Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2018 -11 December
വോട്ട് കുറഞ്ഞതിന് വോട്ടിംഗ് യന്ത്രത്തെ പഴിച്ച് കോണ്‍ഗ്രസ്
ഹൈദരാബാദ്: വോട്ട് കുറഞ്ഞതിന് വോട്ടിംഗ് യന്ത്രത്തെ പഴിച്ച് കോണ്‍ഗ്രസ്. ഇലക്ഷന് വോട്ടിംഗ് മെഷീനില്‍ തങ്ങള്‍ ക്രമക്കേട് സംശയിക്കുന്നതായി തെലങ്കാന പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അംഗം ഉത്തം കുമാര്‍…
Read More » - 11 December
നിയമസഭാ തെരഞ്ഞെടുപ്പ്: സംസ്ഥാനങ്ങളിലെ ലീഡ് നില ഇങ്ങനെ
ന്യൂഡല്‍ഹി: രാജ്യം ഉറ്റു നോക്കിയിരുന്ന അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തു വരുമ്പോള്‍ മൂന്നു സംസ്ഥാനങ്ങളില്‍ ലീഡ് ഉയര്‍ത്തി കോണ്‍ഗ്രസ്. അതേസമയം ബിജെപി വലിയ ആധിപത്യം ഉണ്ടായിരുന്ന…
Read More » - 11 December
മിസോറാമില്‍ മുഖ്യമന്ത്രി രണ്ട് സീറ്റുകളിലും തോറ്റു
വടക്കു കിഴക്കൻ സംസ്ഥാനമായ മിസോറാമിൽ കനത്ത തിരിച്ചടി നേരിട്ട് കോൺഗ്രസ്സ്. അതിനു പുറമെ നിലവിലെ മുഖ്യമന്ത്രി ലാല്‍ തന്‍ഹാവ്ല മത്സരിച്ച രണ്ട് സീറ്റുകളിലും പരാജയപ്പെട്ടു. തന്‍ഹാവ്ല ഏഴ്…
Read More » - 11 December
അബുദാബിയിലെ ജനങ്ങള്‍ക്ക് പൊലീസിന്റെ കര്‍ശന മുന്നറിയിപ്പ്
അബുദാബി: വെബ്സൈറ്റുകള്‍വഴി നടക്കുന്ന വ്യാജ പ്രചാരണങ്ങളില്‍ വഞ്ചിതരാവരുതെന്ന് അബുദാബി പോലീസ്. ചുരുങ്ങിയ സമയത്തിനുള്ളില്‍ ബാങ്ക് വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് വിമാന ടിക്കറ്റുകള്‍, ടൂര്‍ പാക്കേജുകള്‍, ക്രെഡിറ്റ് കാര്‍ഡുകള്‍, കാഷ്…
Read More » - 11 December
മോഷ്ടാക്കൾ ഡോക്ടറെ തലക്കടിച്ച് കൊലപ്പെടുത്തി
മൈസുരു: മോഷ്ടാക്കൾ പെരിയപട്ടണയിൽ ഡോക്ടറെ തലക്കടിച്ച് കൊലപ്പെടുത്തി. കാവേരി ലെ ഔട്ടിലെ ഡോ. ദിലീപ്(56) ആണ് മരിച്ചത് . വീടിനുള്ളിൽ മോഷ്ടാക്കൾ കയറിയെന്ന സംശയത്തിൽ വാതിൽതുറന്നിറങ്ങിയ ഡോക്ടറെ…
Read More » - 11 December
ലോകത്തിലെ ആദ്യ ഡിജിറ്റല്‍ കോടതിമുറി അബുദാബിയില്‍ ഇന്ന് മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചു
അബുദാബി: ലോകത്തിലെ ആദ്യ ഡിജിറ്റല്‍ കോടതിമുറി അബുദാബിയില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഫ്രീസോണ്‍ മേഖലയായ അല്‍ മരിയ ഐലന്‍ഡിലെ അബുദാബി ഗ്ലോബല്‍ മാര്‍ക്കറ്റിലാണ് സംവിധാനത്തിന് തുടക്കമായിരിക്കുന്നത്. വാണിജ്യ വ്യവസായ രംഗങ്ങളിലെ…
Read More » - 11 December
എസ്എസ്എൽസി: അച്ചടിമാഞ്ഞ സർട്ടിഫിക്കറ്റുകൾ ഡിജിറ്റലായി നൽകും; പ്രിന്റിംങ് ടോണറുകൾ നൽകിയ സ്ഥാപനത്തെ കരിമ്പട്ടികയിൽ പെടുത്തുമെന്നും മന്ത്രി
തിരുവനന്തപുരം: അച്ചടി മാഞ്ഞ് എസ്എസ്എൽസി സർ്ട്ടിഫിക്കറ്റുകൾ ഉപയോഗ ശൂന്യമായവക്ക് പകരം ഡിജിറ്റലായി നൽകുവാൻ തീരുമാനം. ഗുണനിലവാരം കുറഞ്ഞ പ്രിന്റിംങ് ടോണറുകൾ പരീക്ഷാ ഭവന് നൽകിയ കമ്പനിയെ കരിമ്പട്ടികയിൽപെടുത്തുെമെന്നും…
Read More » - 11 December
വൈദ്യുത വാഹന നയം നടപ്പാക്കാൻ കമ്മിറ്റി
തിരുവനന്തപുരം: വൈദ്യുത വാഹനമേഖലയിലെ ഉൽപാദനത്തിനും ഗവേഷണങ്ങൾക്കും ലോകോത്തര നിലവാരമുള്ള കേന്ദ്രം അനുവദിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. വൈദ്യുത വാഹന നയം നടപ്പാക്കാൻ വിവിധ വകുപ്പുകളുടെ സ്റ്റിയറിംങ് കമ്മിറ്റിയും രൂപീകരിച്ചു.
