Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2018 -21 November
VIDEO: സംസ്ഥാനം H1N1 ഭീതിയില്‍
സംസ്ഥാനത്ത് വീണ്ടും എച്ച് 1 എന്‍ 1 പടരുന്നു. 481 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കൂടാതെ രോഗം ബാധിച്ച 26 പേര് മരിക്കുകയും ചെയ്തു.രാജ്യത്ത് രോഗം വര്‍ദ്ധിച്ചു…
Read More » - 21 November
ശബരിമല തീര്‍ത്ഥാടനം; കൂടുതൽ പരിഷ്കാരങ്ങളുമായി കെഎസ്ആര്‍ടിസി
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടകർക്കായി ഓണ്‍ലൈന്‍ ടിക്കറ്റ് സര്‍വ്വീസിന് പുതിയ പരിഷ്കാരങ്ങളുമായി കെ.എസ്.ആർ.ടി.സി. ബുക്കിങ്ങിലൂടെ 30 ദിവസം മുന്‍പ് ടിക്കറ്റ് ലഭ്യമാക്കുന്ന തരത്തിലാണ് സൗകര്യം ഉൾപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയിലെ മുന്‍നിര ഓണ്‍ലൈന്‍…
Read More » - 21 November
സിഖ് കൂട്ടക്കൊലയും ഹെലികോപ്റ്റര്‍ ഇടപാടും; വരും നാളുകള്‍ സോണിയ ഗാന്ധിയ്ക്ക് തലവേദനയാകാന്‍ പോകുന്നുവോ?
1984 ലെ സിഖ് കൂട്ടക്കൊലയും വെസ്റ്റ്ലാന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാടും കോണ്‍ഗ്രസിനെ, കോണ്‍ഗ്രസ് നേതൃത്വത്തെ വേട്ടയാടുന്നു. ഡല്‍ഹിയില്‍ നടന്ന സിഖ് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ദല്‍ഹി കോടതി…
Read More » - 21 November
ഉറങ്ങി കിടന്നവരിലേക്ക് മരണം പാഞ്ഞു കയറിയത് കാറിന്റെ രൂപത്തില്‍
ഹരിയാന: ഉറങ്ങിക്കിടന്ന തൊഴിലാളികളുടെ ഇടയിലേക്ക് കാര്‍ പാഞ്ഞ് കയറി. 5 പേര് മരിച്ചു. ഇന്ന് പുലര്‍ച്ചെ ഹരിയാനയിലെ ഹിസാര്‍ പാലത്തില്‍ വെച്ചയിരുന്നു അപകടം നടന്നത്. ജോലിക്ക് ശേഷം…
Read More » - 21 November
അയ്യപ്പഭക്തനെ പോലീസ് ചവിട്ടുന്ന ചിത്രം; സത്യമിങ്ങനെ
കോഴിക്കോട്: സോഷ്യൽ മീഡിയയിൽ ‘അയ്യപ്പഭക്തനെ ചവിട്ടുന്ന പൊലീസ്’ എന്ന പേരിൽ പ്രചരിക്കുന്ന ചിത്രം വ്യാജമെന്ന് റിപ്പോർട്ട്. മറ്റൊരു പൊലീസുകാരന് ചവിട്ടുന്ന ഉദ്യോഗസ്ഥനെ തടയുന്നതും ഈ ചിത്രത്തിൽ കാണാൻ…
Read More » - 21 November
‘ഭക്തര്‍ക്ക് കൂട്ടമായി ശബരിമലയിലേക്ക് പോകാം, ശരണമന്ത്രം ചൊല്ലുന്നത് തടയരുത്’ ഇടക്കാല ഉത്തരവ്
ശബരിമലയില്‍ എന്തു കൊണ്ട് ഹൈക്കോടതി ഉത്തരവുകള്‍ നടപ്പാക്കിയില്ല എന്ന് എ ജിയോട് കോടതി. ഭക്തര്‍ക്ക് സംഘമായോ ഒറ്റക്കോ ശബരിമലയിലേക്ക് പോകാം, ഇവരെ തടയരുത്. ശരണമന്ത്രം ചൊല്ലുന്നത് തടയരുതെന്നും…
Read More » - 21 November
ശബരിമലയില്‍ 144 പ്രഖ്യാപിച്ചതിന് ശേഷം ജി സുകുമാരന്‍ നായര്‍ സര്‍ക്കാരിനോട്
