KeralaLatest News

മലയ്ക്ക് പോകാൻ മാലയിട്ട യുവതിയെ പിരിച്ചു വിട്ട് സ്വകാര്യ സ്ഥാപനം

പത്തനംതിട്ട: ശബരിമയ്ക്ക് പോകാൻ മാലയിട്ടു എന്ന കാരണത്താൽ യുവതിയെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു. കോഴിക്കോട് സ്വദേശിനിയായ  അര്‍ച്ചന എന്ന യുവതിയ്ക്കാണ് ജോലി നഷ്ടമായത്. യുവതി ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്നു.

അതെ സമയം, ഇന്ന് വൈകുന്നേരം തുലാമാസ പൂജകൾക്കായി നടതുറക്കാനിരിക്കെ സന്നിധാദാനത്തേക്കെത്തുന്ന യുവതികളെ തടഞ്ഞുകൊണ്ട് നിലയ്ക്കലിലും പമ്പയിലും പ്രതിഷേധം ശക്തമായി. തുടർന്ന് പമ്പയിൽ നിന്നും അയ്യപ്പധർമ്മസേന പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button