Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2018 -11 October
അബുദാബി ബീച്ചിലെത്തിയ അതിഥിയെ കണ്ട് എല്ലാവരും ഞെട്ടി
അബുദാബി : ബീച്ചില്‍ കുളിക്കാനിറങ്ങിയവരുടെ അടുത്തേക്ക് അപ്രതീക്ഷിതമായി ഭീമന് അതിഥിയെത്തി- പുള്ളിത്തിമിംഗലം. ഭീമന് ജീവിയെ കണ്ട ചിലര്‍ അമ്പരന്ന് കരയിലേക്കോടി. മറ്റു ചിലര്‍ ചിത്രവും ദൃശ്യവും സെല്‍ഫിയും…
Read More » - 11 October
ജയിലുകള്‍ നിറയുന്ന അവസ്ഥ മാറാന്‍ സമൂഹം ഒത്തൊരുമിക്കണം: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍
തിരുവനന്തപുരം: “കുറ്റവാളികള്‍ വര്‍ധിച്ച് ജയിലുകള്‍ നിറയുന്ന അവസ്ഥമാറി കുറ്റവാളികളെ കുറച്ചു കൊണ്ടുവരുന്നതിന് സമൂഹം ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണമെന്ന്” ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ…
Read More » - 11 October
ഡെപ്യൂട്ടേഷന് നിയമനം
കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ പാലക്കാട്, മലപ്പുറം ഡിവിഷണല്‍ ഓഫീസുകളില്‍ ഒഴിവ് വരാന്‍ സാധ്യതയുളള വെല്‍ഫെയര്‍ ഫണ്ട് ഓഫീസര്‍ തസ്തികയിലേക്ക് ഡെപ്യൂട്ടേഷന് വ്യവസ്ഥയില്‍ അപേക്ഷ ക്ഷണിച്ചു.…
Read More » - 11 October
മന്ത്രി മാത്യു ടി തോമസിനെ മാറ്റണമെന്ന് ആവശ്യം
തിരുവനന്തപുരം : മന്ത്രി മാത്യു ടി തോമസിനെ മാറ്റണമെന്ന് ജെഡിഎസ് സംസ്ഥാന ഭാരവാഹി യോഗത്തിൽ ആവശ്യം. ഇതിനായി കൃഷ്ണൻകുട്ടി വിഭാഗം നാളെ ദേവഗൗഡയെ കാണും. രണ്ടര വർഷത്തിന് ശേഷം…
Read More » - 11 October
സോഷ്യല്‍ മീഡിയ ഹര്‍ത്താല്‍: പ്രതിക്കു പിഴശിക്ഷ : കേരളത്തില്‍ ആദ്യം
പാലക്കാട്: സമൂഹ മാധ്യമങ്ങളിലൂടെ ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത സംഭവത്തില്‍ പ്രതിക്ക് കോടതി പിഴശിക്ഷ വിധിച്ചു. മണ്ണാര്‍ക്കാട് സ്വദേശി നൗഫലിനെയാണ് മജിസ്ട്രേറ്റ് 20,200 രൂപ പിഴ ശിക്ഷയ്ക്കു ശിക്ഷിച്ചത്.…
Read More » - 11 October
ഒമാനിലെ സ്കൂൾ ക്ലാസ് മുറിയില്‍ തീപിടിത്തം : വിദ്യാർഥിനികള്‍ക്ക് പരിക്ക്
മസ്കറ്റ് : ഒമാനിലെ സ്കൂൾ ക്ലാസ് മുറിയില്‍ തീപിടിത്തം. സൊഹാര്‍ മേഖലയിലെ അല്‍ അവൈനത്തിലെ സ്കൂളിലാണ് അപകടം. ഏഴ് വിദ്യാർഥിനികള്‍ക്ക് പരിക്കേറ്റു. ഇവരെ രക്ഷപ്പെടുത്തി ഉടന്‍ അടിയന്തര ചികിത്സ…
Read More » - 11 October
നികുതി വെട്ടിപ്പ് ആരോപണം : മാധ്യമ ഭീമന്റെ വീട്ടിലും ഓഫീസിലും ആദായ നികുതി വകുപ്പ് റെയ്ഡ്
