ഭിന്നശഷിക്കാർക്ക് ഇനി മുതൽ കേരളത്തിലെ എയ്ഡഡ്, കോളേജുകളിലെ അധ്യാപക, അനധ്യാപക നിയമനങ്ങളിൽ 4% സംവരണം.
ഭിന്നശേഷിക്കാരുടെ അവകാശ സംരക്ഷണത്തിനായുള്ള 2016 ലെ കേന്ദ്ര സർക്കാരിന്റെ നിയമത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാർ സംവരണത്തിനുള്ള ഉത്തരവിറക്കി.

Post Your Comments