Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2018 -30 October
തൃശൂരിൽ പ്രസവിക്കാന്‍ എത്തിയ യുവതി ഗര്‍ഭിണിയായിരുന്നില്ല എന്ന് അധികൃതർ, താന്‍ പ്രസവിച്ചു എന്ന് യുവതി
തൃശൂര്‍; വീര്‍ത്ത വയറുമായി പ്രസവ വേദനയോടെ ആശുപത്രിയില്‍ എത്തിയ യുവതി ഗർഭിണിയായിരുന്നില്ല എന്ന് അധികൃതർ. എന്നാൽത്താൻ പ്രസവിച്ചു എന്ന് യുവതിയും വ്യക്തമാക്കിയതോടെ പോലീസും വട്ടം കറങ്ങുകയാണ്. ഇതിനെത്തുടര്‍ന്ന്…
Read More » - 30 October
യുവ ഗായകന് വെടിയേറ്റു മരിച്ചു
ന്യൂയോർക്ക്: യുവ റാപ് ഗായകൻ യംഗ് ഗ്രേറ്റ്നെസ് (34) വെടിയേറ്റ് മരിച്ചു. അമേരിക്കൻ സംഗീത പ്രമികളെ ഹരം കൊള്ളിച്ച ഗ്രേറ്റ്നെസിനെ രണ്ടു പേരാണ് വെടിവെച്ചത്. ഇവര്‍ സംഭവസ്ഥലത്തു…
Read More » - 30 October
വനിതാ ചാവേര്‍ ആക്രമണം: ഒമ്പത് പേര്‍ക്ക് പരിക്ക്
ടുണീസ്: ടുണീഷ്യയുടെ തലസ്ഥാനമായ ടുണീസില്‍ വനിതാ ചാവേര്‍ നടത്തിയ ബോംബോ സ്പോടനത്തില്‍ ഒമ്പത് പേര്‍ക്ക് പരിക്ക്. 30 കാരിയായ യുവതി ഒരുകൂട്ടം പോലീസുകാരെ ലക്ഷ്യം വച്ചാണ്ചാവേറായി എത്തിയതെന്നാണ് ദൃക്സാക്ഷി വിവരണം.…
Read More » - 30 October
‘നിന്നെ ഇത്രയും സ്നേഹിച്ചിട്ടും കൊല്ലാന്‍ പറഞ്ഞു കളഞ്ഞല്ലോ..’ ക്വട്ടേഷന്‍ നല്കിയ ഭാര്യയോട് കണ്ണീരോടെ കൃഷ്ണകുമാര്‍
തൃശൂര്‍: കാമുകനൊപ്പം ജീവിക്കാനായി ഭര്‍ത്താവിനെ വധിക്കാന്‍ ക്വട്ടേഷന്‍ നല്കിയ ഭാര്യ പൊലീസ് വീട്ടിലെത്തിയപ്പോള്‍ ഇത്ര മാത്രമേ പറഞ്ഞുള്ളൂ. ‘ചേട്ടാ തെറ്റ് പറ്റിപ്പോയി, ക്ഷമിക്കണം’. തന്നോട് ചെയ്ത് ക്രൂരത…
Read More » - 30 October
യുവാക്കളെ കൊലപ്പെടുത്തി കൂട്ടുകാരികളെ തട്ടിക്കൊണ്ടുപോയി
റാഞ്ചി: രണ്ട് യുവാക്കളെ കൊല്ലപ്പെടുത്തി സുഹൃത്തുക്കളായ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി. ജാര്‍ഖണ്ഡിലെ ഗുംല ജില്ലയില്‍ ടാര്ഗട്ട് ഗ്രാമത്തിലാണ് സംഭവം. യുവാക്കളുടെ ബൈക്കും പെണ്‍കുട്ടികളുടേതെന്ന് സംശയിക്കുന്ന ചെരുപ്പും വസ്ത്രങ്ങളും സംഭവസ്ഥലത്ത്…
Read More » - 30 October
കൗമാരക്കാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ സംഭവത്തിൽ പിതാവ് നിരപരാധി : ഞെട്ടിക്കുന്ന വിവരങ്ങൾ, വീണ്ടും അന്വേഷണം
തിരുവനന്തപുരം: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ വീണ്ടു അന്വേഷണം നടത്താൻ തിരുവനന്തപുരം റൂറൽ എസ്.പി ഉത്തരവിട്ടു. സംഭവത്തിൽ നേരത്തെ പൊലീസ് അറസ്റ്റിലായ പെൺകുട്ടിയുടെ പിതാവ് നിരപരാധിയാണെന്ന…
Read More » - 30 October