പത്തനംതിട്ട: ശബരിമലയില്‍ സര്‍ക്കാര്‍ 144 പ്രഖ്യാപിച്ചതിനോട് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ വിമര്ശനസ്വരമുയര്ത്തി. ഭക്തര്‍ക്ക് സമാധാനപരമായ അന്തരീക്ഷത്തില്‍ ദര്‍ശനം സാധ്യമാകണമെങ്കില്‍ നിരോധനാജ്ഞ പോലെയുള്ള കരിനിയമങ്ങളും…
Read More » - 21 November
ഐ.ജി.വിജയ് സാഖറെയ്ക്കും യതീഷ് ചന്ദ്രയ്ക്കുമെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി : ശരണമന്ത്രം ചൊല്ലാമെന്ന് ഇടക്കാല ഉത്തരവ്
തിരുവനന്തപുരം: ശബരിമലയുടെ സുരക്ഷയാണ് മുഖ്യമായും നോക്കേണ്ടതെന്ന് പോലീസിനോട് ഹൈക്കോടതി.മലയാളം എഴുതാനും വായിക്കാനും അറിയാത്ത ഉദ്യോഗസ്ഥരെയാണോ ശബരിമലയില്‍ നിയോഗിക്കുന്നതെന്നായിരുന്നു കോടതിയുടെ ചോദ്യം. ഐ.ജി.വിജയ് സാഖറെയെയും എസ്.പി.യതീഷ് ചന്ദ്രയുടെയും നടപടികളെ…
Read More » - 21 November
ശബരിമല വിവാദങ്ങൾ തുടരവെ നവോത്ഥാന സംഘടനകളുടെ യോഗം വിളിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: ശബരിമലയുമായി ബന്ധപ്പെട്ട വിവാദങ്ങൾ തുടരുന്നതിനിടെ നവോത്ഥാന സംഘടനകളുടെ യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നവോത്ഥാന പാരമ്പര്യവും മൂല്യങ്ങളുമുള്ള സംഘടനകള്‍ ഒരുമിച്ച് നില്‍ക്കണമെന്ന് അടുത്ത മാസം…
Read More » - 21 November
ആര്‍ക്കും പ്രവേശനമില്ലാത്ത ഇന്ത്യൻ ദ്വീപിലേക്ക് കടക്കാന്‍ ശ്രമിച്ച വിനോദ സഞ്ചാരി കൊല്ലപ്പെട്ട നിലയിൽ
ന്യൂഡല്‍ഹി: ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപസമൂഹത്തില്‍ പെട്ട ആർക്കും പ്രവേശനമില്ലാത്ത നോര്‍ത്ത് സെന്റിനല്‍ ദ്വീപില്‍ കടക്കാൻ ശ്രമിച്ച അമേരിക്കന്‍ വിനോദ സഞ്ചാരി ആദിവാസികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട നിലയിൽ. ജോണ്‍…
Read More » - 21 November
ആചാരണ സംരക്ഷണത്തിന് നിയമം കൊണ്ട് വരണം എന്ന് കെ എം മാണി
തിരുവനന്തപുരം: ആചാര സംരക്ഷണത്തിന് കേന്ദ്രം നിയമം കൊണ്ട് വരണമെന്ന് കേരള കോൺഗ്രസ് നേതാവ് കെ എം മാണി. ഈ ആവശ്യവുമായി കേരള കോൺഗ്രസ് അംഗങ്ങൾ ഗവർണറെ കണ്ടു.…
Read More » - 21 November
VIDEO: റേഷന്‍ കടയില്‍ എ ടി എം കാണാം
അക്കൗണ്ടിലെ കാശെടുക്കാന്‍ ഇനി എ ടി എം കൗണ്ടര്‍ വേണമെന്നില്ല. റേഷന്‍ കട വരെ പോയാലും മതി. ഈ-പോസ് മെഷീനുകളില്‍ എടിഎം സൗകര്യങ്ങള്‍ കൂടി ഒരുക്കാനുള്ള ശ്രമത്തിലാണ്…
Read More » - 21 November
