![](/wp-content/uploads/2018/11/buffalo.jpg)
ഗബറോണ്‍: സിംഹങ്ങളുടെ കൂട്ട ആക്രമണത്തില്‍നിന്ന് രക്ഷപെടുന്നതിനായി ഓടിയ 400 കാട്ടുപോത്തുകള്‍ നദിയില്‍ മുങ്ങി. നദിയുടെ തീരത്ത് മേയുന്നതിനിടയാകാം സംഭവമെന്നാണ് സൂചന. ബോസ്വാനയിലെ ചോബ് നദിയിലാണ് സംഭവമുണ്ടായത്. അതേസമയം കൂട്ടമായി മൃഗങ്ങള്‍ നദിയില്‍ മുങ്ങിപ്പോകുന്നത് ഇത് ആദ്യത്തെ സംഭവമല്ലെന്നും വലിയ കാട്ടുപോത്ത് പോലും മേയുന്നതിനിടെ നദിയില്‍ മുങ്ങിപ്പോയിട്ടുണ്ടെന്ന് ബോസ്വാനയിലെ പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കി.
Post Your Comments