിഞ്ഞ വര്‍ഷം ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിന്റെ ഭാഗമായി ഭാരതാമയുടെ വേഷം കെട്ടി അനുശ്രീ ഘോഷയാത്രയ്ക്ക് പങ്കെടുത്തത്…
Read More » - 6 September
28 കാരിയായ ‘അമ്മ ആത്മഹത്യ ചെയ്തതറിയാതെ മൂന്നുവയസ്സുകാരി ബ്രെഡ്ഡും ബട്ടറും കഴിച്ചു നാല് ദിവസം തള്ളി നീക്കി
യുവതിയായ അമ്മ ആത്മഹത്യ ചെയ്തപ്പോൾ ഒറ്റക്കായി മൂന്നുവയസുകാരി ജീവൻ നിലനിർത്തിയത് തനിയെ ബ്രെഡ്ഡും ബട്ടറും കഴിച്ച്. വീടിന്റെ രണ്ടാംനിലയിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച അമ്മ വിളികേൾക്കാതായതോടെയാണ് കുഞ്ഞു തനിയെ…
Read More » - 6 September
ഹെൽമെറ്റ് ഉപയോഗിക്കാത്തവർക്ക് പുതിയ ഹെൽമെറ്റുമായി കേരള പോലീസ് ; ബോധവൽക്കരണത്തിന്റെ പുതിയ വഴികളിങ്ങനെ
കോഴിക്കോട്: ഹെൽമെറ്റ് ഉപയോഗിക്കാത്തവർക്ക് പുതിയ ഹെൽമെറ്റുമായി കേരള പോലീസ്. കോഴിക്കോട് സിറ്റി പോലീസാണ് വേറിട്ട രീതിയിൽ നിയമലംഘകരെ കൈകാര്യം ചെയ്തത്. ഹെല്‍മറ്റില്ലാത്തവര്‍ക്ക് പുതിയ ഹെൽമെറ്റ് സൗജന്യമായി നല്‍കികൊണ്ടാണ്…
Read More » - 6 September
വൈക്കം വിജയലക്ഷ്മി വിവാഹിതയാകുന്നു
വൈക്കം: അനുഗ്രഹീത ഗായിക വെെക്കം വിജയലക്ഷ്മി വിവാഹിതയാകുന്നു. പാലാ പുലിയന്നൂര്‍ കൊച്ചൊഴുകയില്‍ നാരായണന് നായരുടെയും ലെെലാ കുമാരിയുടെയും മകന് എന്‍. അനൂപാണ് വരന്. വെെക്കം മഹാദേവക്ഷേത്രത്തില്‍ വച്ച്…
Read More »