Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2023 -24 August
വിവാഹ തലേന്ന് വരന്റെ വീട്ടില്‍ കാമുകിയും സംഘവും നടത്തിയ അതിക്രമത്തില്‍ വരനും ബന്ധുക്കള്‍ക്കും പരിക്ക്,വിവാഹം മുടങ്ങി
മലപ്പുറം:വിവാഹ തലേന്ന് വരന്റെ വീട്ടില്‍ മുന്‍ കാമുകിയും സംഘവും എത്തി നടത്തിയ അതിക്രമത്തില്‍ വരനും ബന്ധുക്കളും ഉള്‍പ്പെടെ അഞ്ചോളം പേര്‍ക്ക് പരിക്ക്. മലപ്പുറത്താണ് സംഭവം നടന്നത്. വരന്…
Read More » - 24 August
ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം: ഡോക്ടര്‍മാര്‍ക്കെതിരെ കേസെടുക്കുന്നതില്‍ നിയമോപദേശം തേടി പൊലീസ്
കോഴിക്കോട്: പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ ഡോക്ടര്‍മാര്‍ക്കെതിരെ കേസെടുക്കുന്നതുമായി ബന്ധപ്പെട്ട് പൊലീസ് നിയമോപദേശം തേടി. ഡോക്ടര്‍മാരെയും നഴ്സുമാരേയും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്താനാണ് പൊലീസ് നിയമോപദേശം തേടിയത്.…
Read More » - 24 August
സ്വർണാഭരണ പ്രേമികളുടെ നെഞ്ചിടിപ്പ് കൂടുന്നു! ഇന്നും കുത്തനെ ഉയർന്ന് സ്വർണവില
സംസ്ഥാനത്ത് ഇന്ന് കുത്തനെ ഉയർന്ന് സ്വർണവില. ഒരു പവൻ സ്വർണത്തിന് ഇന്ന് 160 രൂപയാണ് ഒറ്റയടിക്ക് ഉയർന്നത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില…
Read More » - 24 August
നെടുമ്പാശേരി വിമാനത്താവളത്തിൽ സ്വര്‍ണ്ണവേട്ട: 24 മണിക്കൂറിനുള്ളില്‍ ഒന്നേകാൽ കോടിയുടെ സ്വര്‍ണ്ണവുമായി പിടിയിലായത് 3 പേർ
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ വന്‍ സ്വര്‍ണ്ണ വേട്ട. 24 മണിക്കൂറിനിടയിൽ ഒന്നേകാൽ കോടി രൂപയുടെ സ്വർണ്ണവുമായി മൂന്ന് പേരാണ് കസ്റ്റംസിന്റെ പിടിയിലായത്. കാസർഗോഡ് സ്വദേശി അഷറഫ്, മലപ്പുറം…
Read More » - 24 August
ജനസാന്ദ്രത കുറഞ്ഞ പ്രദേശങ്ങളിൽ 3ജി സേവനം അവസാനിപ്പിക്കും, പുതിയ പരീക്ഷണവുമായി ഈ രാജ്യം
ടെലികോം രംഗത്ത് പുതിയ പരീക്ഷണവുമായി ഒമാൻ. രാജ്യത്ത് 3ജി സേവനങ്ങൾ അവസാനിപ്പിക്കാനാണ് നീക്കം. ആദ്യ ഘട്ടത്തിൽ ജനസാന്ദ്രത കുറഞ്ഞ മേഖലകളിലെ 3ജി സേവനമാണ് അവസാനിപ്പിക്കുക. 3ജി സേവനങ്ങൾ…
Read More » - 24 August
കണ്ണൂരില്‍ മറിഞ്ഞ മിനിലോറി ഉയർത്താനെത്തിയ ക്രെയിൻ മറിഞ്ഞ് ഓപ്പറേറ്റർ മരിച്ചു
കണ്ണൂർ: കണ്ണൂരില്‍ മറിഞ്ഞ മിനിലോറി ഉയർത്താനെത്തിയ ക്രെയിൻ മറിഞ്ഞ് ഓപ്പറേറ്റർ മരിച്ചു. കണ്ണൂർ പട്ടുവം മുതുകുട എൽപി സ്കൂളിന് സമീപം ഇന്ന് പുലർച്ചെ 5.45 ഓടെയാണ് അപകടം…
Read More » - 24 August