ന്യൂഡല്‍ഹി: നികുതി വെട്ടിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് ‘ക്വിന്റ്’ വാര്‍ത്താ പോര്‍ട്ടലിന്റെ സ്ഥാപകനും പ്രമുഖ മാദ്ധ്യമ സംരംഭകനുമായ രാഘവ് ബാലിന്റെ വീട്ടിലും ഓഫീസിലും ആദായ നികുതി വകുപ്പിന്റെ മിന്നല്‍ പരിശോധന.…
Read More » - 11 October
ടിപ്പറിനുള്ളില്‍ കുടുങ്ങിയ ഡ്രൈവര്‍ക്ക് രക്ഷകനായി ഫയര്‍ഫോഴ്സ്
തിരുവനന്തപുരം : അപകടത്തില്‍പ്പെട്ട് ടിപ്പറിനുള്ളില്‍ കുടുങ്ങിയ ഡ്രൈവറുടെ രക്ഷക്കായി ഫയര്‍ഫോഴ്സ് എത്തി. ഇന്നലെ രാവിലെ 7 ന് പേരൂര്‍ക്കട സര്‍വ്വീസ് സഹകരണ ബാങ്കിന് സമീപമായിരുന്നു സംഭവം. നഗരത്തിലേക്ക്…
Read More » - 11 October
അത് ബലാത്സംഗമല്ല : സമ്മതത്തോടെയുള്ള ലൈംഗികബന്ധമായിരുന്നു അത്; ആരോപണത്തില്‍ വിശദീകരണവുമായി റൊണാള്‍ഡോ
ലിസ്ബണ്‍: തനിക്കെതിരെ ബലാത്സംഗക്കേസ് നല്കിയ മോഡലുമായി ലൈംഗികബന്ധമുണ്ടായിരുന്നതായി പോര്‍ച്ചുഗല്‍ സൂപ്പര്‍താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ. അഭിഭാഷകന് പീറ്റര്‍ ക്രിസ്റ്റ്യന്‍സണ്‍ ആണ് ബലാത്സംഗക്കേസില്‍ വിശദീകരണവുമായി രംഗത്തെത്തിയത്. എല്ലാവരുടെയും സമ്മതത്തോടെയുള്ള ലൈംഗികബന്ധം…
Read More » - 11 October
കേരളത്തിന് കൈത്താങ്ങായി നിസാന്‍
തിരുവനന്തപുരം : കേരളത്തിന്റെ പുനര്‍നിര്‍മിതിക്കു വേണ്ടി വിവിധ നിസാന്‍ ഗ്രൂപ്പ് കമ്പനികളിലെ ജീവനക്കാര്‍ സ്വരൂപിച്ച ഒരു കോടി രൂപയുടെ ചെക്ക് നിസാന്‍ ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ആന്റണി…
Read More » - 11 October
ലോകപ്രശസ്ത ഐ ടി കമ്പനി കേരളത്തിലേക്ക്
തിരുവനന്തപുരം: ലാകപ്രശസ്ത ഐ ടി കമ്പനി കേരളത്തിലേക്ക് ചുവടുറപ്പിക്കുന്നു. ആഗോള ഐടി കമ്പനിയായ ഫുജിട്സു ലിമിറ്റഡ് ആണ് കേരളത്തില്‍ പ്രവര്ത്തനമാരംഭിക്കാനൊരുങ്ങുന്നത്. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനുമായി…
Read More » - 11 October
പാരാ ഏഷ്യന്‍ ഗെയിംസ് : ഇന്ത്യക്ക് വെള്ളി
ജക്കാര്‍ത്ത : ഇന്തോനേഷ്യയില്‍ നടക്കുന്ന പാരാ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് വെള്ളി. എഫ് 46 കാറ്റഗറിയിലെ പുരുഷന്മാരുടെ ജാവലിന്‍ ത്രോയില്‍ ഇന്ത്യന്‍താരം സുന്ദര്‍സിംഗ് ഗുര്‍ജാര്‍ വെള്ളിമെഡൽ…
Read More » - 11 October
ഒക്ടോബർ 11; അന്താരാഷ്ട്ര ബാലികാദിനം
പെൺകുട്ടികൾക്ക് മാത്രമായി ഒരു ദിനം. പെൺകുട്ടികൾ നേരിടുന്ന ലിംഗവിവേചനത്തിനെതിരെ ബോധവൽക്കരണം നൽകുന്നതിനുമായി എല്ലാവർഷവും ഒക്ടോബർ 11-ന് അന്താരാഷ്ട്ര ബാലികാദിനം (International Day of the Girl Child)…
