Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2023 -18 September
കാത്തിരിപ്പ് അവസാനിച്ചു! ഹോണർ 90 5ജി ഇന്ത്യൻ വിപണിയിലെത്തി
ഉപഭോക്താക്കളുടെ കാത്തിരിപ്പുകൾക്കൊടുവിൽ പ്രമുഖ ചൈനീസ് ബ്രാൻഡായ ഹോണറിന്റെ ഏറ്റവും പുതിയ ഹാൻഡ്സെറ്റ് ഇന്ത്യൻ വിപണിയിൽ എത്തി. ഹോണർ 90 ആണ് ഇന്ത്യയിൽ പുറത്തിറക്കിയത്. ലോഞ്ചിനോട് അനുബന്ധിച്ച് ഉപഭോക്താക്കൾക്ക്…
Read More » - 18 September
കഞ്ചാവ് വേട്ട: യുവാവ് അറസ്റ്റിൽ
കൊല്ലം: കൊല്ലത്ത് കഞ്ചാവ് വേട്ട. എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് കഞ്ചാവ് ചെടിയും, കഞ്ചാവും പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തു. മുണ്ടക്കൽ സ്വദേശി റോബിൻ (33…
Read More » - 18 September
ഇന്ത്യൻ വിപണിയിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കാൻ ഫോക്സ്കോൺ, പുതിയ നിയമനങ്ങൾ ഉടൻ നടത്തിയേക്കും
ഇന്ത്യൻ വിപണിയിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കാൻ ലക്ഷ്യമിട്ട് ആപ്പിളിന്റെ ഏറ്റവും വലിയ വിതരണക്കാരായ ഫോക്സ്കോൺ. പ്രവർത്തന വിപുലീകരണത്തിന്റെ ഭാഗമായി രാജ്യത്ത് കൂടുതൽ നിയമനങ്ങൾ നടത്താനാണ് ഫോക്സ്കോൺ പദ്ധതിയിടുന്നത്.…
Read More » - 18 September
വയർലെസ് ഹോട്ട്സ്പോട്ടുമായി ജിയോ! ഇന്ത്യൻ വിപണിയിൽ നാളെയെത്തും, വില വിവരങ്ങൾ അറിയാം
റിലയൻസ് ജിയോയുടെ ഏറ്റവും പുതിയ വയർലെസ് ഇന്റർനെറ്റ് സേവനമായ ജിയോ എയർ ഫൈബർ നാളെ മുതൽ ഇന്ത്യൻ വിപണിയിൽ എത്തും. മറ്റ് ഉപകരണങ്ങളിൽ നിന്നും വ്യത്യസ്ഥമായി, ജിയോ…
Read More » - 18 September
സന്തോഷ് വര്‍ക്കി ചെയ്ത കാര്യം തനിക്ക് തുറന്നു പറയാൻ പോലും മടിയുണ്ട്: ബാല
മലയാളികള്‍ക്കേറെ പ്രിയപ്പെട്ട താരമാണ് ബാല. സോഷ്യല്‍ മീഡിയയില്‍ സജീവമായ ബാല അടുത്തിടെ സന്തോഷ് വര്‍ക്കിയുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പേരിൽ വാർത്തകളിൽ നിറഞ്ഞിരുന്നു. ഇപ്പോഴിതാ താൻ എന്തുകൊണ്ടാണ് സന്തോഷ്…
Read More » - 18 September
നിപ പ്രതിരോധം: കേരളത്തിന്റെ പ്രവർത്തനങ്ങളെ അഭിനന്ദിച്ച് കേന്ദ്ര സംഘം
തിരുവനന്തപുരം: നിപ പ്രതിരോധത്തിൽ കേരളത്തിന്റെ പ്രവർത്തനങ്ങളെ അഭിനന്ദിച്ച് കേന്ദ്ര സംഘം. ആരോഗ്യമന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്. കോഴിക്കോട് നിപ പ്രതിരോധം ഊർജിതമായി നടക്കുകയാണ്. രാവിലെ കോർ…
Read More » - 18 September
‘തട്ടിക്കൊണ്ടുപോകുകയോ കൊല്ലുകയോ ചെയ്യില്ല’; ലോക വിനോദ സഞ്ചാരികളെ ക്ഷണിച്ച് താലിബാൻ പി.ആർ വകുപ്പ്!
