
വീണ്ടും ഞെട്ടിച്ച് ഷവോമി. ഒക്ടോബര്‍ 15ന് മി മിക്‌സ് 3 അവതരിപ്പിക്കും. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 855 പ്രൊസസ 6.4 ഇഞ്ച് ഡിസ്‌പ്ലേ, 8 ജിബി റാം 256 ജിബി ഇന്റേര്‍ണല്‍ സ്റ്റേറേജ് 16 എംപി 13 എംപി ക്യാമറ സെറ്റപ്പ്, 20 എംപി ഫ്രണ്ട് ക്യാമറ, 3,850 എംഎഎച്ച് ബാറ്ററി എന്നിവയാണ് പ്രധാന പ്രത്യേകതകൾ. എന്നാൽ കൂടുതൽ വിവരങ്ങളോ വിലയോ കമ്പനി പുറത്തി വിട്ടില്ല.
Post Your Comments