Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2018 -9 November
ഏറ്റുമുട്ടല്‍ രൂക്ഷം, യമനില്‍ മരണസംഖ്യ 250 കവിഞ്ഞതായി മനുഷ്യാവകശ സംഘടനകള്‍
യമന്‍: ഹുദൈദ തുറമുഖം പിടിച്ചടക്കാനുള്ള ഏറ്റുമുട്ടല്‍ രൂക്ഷമായ സാഹചര്യത്തില്‍ യമനില്‍ മരണ സംഖ്യ 250 കവിഞ്ഞതായി മനുഷ്യാവകാശ സംഘടനകള്‍. മേഖലയില്‍ നിന്നും സാധാരണക്കാര്‍ പുറത്ത് കടക്കാനുള്ള ശ്രമം…
Read More » - 9 November
സിംഹങ്ങളുടെ കൂട്ട ആക്രമണം; രക്ഷപ്പെടുന്നതിനിടെ 400 കാട്ടുപോത്തുകള്‍ നദിയില്‍ മുങ്ങിപ്പോയി
ഗബറോണ്‍: സിംഹങ്ങളുടെ കൂട്ട ആക്രമണത്തില്‍നിന്ന് രക്ഷപെടുന്നതിനായി ഓടിയ 400 കാട്ടുപോത്തുകള്‍ നദിയില്‍ മുങ്ങി. നദിയുടെ തീരത്ത് മേയുന്നതിനിടയാകാം സംഭവമെന്നാണ് സൂചന. ബോസ്വാനയിലെ ചോബ് നദിയിലാണ് സംഭവമുണ്ടായത്. അതേസമയം…
Read More » - 9 November
സാലറി ചാലഞ്ചിൽ അടവു തെറ്റിക്കാൻ പുതിയ വഴികളുമായി ഐഎഎസ് ഉദ്യോഗസ്ഥർ
തിരുവനന്തപുരം: സാലറി ചാലഞ്ചിൽ അടവു തെറ്റിക്കാൻ പുതിയ വഴികളുമായി ഐഎഎസ് ഉദ്യോഗസ്ഥർ. സംസ്ഥാനത്തെ 60% സാധാരണ സർക്കാർ ജീവനക്കാരും ഒരു മാസത്തെ മുഴുവൻ പ്രളയബാധിതർക്കായി നൽകിയപ്പോൾ പല…
Read More » - 9 November
കടലില്‍ ചൂട് കൂടുന്നു; സംഭവിക്കാനിരിക്കുന്നത് വൻ ദുരന്തം
കൊച്ചി: കടലില്‍ ചൂട് കൂടുന്നതായി പഠനം. കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ പ്രവണതകള്‍ ചര്‍ച്ച ചെയ്യുന്നതിന് കേന്ദ്ര സമുദ്രഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ) സംഘടിപ്പിക്കുന്ന വിന്റര്‍ സ്കൂളിലാണ്…
Read More » - 9 November
പിണറായിയെ പോലെ നൂറ് പേര് വന്നാലും ഇവിടുത്തെ ആചാരനുഷ്ഠാനങ്ങളെ മാറ്റാന്‍ പറ്റില്ല; ശബരിമലയെ കലാപഭൂമിയാക്കാതിരിക്കാന്‍ മുഖ്യമന്ത്രിക്ക് ഉത്തരവാദിത്വമുണ്ടെന്ന് കെ. സുധാകരന്
കാസര്‍കോഡ്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ശക്തമായി ആഞ്ഞടിച്ച് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കെ. സുധാകരന്. പിണറായിയെ പോലെ നൂറ് പേര് വന്നാലും ഇവിടുത്തെ ആചാരനുഷ്ഠാനങ്ങളെ മാറ്റാന്‍ പറ്റില്ലെന്നും…
Read More » - 9 November
മാസപ്പിറവി കണ്ടു; നബിദിന തീയതി നിശ്ചയിച്ചു
കോഴിക്കോട്: കാപ്പാട് കടപ്പുറത്ത് സഫര്‍ 29ന് മാസപ്പിറവി കണ്ടതിനാൽ നബിദിന തീയതി നിശ്ചയിച്ചു. റബീഉല്‍ അവ്വല്‍ ഒന്ന് വെള്ളിയാഴചയും 20-ന് നബിദിനവും ആയിരിക്കും. ഖാസിമാരായ പാണക്കാട് സയ്യിദ്…