അഫ്ഗാനിസ്ഥാന്റെ അധികാരം കൈയേറിയ താലിബാന്റെ പുതിയ വീഡിയോ സോഷ്യൽ മീഡിയകളിൽ ശ്രദ്ധേയമാകുന്നു. വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാനായി തയ്യാറാക്കിയ വീഡിയോ ആണ് എക്സിൽ വൈറലായിരിക്കുന്നത്. വിനോദ സഞ്ചാരത്തിനായി രാജ്യത്തെത്തുന്ന…
Read More » - 18 September
വ്യക്തി വൈരാഗ്യം തീര്‍ക്കാന്‍ യുവതിയുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു: സഹോദരങ്ങള്‍ അറസ്റ്റില്‍
കട്ടപ്പന: വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കി യുവതിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച സഹോദരന്മാര് അറസ്റ്റില്‍. ഇടിഞ്ഞമലയില്‍ കറുകച്ചേരില്‍ ജെറിന്, സഹോദരന് ജെബിന് എന്നിവരെയാണ് തങ്കമണി പൊലീസ് അറസ്റ്റ്…
Read More » - 18 September
ഇന്ത്യൻ വിപണിയിൽ ആധിപത്യം ഉറപ്പിക്കാൻ ആഡംബര ബ്രാൻഡുകൾ എത്തുന്നു, ജിയോ വേൾഡ് പ്ലാസ ഉടൻ തുറന്നേക്കും
ഇന്ത്യൻ വിപണിയിൽ ശക്തമായ സാന്നിധ്യമായി മാറാൻ ആഡംബര ബ്രാൻഡുകൾ എത്തുന്നു. മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസിന്റെ ഏറ്റവും പുതിയ പ്രോജക്ടായ ജിയോ വേൾഡ് പ്ലാസയിലൂടെയാണ് ആഡംബര ബ്രാൻഡുകൾ…
Read More » - 18 September
ലൈംഗിക സംബന്ധമായ ബുദ്ധിമുട്ടുകൾക്ക് പരിഹാരം ബീറ്റ് റൂട്ട് !!
ബീറ്റ് റൂട്ട് നിര്‍വഹിക്കുന്ന അതേ പ്രവര്‍ത്തനം തന്നെയാണ് വയാഗ്രയും ചെയ്യുന്നത്.
Read More » - 18 September
അമ്മയുടെ സംരക്ഷണം ഉറപ്പാക്കുന്നതിന് വിദേശത്ത് ജോലി ചെയ്യുന്ന മകനെ വിളിച്ചു വരുത്തും: സംസ്ഥാന വനിതാ കമ്മീഷന്
മലപ്പുറം: വയോധികയായ അമ്മയുടെ സംരക്ഷണം ഉറപ്പാക്കുന്നതിന് വിദേശത്ത് ജോലി ചെയ്യുന്ന മകനെയും മറ്റ് രണ്ട് പെണ്മക്കളെയും വിളിച്ചു വരുത്തുന്നതിന് നടപടി സ്വീകരിക്കുമെന്ന് വനിതാ കമ്മീഷന് അംഗങ്ങളായ വി.ആര്.…
Read More » - 18 September
42 ലക്ഷം രൂപ നഷ്ടപ്പെട്ടു, സരീൻ ഖാൻ ഭീഷണിപ്പെടുത്തിയെന്ന് വഞ്ചന കേസിലെ പരാതിക്കാരൻ
ന്യൂഡൽഹി: വഞ്ചനാ കേസിൽ കൊൽക്കത്ത കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച നടി സരീൻ ഖാനെതിരെ പുതിയ വെളിപ്പെടുത്തലുമായി പരാതിക്കാരൻ. 2018ൽ കൊൽക്കത്തയിൽ തന്റെ പരിപാടി സംഘടിപ്പിക്കുന്നതിനിടെ തനിക്ക്…
Read More » - 18 September
അന്തർ സംസ്ഥാന പാതയിൽ മൃതദേഹം പെട്ടിയിലാക്കി ഉപേക്ഷിച്ച നിലയിൽ: അന്വേഷണം ആരംഭിച്ച് പോലീസ്
കണ്ണൂർ: അന്തർ സംസ്ഥാന പാതയിൽ മൃതദേഹം പെട്ടിയിലാക്കി ഉപേക്ഷിച്ച നിലയിൽ. തലശ്ശേരി- കുടക് അന്തർ സംസ്ഥാന പാതയിലാണ് മൃതദേഹം കണ്ടെത്തിയത്. മാക്കൂട്ടം പെരുമ്പാടി ചുരത്തിന്റെ പാതയോരത്താണ് മൃതദേഹം…