ഷെഡ് തകര്‍ത്ത് കാട്ടാനയുടെ ആക്രമണം: 55കാരിക്ക് ദാരുണാന്ത്യം
കണ്ണൂര്‍: ആറളം ഫാമില്‍ ആദിവാസി സ്ത്രീയെ കാട്ടാന കുത്തിക്കൊന്നു. ഇവര്‍ താമസിക്കുന്ന ഷെഡ് തകര്‍ത്താണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. പതിമൂന്നാം ബ്ലോക്ക് 55ലെ കരിയത്തിന്റെ ഭാര്യ ജാനുവാണ്…
Read More » - 30 October
സന്ദീപാനന്ദഗിരിക്കെതിരെ വീണ്ടും യുവതിയുടെ ആരോപണം : ഒരു രാത്രി കൂടെ തങ്ങാൻ നിർബന്ധിച്ചു
തിരുവനന്തപുരം : സന്ദീപാനന്ദ ഗിരിയ്ക്കെതിരെ മീ ടു ആരോപണവുമായി ഫ്രീലാൻസ് ആർട്ടിസ്റ്റും,എഴുത്തുകാരിയുമായ രാജ നന്ദിനി. ചിത്ര പ്രദർശനത്തിനു സ്പോൺസർഷിപ്പ് തേടി ചെന്ന തന്നോട് സന്ദീപാനന്ദ ഗിരി മോശമായി…
Read More » - 30 October
‘അമിത് ഷാ പറഞ്ഞതിൽ തെറ്റില്ല’ , പിണറായി സർക്കാരിനെ വലിച്ചു താഴെയിടുമെന്നു പറഞ്ഞതിന് പിന്തുണയുമായി പി സി ജോർജ്ജ്
തൃശൂർ: പിണറായി വിജയൻ സർക്കാരിനെ വലിച്ച് താഴെയിടുമെന്ന് അമിത്ഷാ പറഞ്ഞതിൽ തെറ്റില്ലെന്ന് പിസി ജോർജ് എംഎൽഎ . കേരളത്തിലെ വിശ്വാസികളായ ഭൂരിഭാഗം ആളുകളെയും പൊലീസ് രാജിലൂടെ മര്യാദ…
Read More » - 30 October
പമ്പയുടെ ചുമതലയില്‍ നിന്ന് ഐജി ശ്രീജിത്തിനെ മാറ്റി: സുരക്ഷ കർശ്ശനമാക്കാൻ 3,000 പൊലീസുകാർ ശബരിമലയിൽ
കൊച്ചി: ഐജി ശ്രീജിത്തില്‍ നിന്ന് പമ്പയുടെ ചുമതല മാറ്റി എറണാകുളം റൂറല്‍ എസ് പിക്ക് നല്കി. അതെ സമയം സന്നിധാനത്തെ സുരക്ഷാചുമതല ഐജി പി വിജയന് നല്കി.…
Read More » - 30 October
കോട്ടയത്തെ എന്‍എസ്എസ് കരയോഗ ഓഫിസ് അടിച്ചുതകര്‍ത്തു: സിപിഎം എന്ന് ആരോപണം
കോട്ടയം: കോട്ടയത്ത് എന്‍എസ്എസ് കരയോഗത്തിന്റെ ഓഫിസ് ആക്രമികള്‍ തകര്‍ത്തു .പിന്നില്‍ സിപിഎം പ്രവര്‍ത്തകരെന്ന് എന്‍എസ്എസ് നേതാക്കള്‍ ആരോപിച്ചു. കോട്ടയം കിളിരൂരിലെ എന്‍എസ്എസ് കരയോഗത്തിന്റെ കെട്ടിടമാണ് തകര്‍ത്തത്. അക്രമം…
Read More » - 30 October
എസ്എഫ്ഐ പ്രവര്ത്തകന് കുത്തേറ്റു; നില ഗുരുതരം
തിരുവനന്തപുരം: എസ്എഫ്ഐ പ്രവര്ത്തകന് കുത്തേറ്റു. തിരുവനന്തപുരം ചാക്ക ഐടിഐയിലെ വിദ്യാര്‍ത്ഥിയായ ആദിത്യനാണ് കുത്തേറ്റത്. ഗുരുതരമായി പരുക്കേറ്റ ആദിത്യനെ തിരുവനന്തപുരം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വിദ്യാര്‍ത്ഥിയെ അടിയന്തര…
Read More » - 30 October
ഇന്ത്യയില്‍ 2020 ഒാടെ വിവരസാങ്കേതിക രംഗത്ത് 10 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും : പ്രധാനമന്ത്രി
