Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2018 -17 October
ക്ഷേത്രം അടച്ചിടില്ല; അത് ആചാരങ്ങള്‍ക്ക് എതിര്; തന്ത്രി
യുവതികൾ ശബരിമലയിലെത്തിയാൽ ക്ഷേത്രം അടച്ചിടുമെന്ന പ്രചാരണങ്ങൾ തള്ളി തന്ത്രി കണ്ഠര് രാജീവര്. അമ്പലം അടച്ചിടുന്നത് ആചാരങ്ങൾക്കെതിരാണെന്നും അദ്ദേഹം പറഞ്ഞു. മാസത്തിൽ അഞ്ച് ദിവസം നട തുറന്ന് പൂജ…
Read More » - 17 October
താലിബാന് ആക്രമണം: അഫ്ഗാനിസ്ഥാനില്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു
കാബൂള്‍: അഫ്ഗാനിസ്താനിലെ ചെക്ക് പോസ്റ്റുകള്‍ക്കുനേരെ താലിബാന് നടത്തിയ ആക്രമണത്തില്‍ 19 സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു.ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് അഫ്ഗാനിസ്ഥാനിലെ മൂന്ന് ചെക്ക് പോസ്റ്റുകളില്‍ അക്രമണമുണ്ടായത്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന്…
Read More » - 17 October
ദിർഹത്തിനെതിരെ ഇന്ത്യന്‍ രൂപയുടെ ഇന്നത്തെ പ്രകടനം ഇങ്ങനെ
ബുധനാഴ്ച്ച രാവിലെ രൂപയുടെ മൂല്യത്തില്‍ മുന്നേറ്റം. വിനിമയ വിപണിയില്‍ രാവിലെ ഡോളറിനെതിരെ 73.48 ന് വ്യാപാരം തുടങ്ങിയ ഇന്ത്യന്‍ നാണയം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഒന്‍പത് പൈസയുടെ…
Read More » - 17 October
പോലീസിനെ ഉപയോഗിച്ച് ഞങ്ങളെ അടിച്ചമര്‍ത്താനാകില്ല; അവസാനം വരെ പോരാടുമെന്ന് ശ്രീധരന്‍പിള്ള
നിലയ്ക്കല്‍: പോലീസിനെ ഉപയോഗിച്ച് ഞങ്ങളെ അടിച്ചമര്‍ത്താനാകില്ലെന്നും അവസാനം വരെ പോരാടുമെന്നും വ്യക്തമാക്കി ബിജെപി അധ്യക്ഷന്‍ പിഎസ് ശ്രീധരന് പിള്ള. ഇവിടെയെത്തിയിട്ടുള്ള മുഴുവന്‍ വിശ്യാസികളെയും തകര്‍ക്കാനാകില്ലെന്നും എന്തെല്ലാം നേരിടേണ്ടി…
Read More » - 17 October
ഭാരത് നെറ്റ് പദ്ധതി, വരുന്നു:എല്ലായിടത്തും സര്‍ക്കാര്‍ വക ഇന്റര്‍നെറ്റ്
രാജ്യത്തുടനീളമുള്ള ഗ്രാമപഞ്ചായത്തുകളില്‍ അതിവേഗ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി എത്തിക്കാനുള്ള കഠിന പ്രയത്നത്തിലാണ് ഇന്ത്യന്‍ ഭരണകൂടം. പോലീസ് സ്റ്റേഷന്, ഹെല്‍ത്ത് സെന്റര്‍, സ്കൂള്‍ തുടങ്ങി എല്ലായിടങ്ങളിലും സര്‍ക്കാര്‍ വക…
Read More » - 17 October
സംസ്ഥാനത്തെ സ്വര്‍ണ്ണ വിലയില്‍ വീണ്ടും മാറ്റം; മാറിയ നിരക്ക് ഇങ്ങനെ
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വര്‍ണ്ണ വിലയില്‍ വീണ്ടും മാറ്റം. സ്വര്‍ണ്ണ വിലയില്‍ വന്‍ ഇടിവ്. ഗ്രാമിന് ഇന്ന് ഇരുപത് രൂപയുടെ കുറവാണുണ്ടായത്. ഗ്രാമിന് 2,940 രൂപയും പവന് 23,520…
Read More » - 17 October