Read More » - 18 September
യുകെ സന്ദർശനം ഇനി ബഡ്ജറ്റിൽ ഒതുങ്ങിയേക്കില്ല! വിസ ഫീസുകൾ കുത്തനെ ഉയർത്തി ബ്രിട്ടൻ
ബ്രിട്ടനിലേക്ക് സന്ദർശനം നടത്താൻ ആഗ്രഹിക്കുന്നവർക്ക് പുതിയ വെല്ലുവിളി. സന്ദർശകർക്കുള്ള വിസ ഫീസാണ് ഇത്തവണ കുത്തനെ ഉയർത്തിയിരിക്കുന്നത്. ഇതോടെ, മിക്ക ആളുകളുടെയും യുകെ എന്ന സ്വപ്നത്തിന് ചെലവേറും. വിസ…
Read More » - 18 September
തെലങ്കാനയുടെ ‘ദേവിയായി’ സോണിയ ഗാന്ധി; പോസ്റ്റർ വൈറൽ, ലജ്ജാകരമെന്ന് ബി.ജെ.പി
തെലങ്കാനയിൽ മുൻ അധ്യക്ഷ സോണിയ ഗാന്ധിയെ ദേവതയായി ചിത്രീകരിക്കുന്ന പോസ്റ്ററുകൾ പതിച്ച സംഭവത്തിൽ പരിഹാസവുമായി ബി.ജെ.പി. സോണിയ ഗാന്ധി ദേവിയുടെ വേഷം ധരിച്ച് രത്ന കിരീടം അണിഞ്ഞിരിക്കുന്നതായി…
Read More » - 18 September
ആർഎസ്എസ് പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച എസ്ഡിപിഐ പ്രവർത്തകർക്ക് ജീവപര്യന്തം
പാലക്കാട്: ആർഎസ്എസ് പ്രവർത്തകനെ കൊലപ്പെടുത്താൻ ശ്രമിച്ച എസ്ഡിപിഐ പ്രവർത്തകർക്ക് ജീവപര്യന്തം തടവ് ശിക്ഷ. പട്ടാമ്പി ചാലിശ്ശേരിയിൽ പട്ടികജാതി വിഭാഗക്കാരനായ ചാഴിയാട്ടിരി മതുപ്പുള്ളി പേരടിപ്പുറത്ത് സന്തോഷിനെ വെട്ടി പരുക്കേൽപ്പിച്ച…
Read More » - 18 September
ഗണേശോത്സവം: ആഘോഷങ്ങൾ പ്രകൃതി സൗഹൃദമായി ക്രമീകരിക്കണമെന്ന് മലിനീകരണ നിയന്ത്രണ ബോർഡ്
കൊച്ചി: ഗണേശോത്സവത്തിന്റെ ഭാഗമായി നടത്തുന്ന വിഗ്രഹ നിമജ്ജനത്തിനായി ഉപയോഗിക്കുന്ന വിഗ്രഹങ്ങൾ കഴിയുന്നതും കളിമണ്ണിലുണ്ടാക്കിയവയായിരിക്കണമെന്നും പ്രകൃതി സൗഹൃദമായി ഉത്സവാഘോഷങ്ങൾ ക്രമീകരിക്കണമെന്നും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ്. പ്രകൃതിക്കും ജലസ്രോതസ്സുകൾക്കും…
Read More » - 18 September
ഗ്രൂപ്പ് കോൾ ഇനി കൂടുതൽ മെച്ചപ്പെട്ടതാക്കാം! വാട്സ്ആപ്പിൽ ഇതാ പുതിയ ഫീച്ചർ എത്തി
ഉപഭോക്താക്കൾക്ക് മെച്ചപ്പെട്ടതും സൗകര്യപ്രദവുമായ ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്ന മെസേജിംഗ് പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. അടുത്തിടെ നിരവധി ഫീച്ചറുകളാണ് വാട്സ്ആപ്പ് അവതരിപ്പിച്ചത്. ഇത്തവണ ഗ്രൂപ്പ് കോളിംഗിലാണ് വാട്സ്ആപ്പിന്റെ പുതിയ ഫീച്ചർ…
Read More » - 18 September
മേയര്‍ക്ക് കുഞ്ഞുമായി വരാം… അതുകണ്ട് ജീവനക്കാര്‍ കൊണ്ടുവന്നാല്‍ അച്ചടക്ക നടപടി -പഴയ സര്‍ക്കുലര്‍ വൈറല്‍
