Latest NewsKerala

കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് എട്ടിന്റെ പണി; ഇത്തരം ജീവനക്കാരെ പിരിച്ചുവിടണമെന്ന് തച്ചങ്കരി

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് എട്ടിന്റെ പണി, ഇത്തരം ജീവനക്കാരെ പിരിച്ചുവിടണമെന്ന് തച്ചങ്കരി. ഇതിന്റെ ഭാഗമായി കെഎസ്ആര്‍ടിസിയില്‍ ആവശ്യത്തിലധികമുള്ള താത്കാലിക ജീവനക്കാരെ പിരിച്ചുവിടാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് എംഡി ടോമിന്‍ ജെ. തച്ചങ്കരി സര്‍ക്കാരിന് കത്ത് നല്‍കി.

നേരത്തെ നിരന്തരം ജോലിക്കു ഹാജരാകാത്ത ജീവനക്കാരെ കെഎസ്ആര്‍ടിസി കൂട്ടത്തോടെ പിരിച്ചുവിട്ടിരുന്നു. ജീവനക്കാര്‍ ദീര്‍ഘകാലമായി ജോലിക്ക് എത്താതെയും അവധി കഴിഞ്ഞ് ജോലിയില്‍ പ്രവേശിക്കാതെയും വിട്ടുനിന്നതോടെയാണ് നടപടി സ്വീകരിച്ചത്. എല്ലാ സൗജന്യപാസുകളും കണ്‍സഷനുകളും നിര്‍ത്തലാക്കണമെന്നും അദ്ദേഹം കത്തില്‍ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button