‘മൈ ലൈഫ് ആസ് എ കോമ്രേഡ്’- കണ്ണൂർ സർവകലാശാല സിലബസിൽ പാഠ്യവിഷയമായി കെ കെ ശൈലജയുടെ ആത്മകഥ: വിവാദം
കൊച്ചി: കണ്ണൂർ സർവകലാശാല എം എ ഇംഗ്ലീഷ് സിലബസിൽ കെ കെ ശൈലജയുടെ ആത്മകഥയും. ‘മൈ ലൈഫ് ആസ് എ കോമ്രേഡ്’ എന്ന പേരിലാണ് കെ കെ…
Read More » - 24 August
ഓണം സ്പെഷ്യല്‍ ഡ്രൈവ്: വ്യാജമദ്യവും കഞ്ചാവും എംഡിഎംഎയും പിടികൂടി
ഇടുക്കി: ഓണക്കാലത്തെ മദ്യ, മയക്കുമരുന്ന് കുറ്റകൃത്യങ്ങള്‍ കണ്ടെത്താന്‍ ആരംഭിച്ച ഓണം സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി ഇടുക്കി ജില്ലയില്‍ നടത്തിയത് 492 റെയ്ഡുകള്‍. പരിശോധനകളെ തുടര്‍ന്ന് 58 അബ്കാരി…
Read More » - 24 August
ഇന്ത്യയുടെ അശോകസ്തംഭ മുദ്ര ചന്ദ്രനില്‍ പതിഞ്ഞു, ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നില്‍ അഭിമാനത്തോടെ ഇന്ത്യ
തിരുവനന്തപുരം: ചന്ദ്രയാന്‍-3ന്റെ ലാന്റില്‍ നിന്ന് റോവര്‍ ചന്ദ്രനില്‍ ഇറങ്ങി. ഇതോടെ ചന്ദ്രോപരിതലത്തില്‍ ഇന്ത്യയുടെ അശോകസ്തംഭ മുദ്ര പതിഞ്ഞു. മിഷന് ഓരോ ഘട്ടവും വിജയകരമായി പൂര്‍ത്തിയാക്കുന്നതിന്റെ ആഘോഷത്തിലാണ് രാജ്യം.…
Read More » - 24 August
എക്സിൽ ഇനി വാർത്തകളുടെ റീച്ച് കുറഞ്ഞേക്കും, പുതിയ പ്രഖ്യാപനവുമായി ഇലോൺ മസ്ക്
പ്രമുഖ മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്ഫോമായ എക്സിൽ വാർത്തകളുടെ റീച്ച് കുറയാൻ സാധ്യത. റിപ്പോർട്ടുകൾ പ്രകാരം, എക്സിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളുടെ തലക്കെട്ട് പ്രദർശിപ്പിക്കില്ലെന്ന് മസ്ക് അറിയിച്ചിട്ടുണ്ട്. ഇതോടെയാണ് വാർത്തകളുടെ…
Read More » - 24 August
കെ ഫോൺ: സംസ്ഥാന സർക്കാരിന് 36.35 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് എജി
തിരുവനന്തപുരം: കെ-ഫോൺ പദ്ധതിനടത്തിപ്പിന് കരാറെടുത്ത ബെൽ കൺസോർഷ്യത്തിന് 109.38 കോടി രൂപ മുൻകൂറായി നൽകിയതിലൂടെ സംസ്ഥാനസർക്കാരിന് 36.35 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് അക്കൗണ്ടന്റ് ജനറലിന്റെ നിരീക്ഷണം. പലിശയിനത്തിൽ…
Read More » - 24 August
തൊണ്ടയിലെ കാൻസർ; തുടക്കത്തിൽ കാണുന്ന പ്രധാനപ്പെട്ട ലക്ഷണങ്ങൾ
2020-ൽ ഒരു കോടിയിലധികം ആളുകൾ കാൻസർ ബാധിച്ച് മരിച്ചതായാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്. ഈ കണക്കുകൾ പരിശോധിച്ചാൽ 6-ൽ1 മരണവും ക്യാൻസർ മൂലമാണ്. എന്നിരുന്നാലും, ക്യാൻസറിന്റെ മിക്ക…
Read More » - 24 August
എല്ലാം നെഹ്റുവിന്റെ ദീർഘവീക്ഷണം: ഇന്ത്യയുടെ ചന്ദ്രയാൻ നേട്ടത്തിൽ കോൺഗ്രസിന്റെ അവകാശവാദം