ടോക്കിയോ: ജപ്പാനിലെ ടോക്കിയോ നഗറില്‍ നടന്ന ഒരു ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അവിടുത്തെ ഇന്ത്യന്‍ സമൂഹത്തിനോട് ഈ കാര്യങ്ങള്‍ പങ്കുവെച്ചത്. വിവര സാങ്കേതിക…
Read More » - 30 October
മന്ത്രി ഇ പി ജയരാജന്റെ സഹോദരന് അന്തരിച്ചു
കണ്ണൂര്‍ : മന്ത്രി ഇ പി ജയരാജന്റെ സഹോദരന് ഇ.പി.ഭാര്ഗവന് നമ്പ്യാര്‍ ( 72) നിര്യാതനായി. റിട്ടയേര്‍ഡ് പൊലീസ് സബ് ഇന്‍സ്പെക്ടറായിരുന്നു . സംസ്കാരം ചൊവ്വാഴ്ച വൈകിട്ട്…
Read More » - 30 October
പി.ഡി.പി ചെയര്മാന് അബ്ദുന്നാസിര്‍ മഅ്ദനി കേരളത്തിലേക്ക്
മാതാവ് അസ്മ ബീവിയെക്കാണുന്നതിനായി പി.ഡി.പി ചെയര്മാന് അബ്ദുന്നാസിര്‍ മഅ്ദനി കേരളത്തിലേക്ക് . അര്‍ബുദബാധയെത്തുടര്‍ന്ന് ആരോഗ്യസ്ഥിതി മോശമായതിലാണ് മറ്റ് പ്രതിബന്ധങ്ങളൊന്നും വകവെക്കാതെ മഅ്ദനി നാട്ടിലേക്ക് എത്തുന്നത്. എന്‍.എെ എ…
Read More » - 30 October
ഐ.എച്ച്.ആര്.ഡി യില്‍ ട്രെയിനി ഒഴിവ്
തിരുവനന്തപുരം ഐ.എച്ച്.ആര്.ഡി റീജിയണല്‍ സെന്ററില്‍ സര്‍വീസ് ടെക്നീഷ്യന് ട്രെയിനി തസ്തികയില്‍ ഒഴിവുണ്ട്. കമ്പ്യൂട്ടര്‍/ ഇലക്ട്രോണിക്സില് മൂന്നു വര്‍ഷ ഡിപ്ലോമ/ബി.എസ്.സി/ഐ.റ്റി.ഐ/വി.എച്ച്.എസ്.സി യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് മെഡിക്കല്‍ കോളേജിന് സമീപം പുതുപ്പള്ളി…
Read More » - 29 October
ഹോട്ടലില്‍ ഈച്ച ശല്ല്യം; നാലായിരം രൂപ പിഴ
കാസര്‍ഗോഡ്•നീലേശ്വരം മാര്‍ക്കറ്റിലുള്ള ഹോട്ടലില്‍ പരിശോധന നടത്തി ഭക്ഷ്യസുരക്ഷാവകുപ്പ് നാലായിരം രൂപ പിഴ ഈടാക്കി.ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത്ത് ബാബു ഈ ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയപ്പോഴാണ് ഈച്ച ശല്ല്യവും വൃത്തിയില്ലായ്മയും…
Read More » - 29 October
ദീപാവലി സീസൺ ലക്ഷ്യമാക്കി ബിഎസ്എന്‍എല്‍ ; രണ്ട് പ്ലാനുകള്‍ അവതരിപ്പിച്ചു
ദീപാവലി സീസൺ ലക്ഷ്യമാക്കി 1,699, 2,099 രൂപയുടെ മഹാധമാക ഓഫറുകള്‍ അവതരിപ്പിച്ച് ബിഎസ്എന്‍എല്‍. 1,699 രൂപ പ്ലാനില്‍ ദിവസനേ 3 ജിബി(1095 ജിബി 2ജി/3ജി/4ജി ) ഡാറ്റയും,…
Read More » - 29 October
മനോഹര്‍ പരീക്കര്‍ മരിച്ചുപോയെന്ന് കോണ്‍ഗ്രസ്
പനാജി: അര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന ഗോവന്‍ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിനെിരെ കോണ്‍ഗ്രസിന്‍െ ആക്ഷേപം. പരീക്കര്‍ മരിച്ചു പോയെന്ന് ആരോപിച്ച കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇതോടെ ബി.ജെ.പി രംഗത്തെത്തി.…
