പത്തനംതിട്ട: നടപ്പന്തല്‍ വരെ യുവതികളെത്തിയ സംഭവത്തില്‍ ജുഡീഷല്‍ അന്വേഷണം വേണമെന്നും പന്തളം രാജകുടുംബം ആവശ്യപ്പെട്ടു. ശബരിമലയില്‍ യുവതികളെത്തിയതില് ഗൂഢാലോചനയെന്നും രാജകുടുംബം വ്യക്തമാക്കി.
വെള്ളിയാഴ്ച ആന്ധ്ര സ്വദേശിനിയായ കവിത,എറണാകുളം സ്വദേശിനിയായ രഹന ഫാത്തിമ, എന്നിവരാണ് ശബരിമലയില്‍ എത്തിയത്. കനത്ത പോലീസ് സുരക്ഷയിൽ ഇവർ വെള്ളിയാഴ്ച രാവിലെ സന്നിധാനം നടപ്പന്തല്‍ വരെ എത്തിയെങ്കിലും പ്രതിഷേധക്കാര്‍ തടഞ്ഞതോടെ മടങ്ങിയിരുന്നു.
Post Your Comments