രാജ്യാന്തര ചലചിത്രമേളയില്‍ മകന് അദ്വൈതിന്റെ ഹ്രസ്വചിത്രം കളര്‍ഫുള്‍ ഹാന്റ്സ് പ്രദര്‍ശിപ്പിച്ചതിന്റെ സന്തോഷത്തിലാണ് ജയസൂര്യയും കുടുംബവും. പ്രദരര്ശനത്തിന്റെ ഭാഗമായി ഒര്‍ലാന്റോ ചലച്ചിത്രമേളയിത്തിയ ഏറ്റവും പ്രായം കുറഞ്ഞ സംവിധായകനായി അദ്വൈത്. നിറഞ്ഞകയ്യടിയോടെ പ്രേക്ഷകര്‍ ചിത്രം ആസ്വദിച്ചപ്പോള്‍ ഏറെ അഭിമാനം തോന്നിയെന്ന് താരം പറഞ്ഞു. അദ്വൈതിന്റെ രണ്ടാമത്തെ ഹ്രസ്വചിത്രമാണ് ഇത്. ചിത്രം കണ്ടപ്പോള്‍ തനിക്ക് തന്റെ ആദ്യചിത്രമാണ് ഓര്‍മ്മ വന്നതെന്നും ഒരിക്കല്‍കൂടി ഇത്തരം ഒരു അനുഭവം ഒരുക്കിതന്ന ദൈവത്തിന് നന്ദി പറയുന്നെന്നും ജയസൂര്യ തന്റെ പോസ്റ്റില്‍ പറഞ്ഞു
Post Your Comments