Read More » - 9 November
ലക്ഷക്കണക്കിന് രൂപ വരുന്ന സ്റ്റിറോയ്ഡുകളുമായി ജിംനേഷ്യം പരിശീലകൻ പിടിയിൽ
കൊച്ചി: സ്റ്റിറോയ്ഡുകൾ അനധികൃതമായി വിൽപ്പന നടത്തിയ ജിംനേഷ്യം പരിശീലകൻ അറസ്റ്റിൽ. എളമക്കരക്കു സമീപമുള്ള ജിമ്മിലെ പരിശീലകനായ മിൻഹാജാണ് പിടിയിലായത്. ജിമ്മിലെത്തുന്നവർക്ക് ശരീര പുഷ്ടിക്കെന്ന പേരിലാണ് സ്റ്റിറോയ്ഡുകൾ വിറ്റിരുന്നത്.…
Read More » - 9 November
തിരുവനന്തപുരം ഉള്‍പ്പെടെ രാജ്യത്തെ ആറു വിമാനത്താവളങ്ങള്‍ സ്വകാര്യവത്കരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം
കൊച്ചി: തിരുവനന്തപുരം ഉള്‍പ്പെടെ രാജ്യത്തെ ആറു വിമാനത്താവളങ്ങള്‍ സ്വകാര്യവത്കരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ഇന്ത്യയിലേക്കു കൂടുതല്‍ വിദേശ നിക്ഷേപം കൊണ്ടുവരുന്നതിനന്റെ ഭാഗമായാണ് ഇത്തരമൊരു തീരുമാനം. തിരുവനന്തപുരം, അഹമ്മദാബാദ്,…
Read More » - 9 November
ശബരിമല പ്രതിഷേധം; 150പേരുടെ ഫോട്ടോ ആല്‍ബം പുറത്തുവിട്ട് പോലീസ്
പത്തനംതിട്ട: ശബരിമലയിലെ സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്കെതിരേ പ്രതിഷേധിച്ചതിൽ 150പേരുടെ ചിത്രങ്ങളടങ്ങിയ വെരിഫിക്കേഷന് ആല്‍ബം പുറത്തുവിട്ട് പോലീസ്. തൃശൂര്‍ സ്വദേശി ലളിതയെ ശബരിമലയില്‍ തടഞ്ഞതുള്‍പ്പെടെയുള്ള…
Read More » - 9 November
ന്യൂനമർദം; മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ്
തിരുവനന്തപുരം: തായ്ലന്‍ഡിനു സമീപം ശക്തിപ്രാപിച്ച ന്യൂനമർദം മൂലം ആന്‍ഡമാന്‍ ദ്വീപുകള്‍ക്ക് സമീപം ബംഗാൾ ഉൾക്കടലിൽ മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റടിക്കുമെന്ന് മുന്നറിയിപ്പ്. കടല്‍ പ്രക്ഷുബ്ധമാകാൻ…
Read More » - 9 November
തനിക്ക് 25 ലക്ഷം രൂപ പിഴ വിധിച്ചെന്ന് വാര്‍ത്ത നല്കിയ മാധ്യമങ്ങൾക്കെതിരെ കളക്ടർ ബ്രോ
കോഴിക്കോട്: സര്‍ക്കാര്‍ ഉത്തരവിന് വിരുദ്ധമായി ഫണ്ട് ചെലവഴിച്ചതിന് 25 ലക്ഷം രൂപ പിഴയീടാക്കുമെന്ന വാര്‍ത്ത നല്കിയ മാധ്യമങ്ങൾക്കെതിരെ കോഴിക്കോട് മുന്‍ കളക്ടര്‍ എന്‍. പ്രശാന്ത്. അനിൽകുമാറെന്ന സെക്രട്ടേറിയറ്റ്…
Read More » - 9 November
ബൗളര്‍മാര്‍ക്ക് വിശ്രമം അനുവദിക്കണമെന്ന കോഹ്ലിയുടെ ആവശ്യം തള്ളി രോഹിത് ശർമ്മ