‘ചില പൊലീസ് ഉദ്യോഗസ്ഥർ നിയമം കൈയ്യിലെടുത്തു, മുംബൈയിൽ നിന്ന് വന്ന അയ്യപ്പന്മാർ മടങ്ങിപ്പോയതെന്തിന്?’ ചോദ്യങ്ങളുമായി ഹൈ കോടതി
കൊച്ചി : ശബരിമലയിലെ പോലീസ് രാജിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. മുംബൈയിൽ നിന്ന് വന്ന അയ്യപ്പന്മാർ എന്തുകൊണ്ടാണ് മടങ്ങിപോയതെന്നു കോടതി ചോദിച്ചു. നിരോധനാജ്ഞയുടെ പേരിൽ പൊലീസ് കൊണ്ടുവന്ന…
Read More » - 21 November
തിരിച്ചു വരവിന് തയ്യാറായി ഹർദിക് പാണ്ട്യ
ഏഷ്യ കപ്പിനിടെ പരിക്ക് പറ്റി പുറത്തു പോയതാണ് ഇന്ത്യയുടെ മികച്ച ഓൾ റൗണ്ടർമാരിൽ ഒരാളായ ഹർദിക് പാണ്ട്യ. അതിനു ശേഷം ടീമിലേക്ക് ഒരു തിരിച്ചു വരവ് ഇതുവരെയും…
Read More » - 21 November
കണ്ണില്ലാത്ത ക്രൂരത; നാല് പേര് ചേര്‍ന്ന് നായയെ കൂട്ടബലാത്സംഗത്തിനിരയാക്കി
മുംബൈ: നായയ്ക്കും രക്ഷയില്ല. മുംബൈയിലെ മാല്‍വാനിയിലെ മാലഡ് വെസ്റ്റില്‍ 4 പേര് ചേര്‍ന്ന് നായയെ ക്രൂരമായി കൂട്ട ബലാത്സംഗം ചെയ്തു. മാല്‍വാനിയിലെ പള്ളിക്ക് സമീപം കഴിയുന്ന നായയെയാണ്…
Read More » - 21 November
പ്രശ്നങ്ങൾ പരിഹരിക്കാൻ ആരുമായും ചർച്ചക്ക് തയ്യാറെന്ന് ദേവസ്വം ബോർഡ്
തിരുവനന്തപുരം: ശബരിമലയിൽ നടന്നു വരുന്ന പ്രശ്നം പരിഹരിക്കാൻ ആരുമായും ചർച്ചക്ക് തയ്യാർ ആണെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അറിയിച്ചു. പ്രശ്നങ്ങൾ എല്ലാം ചർച്ച ചെയ്താൽ രമ്യമായി…
Read More » - 21 November
രാജവെമ്പാലയുടെ തുടിക്കുന്ന ഹൃദയം വേണോ അതോ കാളയുടെ ലിംഗം കൊണ്ടുണ്ടാക്കിയ ബുള്‍സ് പെനിസ് വേണോ; വിവിധതരം ഭക്ഷണ വിഭവങ്ങളുമായി ഡിസ്ഗസ്റ്റിംഗ് ഫുഡ് മ്യൂസിയം
ഒരിത്തിരി മനക്കട്ടിയോടുകൂടി വേണം ഡിസ്ഗസ്റ്റിംഗ് ഫുഡ് മ്യൂസിയത്തിലേക്ക് കയറാന്‍. സാധാരണയായി കൊതിയൂറുന്ന വിഭവങ്ങള്‍ നമ്മുടെ നാവിന് തുമ്പില്‍ കപ്പലോടിക്കാനുള്ള വെള്ളം കൊണ്ടുവരാറില്ലേ. എന്നാല്‍ ഈ ഫുഡ് മ്യൂസിയത്തില്‍…
Read More » - 21 November
ലാത്തികൊണ്ട് കുത്തിപൊക്കി എഴുന്നേല്‍പ്പിച്ച് വിട്ട് പോലിസിന്റെ ക്രൂരത: ഉറങ്ങാതെയിരുന്ന് നേരം വെളുപ്പിച്ച് കുട്ടികളും പ്രായമായവരും
ശബരിമല: നടപ്പന്തലില്‍ വിരിവച്ച കുട്ടികളും പ്രായമായവരും ഉള്‍പ്പെടെയുള്ളവരെ അര്‍ദ്ധരാത്രി ലാത്തികൊണ്ട് കുത്തിപൊക്കി എഴുന്നേല്‍പ്പിച്ച് വിട്ട് പോലിസിന്റെ ക്രൂരത. മലകയറി തളർന്നു വന്നവർ വിരി വെച്ച് ഉറങ്ങുമ്പോൾ ആണ്…
Read More » - 21 November
VIDEO: എതിർപ്പുകൾ അവഗണിച്ച് ശശിയുടെ കാൽനടയാത്ര