മലയ്ക്ക് പോകാൻ മാലയിട്ട യുവതിയെ പിരിച്ചു വിട്ട് സ്വകാര്യ സ്ഥാപനം
പത്തനംതിട്ട: ശബരിമയ്ക്ക് പോകാൻ മാലയിട്ടു എന്ന കാരണത്താൽ യുവതിയെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു. കോഴിക്കോട് സ്വദേശിനിയായ അര്‍ച്ചന എന്ന യുവതിയ്ക്കാണ് ജോലി നഷ്ടമായത്. യുവതി ഒരു സ്വകാര്യ…
Read More » - 17 October
മാധ്യമ പ്രവര്‍ത്തകര്‍ക്കുനേരെ സമരക്കാരുടെ കൈയേറ്റ ശ്രമം
പത്തനംതിട്ട: നിലയ്ക്കലില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കുനേരെ സമരക്കാരുടെ കൈയേറ്റ ശ്രമം. റിപ്പബ്ലിക് ചാനലിന്റെ വനിതാ മാധ്യമ പ്രവര്‍ത്തകയെയാണ് കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചത്. ചാനലിന്റെ വാഹനം സമരക്കാര്‍ അടിച്ചു തകര്‍ക്കുകയും…
Read More » - 17 October
എച്ച്1 ബി വീസ നല്‍കുന്നതിനെതിരെ ഐടി കമ്പനികള്‍ കോടതിയിലേക്ക്
വാഷിംഗ്ടണ്‍•മൂന്നു വര്‍ഷത്തില്‍ താഴെ മാത്രം കാലാവധിയുള്ള എച്ച് 1 ബി വീസ നല്‍കുന്നതിനെതിരെ ഐടി കമ്പനികള്‍ കേസ് നല്കുന്നു. യുഎസ് പൗരത്വ, കുടിയേറ്റ സേവന വിഭാഗ(യുഎസ്സിഐഎസ്)ത്തിനെതിരെയാണ് ഐടി…
Read More » - 17 October
‘നിങ്ങൾക്ക് പാപം കിട്ടും’ പ്രതിഷേധക്കാരോട് മന്ത്രി ജയരാജന്
തിരുവനന്തപുരം: ശബരിമലയില്‍ പ്രതിഷേധം നടത്തുന്നവര്‍ക്ക് അയ്യപ്പദോഷം ഉണ്ടാകുമെന്ന് മന്ത്രി ഇ.പി ജയരാജന്. അവര്‍ ചെയ്യുന്നത് മഹാപാപമാണ്. അവര്‍ക്കു നാശമുണ്ടാകുമെന്നും ജയരാജന് മാധ്യമങ്ങളോട് പറഞ്ഞു. യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട്…
Read More » - 17 October
ശബരിമല സ്ത്രീ പ്രവേശനം:നിലയ്ക്കലില്‍ പ്രതിഷേധക്കാരെ നിയന്ത്രിക്കാനാകാതെ പോലീസ്
പത്തനംതിട്ട: 10വയസ്സിനു മുകളിലും 50 വയസ്സിനു താഴെയുമുള്ള സ്ത്രീകള്‍ ശബരിമലയിലേയ്ക്ക് കയറാതിരിക്കാന്‍ നിലയ്ക്കലില്‍ പരതിഷേധം ശകതമാകുന്നു. ബസ്സുകളിലും മറ്റും നിരവധി പ്രതിഷേധക്കാരാണ് ഇവിടേയ്ക്ക് ഒഴുകി എത്തുന്നത്. 2000…
Read More » - 17 October
പ്രതിഷേധം ശക്തം; നിലയ്ക്കലിൽ കാർ തകർത്തു; ‘സേവ് ശബരിമല’ പ്രവർത്തകരെ അറസ്റ്റ് ചെയ്യുന്നു
പമ്പ: ശബരിമലയിലേയ്ക്ക് സ്ത്രീകൾ കടക്കുന്നത് തടയുന്ന സമരപ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുന്നു. സ്ത്രീകളുൾപ്പടെയുള്ള എല്ലാ സമരക്കാരെയുമാണ് അറസ്റ്റ് ചെയ്ത് നീക്കുന്നത്. രാവിലെ മുതൽ ഇവിടേയ്ക്കെത്തിയ എല്ലാ…
Read More » - 17 October
വൈദ്യുതി നല്കുന്ന പുതുവസ്ത്രം വരുന്നു