മുംബൈ: ബൗളര്‍മാര്‍ക്ക് ഐപിഎലില്‍നിന്നു വിശ്രമം അനുവദിക്കണമെന്ന വിരാട് കോഹ്ലിയുടെ ആവശ്യത്തിനെതിരെ രോഹിത് ശര്‍മ്മ രംഗത്ത്. അടുത്ത വര്‍ഷം ലോകകപ്പ് നടക്കുന്നതു കണക്കിലെടുത്ത് ഇന്ത്യന്‍ ടീമിലെ പ്രധാന പേസ്…
Read More » - 9 November
കർപ്പൂരം കത്തിക്കുന്നതിന്റെ പ്രാധാന്യം
പൂജാവസാനത്തിലും മറ്റും കര്‍പ്പൂരം കത്തിക്കുന്നത് വളരെ പ്രാധാന്യമുള്ള കാര്യമാണ്. ബോധത്തിന്റെ സൂചകമായാണ് ഇത് കത്തിക്കുന്നത്. കത്തിയശേഷം ഒന്നും അവശേഷിക്കാത്ത വസ്തുവാണ് കര്‍പ്പൂരം. അപ്രകാരം, ശുദ്ധവര്‍ണ്ണവും അഗ്നിയിലേക്ക് എളുപ്പം…
Read More » - 8 November
നീരവ് മോദിയുടെ 56 കോടിയുടെ സ്വത്തുക്കൾ ഏറ്റെടുത്തു
ന്യൂഡൽഹി; പിഎൻബി വായ്പാ തട്ടിപ്പ് കേസിൽ പ്രതിയായ നീരവ് മോദിയുടെ ദുബായിലെ 56 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആണ് ഏറ്റെടുത്തത്. കഴിഞ്ഞമാസം നീരവ് മോദിയുടെയും…
Read More » - 8 November
സൈക്യാട്രിസ്റ്റ് നിയമനം: വാക്ക് ഇന്റര്‍വ്യൂ
ലഹരി വര്‍ജ്ജന മിഷന് വിമുക്തി ആരംഭിക്കുന്ന ലഹരി മോചന ചികിത്സാ കേന്ദ്രത്തിലേക്ക് (ഡി-അഡിക്ഷന് സെന്റര്‍) താത്കാലിക അടിസ്ഥാനത്തില്‍ ഒരു വര്‍ഷക്കാലത്തേക്ക് സൈക്യാട്രിസ്റ്റ് തസ്തികയില്‍ നിയമനത്തിന് തിരുവനന്തപുരം ജില്ലാ…
Read More » - 8 November
കാലിക്കറ്റ് വാഴ്സിറ്റി; ഭരണ സമിതി കാലാവധി നീട്ടുന്നു
കാലികറ്റ് സർവകലാശാല ഭരണസമിതി കാലാവധി നീട്ടും. കാലിക്കറ്റ് സർവകലാശാല സെനറ്റിന്റെയും സിൻഡിക്കറ്റിന്റെയും ചുമതലകൾ നിർവഹിക്കുന്നതിന് രൂപീകരിച്ച സമിതിയുടെ കാലാവധിയാണ് നീട്ടുന്നത്. സമിതിയുടെകാലാവധി 6 മാസത്തേക്ക് കൂടി നീട്ടാനാണ്…
Read More » - 8 November
കോഴിക്കോടിന് പുതിയ കളക്ടർ
തിരുവന്തപുരം; കോഴികോട് കളക്ടറായി എെടി മിഷൻ ഡയറക്ടർ സീറാം സാംബശിവ റാവുവിനെ നിയമിക്കാൻ മന്ത്രി സഭാ തീരുമാനം. രണ്ടര വർഷ കാലയളവ് പിന്നിട്ട സാഹചര്യത്തിൽ നിലവിലെ കളക്ടർ…
Read More » - 8 November
പ്രീമാരിറ്റല്‍ കൗണ്‍സിലിംഗ് സെന്റര്‍: അപേക്ഷ ക്ഷണിച്ചു
ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ കീഴില്‍ ന്യൂനപക്ഷ മുസ്ലീം യുവതി യുവാക്കള്‍ക്കു വേണ്ടി സംസ്ഥാനത്തുടനീളം നടത്താനുദ്ദേശിക്കുന്ന പ്രീമാരിറ്റല്‍ കൗണ്‍സിലിംഗ് കോഴ്സുകളുടെ 2018 -19 ലെ അഡീഷണല്‍ നടത്തിപ്പു കേന്ദ്രങ്ങള്‍…
Read More » - 8 November
പികെ ശ്രീമതിക്കെതിെര അപവാദ പ്രചരണം നടത്തിയ രണ്ട്പേർ കൂടി പിടിയിൽ