രാജ്യം മുഴുവൻ ചന്ദ്രയാന്റെ വിജയം ആഘോഷിക്കുമ്പോൾ രാജ്യം നേടിയ ചന്ദ്രയാൻ വിജയത്തെ സ്വന്തം കീശയിലാക്കാൻ കോൺഗ്രസ്. സമൂഹമാധ്യമത്തിലെ ഔദ്യോഗിക അക്കൗണ്ടിലൂടെ കോൺഗ്രസ് പങ്കുവെച്ച പോസ്റ്റിൽ മാത്രമല്ല, കേരളത്തിൽ…
Read More » - 24 August
ടൂറിസ്റ്റ് ഗൈഡുമാരുടെ ചൂഷണങ്ങളെപ്പറ്റി വ്യാപക പരാതി: മൂന്നാറിലെ ഗൈഡുമാരെ ഔദ്യോഗിക ഓവർകോട്ട് ധരിപ്പിക്കാൻ പൊലീസ്
മൂന്നാർ: ടൂറിസ്റ്റ് ഗൈഡുമാരുടെ ചൂഷണങ്ങളെപ്പറ്റി വ്യാപക പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന്, നടപടിയുമായി പൊലീസ്. മൂന്നാറിലെ ടൂറിസ്റ്റ് ഗൈഡുമാരെ ഔദ്യോഗിക ഓവർകോട്ട് ധരിപ്പിക്കാൻ ഒരുങ്ങുകയാണ് പൊലീസ്. ടൂറിസ്റ്റ് ഗൈഡുമാരുടെ ചൂഷണങ്ങളിൽ…
Read More » - 24 August
സംസ്ഥാനത്ത് ഇന്ന് മുതൽ ഓണക്കിറ്റ് വിതരണം ആരംഭിക്കും
സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണത്തിന് ഇന്ന് ഭാഗിക തുടക്കമാകും. എഎവൈ (മഞ്ഞ) റേഷൻ കാർഡ് ഉടമകൾക്കും, ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികൾക്കുമാണ് ഇത്തവണ ഓണക്കിറ്റ് ലഭിക്കുക. അർഹരായവർക്ക് റേഷൻ കടകളിൽ…
Read More » - 24 August
മുഖം മറച്ചെത്തി പാതയോരത്ത് നിർത്തിയിട്ടിരുന്ന ഓട്ടോ മോഷ്ടിച്ചു: അന്വേഷണം
മൂന്നാർ: പാതയോരത്ത് നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷാ മോഷണം പോയി. മൂന്നാർ ന്യൂ കോളനി സ്വദേശി എ നേശമണിയുടെ വാഹനമാണ് മോഷണം പോയത്. ഇക്കാനഗറിലെ സ്വകാര്യ റിസോർട്ടിന് മുൻപിലുള്ള പാതയോരത്ത്…
Read More » - 24 August
ഇന്ത്യയിൽ നിന്നും പഞ്ചസാര കടൽ കടക്കില്ല! കയറ്റുമതി നിയന്ത്രണം ഉടൻ
രാജ്യത്ത് പഞ്ചസാര കയറ്റുമതി നിരോധിക്കാൻ ഒരുങ്ങി കേന്ദ്രസർക്കാർ. ആഭ്യന്തര വിപണിയിൽ പഞ്ചസാരയുടെ ലഭ്യത ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. ഇക്കുറി വേണ്ടത്ര മഴ ലഭിക്കാത്തതിനാൽ കരിമ്പിന്റെ വിളവെടുപ്പിനെ…
Read More » - 24 August
ഓണാവധിക്കാലത്തിനായി മൂന്നാര്‍ ഒരുങ്ങുന്നു: നൂതന പദ്ധതികളുമായി ജില്ലാ ടൂറിസം പ്രൊമോഷന് കൗണ്‍സില്‍
മൂന്നാര്‍: മൂന്നാറിലെത്തുന്ന വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ നൂതന പദ്ധതികളുമായി ജില്ലാ ടൂറിസം പ്രൊമോഷന് കൗണ്‍സില്‍. ഡിടിപിസിയുടെ ഓഫീസിന് പിന്‍വശത്തും ബൊട്ടാണിക്കല്‍ ഗാര്‍ഡനിലും സഞ്ചാരികള്‍ക്ക് വൈകുന്നേരങ്ങള്‍ ചിലവഴിക്കാന്‍ നിരവധി പദ്ധതികളാണ്…
Read More » - 24 August
സ്വർണ്ണാഭരണങ്ങൾ കവർന്ന ശേഷം യുവതിയെ മർദ്ദിച്ചു: മീശ വീണ്ടും അറസ്റ്റിൽ