ബീജിങ്•ചൈനയിലെ സെങ്ഷു സര്‍വകലാശാലയിലെ ശാസ്ത്രജ്ഞരാണ് ശരീരചലനത്തില്‍ നിന്നു വൈദ്യുതി ഉത്പാദിപ്പിക്കുന്ന പുതിയതരം വസ്ത്രം വികസിപ്പിച്ചത്. നാനോസാങ്കേതികവിദ്യയില് നിര്‍മിച്ച പ്രത്യേകതരം ഫൈബറാണ് ഇതിന്റെ കേന്ദ്രബിന്ദു. മാനുഷിക ചലനങ്ങളില്‍ നിന്ന്…
Read More » - 17 October
നാല് വനിതാ ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തി ശബരിമലയില്‍ അവലോകന യോഗം ആരംഭിച്ചു
പത്തനംതിട്ട: നാല് വനിതാ ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തി ശബരിമലയില്‍ അവലോകന യോഗം ആരംഭിച്ചു. അതേസമയം, ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട പ്രതിഷേധത്തിന്റെ ഭാഗമായി നിലയ്ക്കലില്‍ സംഘര്‍ഷം നടക്കുകയാണ്. തുടര്‍ന്ന്…
Read More » - 17 October
യുവതികൾ സന്നിധാനത്തെത്തിയാൽ ക്ഷേത്രം അടച്ചിടും: തന്ത്രി കണ്ഠര് രാജീവര്
പമ്പ∙ അയ്യപ്പദർശനത്തിനായി യുവതികൾ സന്നിധാനത്തെത്തിയാൽ ക്ഷേത്രം അടച്ചിടുമെന്ന് തന്ത്രി കണ്ഠര് രാജീവര്. തുലാമാസ പൂജകൾക്കായി നട തുറക്കാനെത്തിയ തന്ത്രി പമ്പയിൽ മാധ്യമങ്ങളോടു പറഞ്ഞതാണിത്. ഏതെങ്കിലും ഒരു യുവതി…
Read More » - 17 October
സൗദി സൈനിക വിമാനം തകർന്ന് ഒരാൾ മരിച്ചു
റിയാദ്: റോയൽ സൗദി സൈനിക വിമാനം തകർന്ന് ഒരാൾ മരിച്ചു. സൗദിയുടെ വടക്കു പടിഞ്ഞാറൻ പ്രദേശത്താണ് തകർന്നതെന്നും വിമാന ജീവനക്കാരനാണ് മരിച്ചതെന്നും സൗദി പ്രതിരോധ മന്ത്രാലയം വക്താവ്…
Read More » - 17 October
മരണത്തിനുത്തരവാദി തീവ്രവാദ സംഘടന: കത്തെഴുതി വെച്ച ശേഷം യുവാവ് ജീവനൊടുക്കി
കുന്താപുരം: മരണത്തിനുത്തരവാദി തീവ്രവാദ സംഘടനയെന്ന് എഴുതി വെച്ച ശേഷം യുവാവ് ജീവനൊടുക്കി. കുന്താപുരം കൊടേശ്വറിനടുത്ത മര്‍ക്കോടുവിലെ രുദ്രയ്യ മൊഗവീരയുടെ മകന് വിവേക് (23) ആണ് തൂങ്ങിമരിച്ചത്. കഴിഞ്ഞ…
Read More » - 17 October
ശബരിമല സ്ത്രീ പ്രവേശനം; ബിജെപിയുടെ ഉപവാസ സമരം ഉദ്ഘാടനം ചെയ്യുന്നത് കേണ്‍ഗ്രസ് നേതാവ്
പത്തനംതിട്ട: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട പ്രതിഷേധത്തിന്റെ ഭാഗമായുള്ള ബിജെപിയുടെ ഉപവാസ സമരം ഉദ്ഘാടനം ചെയ്യുന്നത് കേണ്‍ഗ്രസ് നേതാവ്. പത്തനംതിട്ടയിലെ ബിജെപിയുടെ ഉപവാസ സമരം കെപിസിസി എക്സിക്യൂട്ടീവ്…
Read More » - 17 October
ഇനി വൈകേണ്ടതില്ല; തീര്‍ത്ഥാടകരെ തടയുന്നവരെ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ ഡിജിപിയുടെ നിര്‍ദ്ദേശം
പത്തനംതിട്ട: ശബരിമലയിലെത്തുന്ന തീര്‍ത്ഥാടകരെ തടയുന്നവരെ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ ഡിജിപി ലോക്നാഥ് ബെഹ്റയുടെ നിര്‍ദ്ദേശം. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമല കയറാനെത്തിയ യുവതികളെ പ്രതിഷേധക്കാര്‍ തടയുന്ന സാഹചര്യത്തിലാണ്…