തിരുവനന്തപുരം: കൈക്കുഞ്ഞുമായി മേയര്‍ ആര്യ രാജേന്ദ്രന് ഓഫീസിലെത്തി ഫയലുകളില്‍ ഒപ്പിടുന്ന ചിത്രം വൈറലാകുകയും ഇതേച്ചൊല്ലി സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ച സജീവമാകുകയും ചെയ്തതോടെ, വൈറലാകുന്നത് സര്‍ക്കാറിന്റെ ഒരു സര്‍ക്കുലറാണ്.…
Read More » - 18 September
പെരുമ്പാടി ചുരത്തിൽ യുവതിയുടെ അഴുകിയ മൃതദേഹം കണ്ടെത്തി; നാല് കഷ്ണങ്ങളാക്കി പെട്ടിയിലാക്കി വലിച്ചെറിഞ്ഞ നിലയിൽ
കണ്ണൂർ: തലശേരി–കുടക് അന്തർസംസ്ഥാന പാതയിൽ അഴുകിയ നിലയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. പതിനെട്ട് വയസ് പ്രായം തോന്നിപ്പിക്കുന്ന പെൺകുട്ടിയുടെ മൃതദേഹമാണ് കഷ്ണങ്ങളാക്കി മുറിച്ച നിലയിൽ കണ്ടെത്തിയത്ത്. തലശേരി…
Read More » - 18 September
കണ്ണൂർ വിമാനത്താവളത്തിന് പോയിന്റ് ഓഫ് കോൾ പദവി ഉടൻ ലഭിച്ചേക്കും, കൂടുതൽ വിവരങ്ങൾ അറിയാം
കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന് പോയിന്റ് ഓഫ് കോൾ പദവി ഉടൻ ലഭിക്കാൻ സാധ്യത. ഈ പദവി ലഭിക്കുന്നതോടെ, കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് കൂടുതൽ രാജ്യങ്ങളിലേക്ക് ഉടൻ…
Read More » - 18 September
കെ-ഫൈ പദ്ധതി: രണ്ടായിരം പൊതു ഇടങ്ങളിൽ കൂടി ഇനി സൗജന്യ വൈഫൈ
തിരുവനന്തപുരം: രണ്ടായിരം പൊതു ഇടങ്ങളിൽ കൂടി ഇനി സൗജന്യ വൈഫൈ. സംസ്ഥാന സർക്കാർ നടപ്പാക്കുന്ന കെ-ഫൈ പദ്ധതി വഴി ഐടി മിഷൻ മുഖാന്തരമാണ് ഹോട്ട്സ്പോട്ടുകൾ ഒരുക്കുന്നത്. മുഖ്യമന്ത്രി…
Read More » - 18 September
പെരുമ്പാടി ചുരത്തിൽ അമേരിക്കൻ സൂട്ട്കേസിൽ നാല് കഷണങ്ങളാക്കി പെൺകുട്ടിയുടെ മൃതദേഹം, രണ്ടാഴ്ചത്തെ പഴക്കം
കണ്ണൂര്‍: 18–19 വയസ്സുള്ള യുവതിയുടെ മൃതദേഹാവശിഷ്ടങ്ങള്‍ സൂട്ട്കേസിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി-കുടക് പാതയിലെ മാക്കൂട്ടം പെരുമ്പാടി ചുരത്തില്‍ നിന്നാണ് കണ്ടെത്തിയത്. പെട്ടിയില്‍ നാല് കഷണങ്ങളാക്കിയ നിലയിലാണ്…
Read More » - 18 September
ധനകാര്യ സ്ഥാപനത്തില്‍നിന്ന് 1.25കോടിയുടെ സ്വര്‍ണം കവര്‍ന്ന കേസ്: ഒരാള്‍ അറസ്റ്റില്‍
കോട്ടയം: കുറിച്ചി മന്ദിരം കവലയില്‍ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ നിന്ന് 1.25 കോടിയുടെ പണയ സ്വര്‍ണവും 8 ലക്ഷം രൂപയും മുദ്രപ്പത്രങ്ങളും അപഹരിച്ച കേസില്‍ ഒരാള്‍…
Read More » - 18 September
100 രോഗത്തില്‍ നിന്ന് നിങ്ങൾക്ക് രക്ഷപ്പെടാം!!! വെള്ളം കുടിക്കുമ്പോൾ ഇക്കാര്യം ശ്രദ്ധിക്കൂ
വെള്ളം എപ്പോഴും കുറേശ്ശെ കുടിക്കുക
Read More »