അഡ്ലെയ്ഡ്: ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിലെ വിജയത്തിന് പിന്നാലെ ഇന്ത്യൻ ടീം കോച്ച് രവി ശാസ്ത്രി വിവാദത്തില്‍. കമന്ററി ബോക്‌സിലിരുന്ന സുനില്‍ ഗാവസ്ക്കര്‍, ബൗച്ചര്‍, ക്ലാര്‍ക്ക് എന്നിവരോടു പ്രതികരിക്കുന്നതിനിടെയായിരുന്നു രവി ശാസ്ത്രി മോശം പരാമർശം നടത്തിയത്. ഓസീസ് വാലറ്റം നടത്തിയ ചെറുത്തു നില്‍പ്പിനെ കുറിച്ചുള്ള ചോദ്യത്തിനാണ് ശാസ്ത്രി മോശമായ രീതിയിൽ പ്രതികരിച്ചത്. ഇതുകേട്ട് കമന്ററി ബോക്‌സിലിരുന്ന സുനില്‍ ഗാവാസ്‌ക്കര്‍ ഇതു കുടുംബങ്ങള്‍ അടക്കം കാണുന്ന ചാനലാണെന്നും ശാസ്ത്രിയുടെ വാക്കുകള്‍ തര്‍ജ്ജമ ചെയ്യില്ലെന്നും പറയുകയുണ്ടായി.
When you propose your crush and she doesnt respond. pic.twitter.com/8wcKXDv2kE
— Desi Gooner (@Sahil_Adhikaari) December 10, 2018
Post Your Comments