Read More » - 29 October
കമ്പനി സെക്രട്ടറി, അക്കൗണ്ട്സ് ഓഫീസര്‍ തസ്തികകളില്‍ കരാര്‍ നിയമനം
കേരള സോഷ്യല്‍ സെക്യൂരിറ്റി പെന്ഷന് ലിമിറ്റഡില്‍ കമ്പനി സെക്രട്ടറി, അക്കൗണ്ട്സ് ഓഫീസര്‍ തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കമ്പനി സെക്രട്ടറി തസ്തികയിലേക്ക് കമ്പനി സെക്രട്ടറിയായോ…
Read More » - 29 October
ഖഷോഗി വധത്തിന്റെ പേരിൽ ആഗോള മാധ്യമങ്ങൾ ഭ്രാന്ത് പിടിച്ചത് പോലെ പെരുമാറുന്നു: സൗദി വിദേശകാര്യ മന്ത്രി
തുർക്കി അന്വേഷണ സംഘവുമായുള്ള കൂടിക്കാഴ്ച്ചക്കായി സൗദി അറ്റോർണി ജനറൽ യാത്ര തിരിച്ചു. അറസ്റ്റിലായ 18 പേരെയും വിചാരണക്ക് കൈമാറണമെന്ന തുർക്കിയുടെ ആവശ്യം സൗദി തള്ളിയിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥർ…
Read More » - 29 October
മറ്റുള്ളവരെ സഹായിക്കുമ്പോഴാണ് ജീവിതം അര്‍ഥപൂര്‍ണമാകുന്നത് – മന്തി കടകംപള്ളി സുരേന്ദ്രന്
തിരുവനന്തപുരം•മറ്റുള്ളവരെ സഹായിക്കുമ്പോഴാണ് നമ്മുടെ ജീവിതം അര്ഥപൂര്ണമാകന്നതെന്ന് ടൂറിസം സഹകരണ ദേവസ്വം വകുപ്പ് മന്തി കടകംപള്ളി സുരേന്ദ്രന് പറഞ്ഞു. ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ആര്.സി.സിയില്‍നിന്നും തെരഞ്ഞെടുത്ത 25 കുട്ടികള്‍ക്ക്…
Read More » - 29 October
മറ്റുള്ളവരെ സഹായിക്കുമ്പോഴാണ് ജീവിതം അര്‍ഥപൂര്‍ണമാകുന്നത് ; മന്തി കടകംപള്ളി സുരേന്ദ്രന്
തിരുവനന്തപുരം :മറ്റുള്ളവരെ സഹായിക്കുമ്പോഴാണ് നമ്മുടെ ജീവിതം അര്ഥപൂര്ണമാകന്നതെന്ന് ടൂറിസം സഹകരണ ദേവസ്വം വകുപ്പ് മന്തി കടകംപള്ളി സുരേന്ദ്രന് . ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ആര്.സി.സിയില്‍നിന്നും തെരഞ്ഞെടുത്ത 25…
Read More » - 29 October
രാജപക്ഷെയെ അഭിനന്ദിച്ച് ചൈന രംഗത്ത്
കൊളംബോ: ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രിയായി നിയമിക്കപ്പെട്ട രാജപക്ഷെയെ അഭിനന്ദനമറിയിച്ച് ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്. രാജപക്ഷെയുടെ നിയമനത്തിൽ ആദ്യമായി അഭിനന്ദനങ്ങളർപ്പിച്ച വ്യക്തിയാണ് ഷീ ജിൻപിങ്.
Read More » - 29 October
ഈ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ കരുതിയിക്കുക കാന്‍സറാകാം
ആളുകള്‍ എന്നും ഭയത്തോടെ കാണുന്ന ഒന്നാണ് കാന്‍സര്‍. എന്നാല്‍ ആരംഭഘട്ടത്തില്‍ തന്നെ കാന്‍സര്‍ തിരിച്ചറിയാന്‍ സാധിച്ചാല്‍ വളരെ എളുപ്പം ഇത് സുഖപ്പെടുത്താവുന്നതാണ്. കൃത്യമായ ശ്രദ്ധയും നിരീക്ഷണവും ഉണ്ടെങ്കില്‍…
Read More »