Read More » - 11 October
കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം.ജെ.അക്ബറിന്റെ കാര്യത്തില്‍ ബിജെപി തീരുമാനമെടുക്കില്ല
ന്യൂഡല്‍ഹി: ലൈംഗികാരോപണ വിധേയനായ കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം.ജെ.അക്ബറിന്റെ കാര്യത്തില്‍ ബിജെപി തീരുമാനമെടുക്കില്ല. ഇപ്പോള്‍ നൈജീരിയയിലുള്ള കേന്ദ്രമന്ത്രി ഉടന്‍ മടങ്ങിയെത്തുമെന്നുള്ള റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനരഹിതമാണെന്നും ഞായറാഴ്ച മാത്രമേ അദ്ദേഹം…
Read More » - 11 October
മീ ടൂ ക്യാമ്പെയിന് വിവാദങ്ങൾക്കുമാത്രമാകരുത്: മെലാനിയ ട്രംപ്
ന്യൂയോര്‍ക്ക്: മീ ടൂ ക്യാമ്പെയിന് വിവാദങ്ങൾക്കുമാത്രമാകരുതെന്ന് മെലാനിയ. ലോകമാകെ ചര്‍ച്ചയാകുന്ന മീ ടു ക്യാമ്പെയിനിനെകുറിച്ച് പ്രതികരണവുമായാണ് യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ ഭാര്യയും പ്രഥമ വനിതയുമായ മെലാനിയ…
Read More » - 11 October
മുഖ്യമന്ത്രിയുടെ സാന്പത്തിക ഉപദേഷ്ടാവായ ഗീത ഗോപിനാഥ് രാജിക്കത്ത് സമർപ്പിച്ചു
തിരുവനന്തപുരം: ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ടിന്റെ (ഐഎംഎഫ്) ചീഫ് ഇക്കണോമിസ്റ്റായി നിയമിതയായ ഗീത ഗോപിനാഥ് മുഖ്യമന്ത്രി പിണറായി വിജയന്റെ സമ്പത്തിക ഉപദേഷ്ടാവ് സ്ഥാനത്തുനിന്നു രാജിവച്ചു. ഇ-മെയില്‍ വഴിയാണു കത്ത്…
Read More » - 11 October
മൈക്കൽ ചുഴലിക്കാറ്റിൽ രണ്ട് മരണം
ഫ്ലോറിഡ: അമേരിക്കയിലെ ഫ്ളോറിഡയിൽ നാശം വിതച്ച് മൈക്കൽ ചുഴലിക്കാറ്റ്. കാറ്റഗറി 4ലേക്ക് മാറിയ ചുഴലിക്കാറ്റ് മണിക്കൂറില്‍ 155 കിലോമീറ്റര്‍ വേഗത്തിലാണ് ആഞ്ഞടിക്കുന്നത്. മെക്സിക്കന്‍ തീരത്താണ് ചുഴലിക്കാറ്റ് ആദ്യം…
Read More » - 11 October
ശബരിമല കയറാന്‍ തയ്യാറെന്ന് മാധ്യമപ്രവര്‍ത്തക; മുഖ്യമന്ത്രിക്ക് തുറന്ന കത്തയച്ചു
തിരുവനന്തപുരം : ശബരിമല കയറാന്‍ തയ്യാറെന്ന് വെളിപ്പെടുത്തിക്കൊണ്ട് മാധ്യമപ്രവര്‍ത്തക ശിവാനി സ്പോലിയ രംഗത്ത്. തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് ശബരിമല വിഷയത്തില്‍ മല കയറാനുള്ള ആഗ്രഹം പ്രകടിപ്പിച്ച് ശിവാനി…
Read More » - 11 October
പാലങ്ങളെക്കുറിച്ച് ഗൂഗിളിൽ തിരഞ്ഞു; അവസാനം എത്തിയത് വിവാഹമോചനത്തിൽ
ലിമ: പാലങ്ങളെക്കുറിച്ച് ഗൂഗിളിൽ തിരഞ്ഞു; അവസാനം എത്തിയത് വിവാഹമോചനത്തിൽ . പെറുവിന്റെ തലസ്ഥാനമായ ലിമയിലാണ് ഗൂഗിള്‍ മാപ്പ് കാരണം വിവാഹമോചനം നടന്നത്. പ്രശസ്തമായ പാലങ്ങളെക്കുറിച്ച്ഗൂഗിള് മാപ്പില്‍ തിരയുകയായിരുന്ന…