Read More » - 17 October
ശ്രീനഗറിൽ വീണ്ടും ഏറ്റുമുട്ടൽ; മൂന്ന് ഭീകരർ കൊല്ലപ്പെട്ടു
ന്യൂഡൽഹി : ജമ്മു കശ്മീരിലെ ശ്രീനഗറിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ മൂന്ന് ഭീകരർ കൊല്ലപ്പെട്ടു. ഏറ്റുമുട്ടലിൽ ഒരു പൊലീസുകാരൻ കൊല്ലപ്പെട്ടതായി പൊലീസ് വൃത്തങ്ങൾ അറിയിച്ചു. ശ്രീനഗറിലെ ഫത്തേ…
Read More » - 17 October
‘കറുപ്പണിഞ്ഞ് മാലയിട്ട് വ്രതം നോറ്റ്’ മല ചവിട്ടാനെത്തിയ ലിബി നിരീശ്വരവാദി: ഭക്തരെ പ്രകോപിപ്പിക്കാനെന്ന് ആരോപണം
പത്തനംതിട്ട: ശബരിമല ദര്‍ശനത്തിനെത്തിയ യുവതിയെ പത്തനംതിട്ടയില്‍ വിശ്വാസികള്‍ തടഞ്ഞു. ചേര്‍ത്തല സ്വദേശി ലിബിയെയാണ് തടഞ്ഞത്. ഇവർ ഫേസ്ബുക്കിൽ പോസ്റ്റിട്ട് തനിക്ക് ഭക്തി കൊണ്ടല്ലെന്നും ആചാരം മാറ്റാനാണെന്നും വ്യക്തമാക്കിയ…
Read More » - 17 October
എടിഎം കൊള്ള: അന്വേഷണം ഹരിയാനയിലെ മോഷ്ടാക്കളെ കേന്ദ്രീകരിച്ച്
തൃശൂര്‍: ജില്ലയില്‍ എടിഎമ്മുകള്‍ കുത്തിത്തുറന്ന് മോഷണം നടത്തിയവരെ പിടികൂടാാന്‍ കഴിയാതെ പോലീസ്. കൊള്ളക്കാരെ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നു റൂറല്‍ എസ്പി എം.കെ.പുഷ്കരന് പറഞ്ഞു. ഇതേസമയം മോഷണം നടന്നിടത്തു നിന്ന്ും ശേഖരിച്ച…
Read More » - 17 October
മല ചവിട്ടാന്‍ നാല്‍പ്പത് വയസുള്ള സ്ത്രീയും; ഒരു കുടുംബം മുഴുവന്‍ ശബരിമലയിലേക്ക്
നിലയ്ക്കല്‍: മല ചവിട്ടാന്‍ നാല്‍പ്പത് വയസുള്ള സ്ത്രീയും, ഒരു കുടുംബം മുഴുവന്‍ ശബരിമലയിലേക്ക്. നാല്പ്പപത്തി അഞ്ച് വയസുള്ള ആന്ധ്രാപ്രദേശ് സ്വദേശസി മാധവിയും കുടുംബവുമാണ് മല ചവിട്ടാനെത്തിയത്. എന്നാല്‍…
Read More » - 17 October
നിലയ്ക്കലില്‍ സ്ഥിതിഗതികള്‍ രൂക്ഷം : പോലിസ് പൊളിച്ച പന്തല്‍ അയ്യപ്പഭക്തര്‍ വീണ്ടും കെട്ടി
ശബരിമല നിലയ്ക്കലില്‍ പോലിസ് കെട്ടിയ പര്‍ണശാല ശബരിമ അയ്യപ്പ ഭക്തരായ പ്രതിഷേധക്കാര്‍ വീണ്ടും കെട്ടി. ഇന്ന് രാവിലെയാണ് പോലിസ് ഇരച്ചെത്തി നാമജപയാത്ര നടത്തുന്ന പന്തല്‍ പൊളിച്ചത്. പത്ത്…
Read More » - 17 October
യുവതികളടക്കമുള്ള ഭക്തരെ തടയുന്നവര്‍ക്ക് അയ്യപ്പദോഷമുണ്ടാകും; അത്തരം പ്രവൃത്തികള്‍ മഹാപാപമാണെന്ന് ഇപി ജയരാജന്
കൊച്ചി: ശബരിമലയിലെ സ്ത്രീ പ്രവവേശന വിഷയത്തില്‍ പ്രതികരണവുമായി വ്യവസായ മന്ത്രി ഇ പി ജയരാജന്. യുവതികളടക്കമുള്ള ഭക്തരെ തടയുന്നവര്‍ക്ക് അയ്യപ്പദോഷമുണ്ടാകുമെന്നും അത്തരം പ്രവൃത്തികള്‍ മഹാപാപമാണെന്നും തടയുന്നവര്‍ക്ക് വലിയ…
Read More »