KeralaLatest News

സംസ്ഥാനത്തെ സ്വര്‍ണ്ണ വിലയില്‍ വീണ്ടും മാറ്റം; മാറിയ നിരക്ക് ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വര്‍ണ്ണ വിലയില്‍ വീണ്ടും മാറ്റം. സ്വര്‍ണ്ണ വിലയില്‍ വന്‍ ഇടിവ്. ഗ്രാമിന് ഇന്ന് ഇരുപത് രൂപയുടെ കുറവാണുണ്ടായത്. ഗ്രാമിന് 2,940 രൂപയും പവന് 23,520 രൂപയുമാണ് ഇന്നത്തെ സ്വര്‍ണ്ണവില. ഇന്നലെ ഗ്രാമിന് 2,960 രൂപയായിരുന്നു നിരക്ക്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായിരുന്നു ഇത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button