പികെ ശ്രീമതി എംപിക്കെതിരെ അപവാദ പ്രചരണം നടത്തിയ രണ്ട് പേർ പോലീസ് പിടിയിൽ. നവ മാധ്യമങ്ങളിലൂടെയാണ്അപവാദ പ്രചാരണം നടത്തിയത്. ചെക്കികുളം തായേക്കണ്ടി എംകെ ശ്രീജിത്, കണ്ണൂർ സൗത്…
Read More » - 8 November
കടന്നൽ കുത്തേറ്റ് തൊഴിലാളി മരിച്ചു
തൃശ്ശൂർ: കർഷക തൊഴിലാളി കടന്നൽ കുത്തേറ്റ് മരിച്ചു. ഒപ്പമുണ്ടായ്രുന്ന രണ്ട് പേർക്ക് ഗുരുത പരിക്ക്. പറങ്ങനാട്ട് ഭാസ്കരനാണ് (68) മരിച്ചത്. പാടത്ത് വരമ്പ് വയ്ക്കനെത്തിയ മൂവരെയും പുല്ലിൽ…
Read More » - 8 November
ഫിറ്റ്നസ് ഇല്ലെങ്കിൽ നടപടിയെടുക്കും
വാഹനങ്ങൾ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാെത ഒാടിയാൽ മോട്ടോർ വാഹന വകുപ്പിന്റെ പിടി വീഴും. ഫിറ്റ്നസ് സർട്ടിഫിക്കറ്റ് പരിശോധനക്ക് നടപടി തുടങ്ങി. ഉപയോഗ യോഗ്യമല്ലാത്ത വാഹനങ്ങൾ പോലും നിരത്തിലോടുന്നത്…
Read More » - 8 November
മദ്യപിക്കുന്നതിനിടെ വാക്കേറ്റം : യുവാവ് സുഹൃത്തിനെ കുത്തിക്കൊലപ്പെടുത്തി
കൽപ്പറ്റ : മദ്യപിക്കുന്നതിനിടെയുണ്ടായ വാക്കേറ്റത്തിൽ യുവാവ് സുഹൃത്തിനെ കുത്തിക്കൊലപ്പെടുത്തി. വൈകിട്ട് ആറരയോടെ കേണിച്ചിറ പൂതാടി ചെറുകുന്നിൽ തിരുവനന്തപുരം സ്വദേശിയും ടാപ്പിംഗ് തൊഴിലാളിയുമായ സന്തോഷ് (30) ആണ് മരിച്ചത്.…
Read More » - 8 November
മലപ്പുറത്തെ ആതിര വധകേസും ദുരഭിമാന കൊലപാതകമായി പരിഗണിച്ചേക്കും
കെവിൻ വധകേസ് മാതൃകയിൽ മലപുറത്തെ ആതിര വധകേസും ദുരഭിമാന കൊലപാതകമായി പരിഗണിച്ചേക്കും. ഭാര്യാ പിതാവും സഹോദരനും കെവിനെ കൊന്നപ്പോൾ ആതിരയെ കൊലപ്പെടുത്തിയത് പിതാവാണ്. വിവാഹത്തിന്റെ തലേന്ന്, മാർച്ച്…
Read More » - 8 November
കുഞ്ഞിനെ കൈയിലിരുത്തി ഭാഗ്യകുറി വിത്പന; ഒാട്ടോഇടിച്ച് തെറിച്ച് വീണ കുഞ്ഞ് മരിച്ചു
കുഞ്ഞിനെ ഒക്കത്തിരുത്തി അമ്മ ഭാഗ്യക്കുറി വിത്പന നടത്തവേ ഒാട്ടോയിടിച്ച് തെറിച്ച് വീണ കുഞ്ഞ് മരിച്ചു. ആലപ്പുഴ പൂച്ചാക്കലിൽ മിനിയുടെ മകൻ വിഷ്ണുവാണ്(3) മരിച്ചത്. വീടിന് സമീപം കുഞ്ഞുമായി…
Read More » - 8 November
രഥയാത്ര സര്‍ക്കാരിന്റെ സമനില തെറ്റിച്ചതായി പി.കെ.കൃഷ്ണദാസ്
കണ്ണൂര്‍: എന്‍ ഡി എയുടെ രഥയാത്ര സംസ്ഥാന സര്‍ക്കാരിന്റെ സമനില തെറ്റിച്ചിരിക്കുകയാണെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ.കൃഷ്ണദാസ്. പല സ്ഥലങ്ങളിലും രഥയാത്രക്ക് നേരെ കല്ലേറുണ്ടായി. ഇതിനെതിരെ…
Read More »