KeralaLatest News

ശബരിമല ; നിയന്ത്രണം ഭാഗമായി നീക്കി

പത്തനംതിട്ട : ശബരിമലയിലെ വലിയ നടപ്പന്തലിലെ നിയന്ത്രണങ്ങൾ ഭാഗമായി നീക്കി. ഹൈക്കോടതി വിമർശനത്തെ തുടർന്നാണ് നടപടി. വലിയ നടപ്പന്തലിൽ ഇനി തീർത്ഥാടകർക്ക് വിശ്രമിക്കാം.  ഇളവ്  സ്ത്രീകൾക്കും,കുട്ടികൾക്കും,അംഗപരിമിതർക്കും,വൃദ്ധർക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button