Read More » - 11 October
നെല്‍വിത്ത് സംരക്ഷകൻ ചെറുവയല്‍ രാമന്റെ ആരോഗ്യനിലയില്‍ മാറ്റമില്ലാതെ തുടരുന്നു
കല്പറ്റ: നെല്‍വിത്ത് സംരക്ഷകൻ ചെറുവയല്‍ രാമന്റെ ആരോഗ്യനിലയില്‍ മാറ്റമില്ലാതെ തുടരുന്നു . ദുബൈയിലെ പ്രവാസികളുടെ സഹായത്തില്‍ റാഷിദ് ആശുപത്രിയില്‍ ചികിത്സയിലുള്ള ചെറുവയല്‍ രാമന്റെ ആരോഗ്യനിലയില്‍ വലിയ വ്യത്യാസമില്ല.…
Read More » - 11 October
മദ്യം കൊടുത്ത് മയക്കി യുവതിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി
ലക്നോ: ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറില്‍ ദളിത് യുവതി കൂട്ടമാനഭംഗത്തിനു ഇരയായി. വ്യാഴാഴ്ച മുസാഫര്‍നഗറിലെ നാസിപുരിലായിരുന്നു സംഭവം. ഇരുപത്തിയഞ്ചുകാരിയായ യുവതിയെ മദ്യം നല്കി മയക്കിയ ശേഷം രണ്ടു പേരാണ് മാനഭംഗപ്പെടുത്തിയത്.…
Read More » - 11 October
വീണ്ടും ഞെട്ടിച്ച് ഷവോമി : മി മിക്സ് 3 ഈ മാസം അവതരിപ്പിക്കും
വീണ്ടും ഞെട്ടിച്ച് ഷവോമി. ഒക്ടോബര്‍ 15ന് മി മിക്സ് 3 അവതരിപ്പിക്കും. ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 855 പ്രൊസസ 6.4 ഇഞ്ച് ഡിസ്പ്ലേ, 8 ജിബി റാം 256…
Read More » - 11 October
തമിഴ്നാട്ടില്‍ മിനിലോറി അപകടത്തില്‍പ്പെട്ട് അഞ്ചു മരണം
മറയൂര്‍: തമിഴ്നാട്ടില്‍ മിനിലോറി അപകടത്തില്‍പ്പെട്ട് അഞ്ചു മരണം. നിരവധി പേര്‍ക്ക് ഗുരുതര പരിക്ക്. കാന്തല്ലൂര്‍ പാളപ്പെട്ടി ആദിവാസികോളനി സ്വദേശി വെള്ളയന്‍ എന്ന് വിളിക്കുന്ന രവികുമാര്‍(41) തമിഴ്നാട്ടിലെ ആനമല…
Read More » - 11 October
സിഖ് സ്ത്രീകള്‍ ഹെല്‍മറ്റ് ധരിക്കേണ്ടെന്ന് ഉത്തരവ്
ന്യൂഡല്‍ഹി: ഇരുചക്ര വാഹനം ഓടിക്കുന്ന സ്ത്രീകള്‍ക്ക് ഇനി ഹെല്‍മറ്റ് ധരിക്കേണ്ടതില്ല. ഛത്തീസ്ഗഡിലെ സിഖ് സ്ത്രീകള്‍ക്കായി സിഖ് സംഘടനകളുടെ പ്രതിനിധികള്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങുമായി നടത്തിയ…
Read More » - 11 October
പാപ്പരായ പാകിസ്ഥാന് പിടിച്ചുനില്ക്കാന് കോടികള്‍ കടമെടുക്കുന്നു
ഇസ്ലാമാബാദ്: സാമ്പത്തിക ഞെരുക്കത്തില്‍ കഴിയുന്ന പാക്കിസ്ഥാന് ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ടില്‍ നിന്നും വന്‍തുക വായ്പയെടുക്കാന്‍ ഉദ്ദേശിക്കുന്നതായി റിപ്പോര്‍ട്ട്. 8 ബില്യണ്‍ ഡോളര്‍ കടമെടുക്കുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുകള്‍…
Read More »