Latest NewsIndia

മണ്ണിൽ ലയിക്കുന്ന പ്ലാസ്റ്റിക്കുമായി പ്രഫസർ

പ്രഫസർ രാമാനന്ദ് ആണ് ചുരുങ്ങിയ കാലത്തിനുള്ളിൽ മണ്ണിൽ ലയിക്കുന്ന പ്ലാസ്റ്റിക് കണ്ടെത്തിയത്

മുംബൈ: ഐസിടി പ്രഫസർ മണ്ണിൽ ലയിക്കുന്ന പ്ലാസ്റ്റിക് കണ്ടെത്തി.

പ്രഫസർ രാമാനന്ദ് ആണ് ചുരുങ്ങിയ കാലത്തിനുള്ളിൽ മണ്ണിൽ ലയിക്കുന്ന പ്ലാസ്റ്റിക് കണ്ടെത്തിയത്.‌‌

ഈ ജൈവ പ്ലാസ്റ്റിക് കത്തിച്ചാൽ രാസപ​ദാർഥങ്ങൾ ഉണ്ടാകില്ലെന്നും രാമാനന്ദ് അഭിപ്രായപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button