ഒരു വിഭാഗം പ്രവർത്തകരുടെ എതിർപ്പിനിടെ പി.കെ. ശശി എം എൽ എ നയിക്കുന്ന കാൽനടപ്രചരണ ജാഥയ്ക്ക് ഇന്ന് തുടക്കമാകും. ശശി ജാഥയിൽ ക്യാപ്റ്റനാകുന്നതിൽ ഒരു വിഭാഗം പ്രവർത്തകർ…
Read More » - 21 November
കറുത്തവൻ ആയതുകൊണ്ടാണോ എസ് പി മന്ത്രിയോട് അപമര്യാദയായി പെരുമാറിയത്: എ എൻ രാധാകൃഷ്ണൻ
പത്തനംതിട്ട: സ്വകാര്യ വാഹനങ്ങൾ കടത്തി വിടുന്നതിനെ കുറിച്ച് സംസാരിച്ച കേന്ദ്രമന്ത്രി പൊൻരാധാകൃഷ്ണനോട് എസ് പി യതീഷ് ചന്ദ്ര അപമര്യാദയായി പെരുമാറിയെന്ന ആരോപണവുമായി ബിജെപി. എസ് പിയെ സസ്പെൻഡ്…
Read More » - 21 November
VIDEO: അമിത്ഷാക്ക് ചുട്ട മറുപടി
ശബരിമല തീര്‍ഥാടനം സംബന്ധിച്ച് അമിത് ഷാ തന്റെ ട്വീറ്റിലൂടെ പ്രകടിപ്പിച്ച അഭിപ്രായങ്ങള്‍ തെറ്റിദ്ധാരണ ജനകമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. തീര്‍ത്ഥാടനം ഒരു ബുദ്ധിമുട്ടുമില്ലാതെ നടക്കുന്നുണ്ട് .…
Read More » - 21 November
പാകിസ്ഥാന് നൽകിയിരുന്ന സുരക്ഷാ സഹായം അമേരിക്ക നിർത്തിവച്ചു
വാഷിംഗ്ടണ്‍: പാകിസ്ഥാന് വർഷാവർഷം നൽകിയിരുന്ന സുരക്ഷാ സഹായം നിർത്തലാക്കി ഡൊണാൾഡ് ട്രംപ് ഭരണകൂടം. അല്‍ക്വഇദ നേതാവായിരുന്ന ബിൻ ലാദൻ ആബട്ടാബാദിലുണ്ടായിരുന്ന വിവരം പാകിസ്ഥാൻ അറിഞ്ഞിട്ടും വെളിപ്പെടുത്തിയിരുന്നില്ല എന്ന്…
Read More » - 21 November
പോത്തിനെ രക്ഷിക്കാന്‍ ശ്രമിച്ച ഡ്രൈവര്‍ക്ക് പാളി; ഇല്ലാതായത് 12 ജീവനുകള്‍
കട്ടക്ക്: ഒഡീഷയിലെ കട്ടക്കില്‍ ബസ് നദിയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിന് പിന്നില്‍ ഡ്രൈവര്‍ പോത്തിനെ രക്ഷിക്കാന്‍ ശ്രമിച്ചതാണെന്ന് റിപ്പോര്‍ട്ട്. ബസ് ഓടിക്കൊണ്ടിരിക്കെ കുറുകെ വന്ന പോത്തിനെ ഇടിക്കാതിരിക്കാന്‍ ഡ്രൈവര്‍…
Read More » - 21 November
ഇന്ത്യ-ഓസിസ് ആദ്യ ട്വന്റി-20; ബൗളിംഗ് തിരഞ്ഞെടുത്ത് ഇന്ത്യ
ഓസ്ട്രേലിയക്കെതിരായ ആദ്യ ട്വന്റി 20 മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തിരഞ്ഞെടുത്തു. മൂന്ന് മത്സരങ്ങളുള്ള പരമ്പരയിൽ വിജയത്തോടെ തുടങ്ങാൻ ആണ് ഇരു ടീമുകളും ലക്ഷ്യം ഇടുന്നത്.…
Read More » - 21 November
‘പ്രോട്ടോക്കോൾ ലംഘനം’ : എസ് പി യതീഷ് ചന്ദ്രക്കെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് പരാതി നൽകാനൊരുങ്ങി ബിജെപി
പത്തനംതിട്ട : ശബരിമലയിൽ ദർശനം നടത്താനെത്തിയ കേന്ദ്ര മന്ത്രി പൊൻ രാധാകൃഷ്ണനോട് അപര്യാദയായി പെരുമാറിയ എസ് പി യതീഷ് ചന്ദ്രയ്ക്കെതിരെ കടുത്ത പ്രതിഷേധം. കേന്ദ്ര മന്ത്രിയോട് പ്രകോപനം…
Read More »