തിരുവനന്തപുരം: സ്വർണ്ണാഭരണങ്ങൾ കവർന്ന ശേഷം യുവതിയെ ദേഹോപദ്രവം ഏൽപ്പിച്ചതിന് സോഷ്യൽ മീഡിയ താരം മീശ വിനീത് വീണ്ടും അറസ്റ്റിൽ. യുവതി നൽകിയ പരാതിയിലാണ് ഇയാൾ അറസ്റ്റിലായത്. സോഷ്യൽ…
Read More » - 24 August
ബിസിനസ് വിപുലീകരണം ലക്ഷ്യമിട്ട് ഇൻഡിഗോ, 10 വിമാനങ്ങൾ ഉടൻ വാടകയ്ക്ക് എടുക്കും
രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇൻഡിഗോ വീണ്ടും ബിസിനസ് വിപുലീകരണത്തിന് ഒരുങ്ങുന്നു. റിപ്പോർട്ടുകൾ പ്രകാരം, 10 വിമാനങ്ങൾ വാടകയ്ക്ക് എടുക്കാനാണ് ഇൻഡിഗോയുടെ തീരുമാനം. ഇത് സംബന്ധിച്ച വാടകക്കരാറിൽ…
Read More » - 24 August
ജമ്മുകാശ്മീരിൽ 10,000 അടി ഉയരത്തിൽ കുടുങ്ങിയ ട്രക്കിംഗ് സംഘത്തെ രക്ഷിച്ച് ഇന്ത്യൻ സൈന്യം
ജമ്മുകാശ്മീരിൽ ട്രക്കിംഗിന് എത്തിയ സംഘത്തെ രക്ഷിച്ച് ഇന്ത്യൻ സൈന്യം. 10,000 അടി ഉയരത്തിൽ കുടുങ്ങിക്കിടന്ന ട്രക്കിംഗ് സംഘത്തിനാണ് ഇന്ത്യൻ സൈന്യം രക്ഷകരായി മാറിയത്. ഗാന്ദർബാർ ജില്ലയാണ് സംഭവം.…
Read More » - 24 August
സിപിഎം നേതാവ് എസി മൊയ്തീൻ നടത്തിയത് 29 കോടിയുടെ കൊള്ള: ആരോപണവുമായി അനിൽ അക്കര
തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് മുൻ മന്ത്രി എസി മൊയ്തീൻ എംഎൽഎക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കോൺഗ്രസ് നേതാവ് അനിൽ അക്കര. ബാങ്കിലെ 300 കോടി…
Read More » - 24 August
ചന്ദ്രയാൻ-3: ദക്ഷിണ ധ്രുവത്തിലെ രഹസ്യങ്ങൾ ഇനി ചുരുളഴിയും, ലാൻഡറിൽ നിന്നും റോവർ പുറത്തിറങ്ങി
ചന്ദ്രനിൽ വിജയകരമായി സോഫ്റ്റ് ലാൻഡ് ചെയ്ത ചന്ദ്രയാൻ-3 പേടകത്തിലെ ലാൻഡറിൽ നിന്ന് റോവർ പുറത്തെത്തി. സോഫ്റ്റ് ലാൻഡിംഗ് കഴിഞ്ഞ് മണിക്കൂറുകൾക്കു ശേഷമാണ് റോവർ പുറത്തെത്തിയത്. ഇത് സംബന്ധിച്ച…
Read More » - 24 August
ജെയ്കിനായി മുഖ്യമന്ത്രി ഇന്ന് പുതുപ്പള്ളിയില്‍, രണ്ടിടത്ത് പൊതുപരിപാടികളില്‍ പങ്കെടുക്കും
കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസിന് വേണ്ടി പ്രചാരണത്തിന് മുഖ്യമന്ത്രി പിണറായി വിജയന് മണ്ഡലത്തിലെത്തും. മണ്ഡലത്തിലെ രണ്ടു പഞ്ചായത്തുകളിലാണ് ഇന്ന് മുഖ്യമന്ത്രി പങ്കെടുക്കുന്ന…
Read More » - 24 August
എൽനിനോ പ്രതിഭാസം: സംസ്ഥാനത്ത് ഒരാഴ്ച ഉയർന്ന താപനില അനുഭവപ്പെടാൻ സാധ്യത
സംസ്ഥാനത്ത് അടുത്ത ഒരാഴ്ച ഉയർന്ന താപനില അനുഭവപ്പെടാൻ സാധ്യത. കാലവർഷം ദുർബലമായി തുടരുന്ന സാഹചര്യത്തിലാണ് താപനില ഉയരുന്നത്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ് പ്രകാരം, തിരുവനന്തപുരം, കൊല്ലം…
Read More »