Read More » - 11 December
ശബരിമല ശാന്തമായി : ദര്‍ശനത്തിന് എത്തിയാല്‍ ആരും തടയില്ലെന്ന് ഹൈക്കോടതി
കൊച്ചി: ശബരിമലയിലെ സാഹചര്യം മാറിയെന്നും സമാധാനാന്തരീക്ഷമാണെന്നും ഹൈക്കോടതി. അവിടെ പ്രതിഷേധമുണ്ടാകരുതെന്നേ ഉള്ളൂ എന്ന് ജസ്റ്റിസ് പി.ആര്. രാമചന്ദ്രമേനോനും ജസ്റ്റിസ് എന്‍. അനില്‍കുമാറും ഉള്‍പ്പെട്ട ഡിവിഷന്‍ബെഞ്ച് പറഞ്ഞു. ശബരിമലദര്ശനത്തിനുപോകുന്നത്…
Read More » - 11 December
രാജ്യം ഉറ്റുനോക്കി മധ്യപ്രദേശ് ഫലം ; ലീഡ് നില മാറി മറിയുന്നു
രാജ്യം ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പ് ഫലമാണ് മധ്യപ്രദേശിലേത്. രാവിലെ മുതൽ കോൺഗ്രസിനും ബിജെപിക്കും മാറി മാറി ലീഡ് ഉണ്ടെങ്കിലും ഇപ്പോൾ ഒന്നും പ്രവചിക്കാൻ സാധ്യമല്ലാത്തത് പോലെയാണ് ഫല സൂചന.…
Read More » - 11 December
കാർലോസ് ഘാൻ വീണ്ടും അറസ്റ്റിൽ
നിസാൻ മുൻമേധാവി കാർലോസ് ഘാനിനെതിരെ ഇന്നലെ മോചിതനാകാനിരിക്കേ വീണ്ടും പ്രോസിക്യൂട്ടർമാർകുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. ഉന്നത ഉദ്യോഗസ്ഥർക്രമക്കേട് നടത്തി കണക്കുകൾ സമർപ്പിച്ച നിസാൻ കമ്പനിക്കെതിരെയും കേസെടുത്തു.
Read More » - 11 December
ഒരു രാത്രിക്ക് രണ്ട് ലക്ഷം രൂപ തരാം , വരുമോ എന്ന ചോദ്യത്തിന് നടിയുടെ കിടിലൻ മറുപടി
തിരുവനന്തപുരം: തന്നോട് മോശമായി സംസാരിച്ച ഞരമ്പുരോഗിയുടെ ചാറ്റുൾപ്പടെ സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചിരിക്കുകയാണ് പരസ്പരം എന്ന സീരിയലിലൂടെ പ്രേക്ഷക പ്രീതി നേടിയ താരം ഗയത്രി അരുൺ. രോഹന് കുര്യാകോസ് എന്ന…
Read More » - 11 December
തിരഞ്ഞെടുപ്പ് ഫലം; രാഹുല്‍ഗാന്ധിയുടേയും സോണിയഗാന്ധിയുടേയും പ്രതികരണം ഇങ്ങനെ
ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധിയും, സോണിയ ഗാന്ധിയും അവസാന ഫലത്തിനായി കാത്ത് നില്‍ക്കുകയാണെന്ന് പ്രതികരിച്ചു. ബിജെപി നേരിട്ട തകര്‍ച്ചയെ…
Read More » - 11 December
യാത്ര- താമസം ബുക്കിംങ് സൈറ്റുകൾക്ക് ഇനി അക്രഡിറ്റേഷൻ നിർബന്ധം; നടപടി സൈറ്റുകളുടെ വിശ്വാസ്യതക്കും സഞ്ചാരികളുടെ സുരക്ഷക്കും
ഹോട്ടൽ ബുക്കിംങും, യാത്രാ ടിക്കറ്റുമെല്ലാം ബുക്കിംങ് സൈറ്റുകൾ വഴി മാത്രമായപ്പോൾ പരാതികളും കൂടി , ഇതിന് പരിഹാരമായി ഇത്തരം സൈറ്റുകകൾക്ക് അക്രഡിറ്റേഷൻ ഏർപ്പെടുത്തുന്നു. ടൂറിസം മന്ത്രാലയം നടപ്പാകുന്ന…
Read More » - 11 December
കേരളത്തിന്റെ ആദ്യ ആഡംബര കപ്പലിന്റെ കന്നിയാത്ര ഈ മാസം 16ന്
കൊച്ചി : വിനോദസഞ്ചാരികളെ വരവേല്‍ക്കാനൊരുങ്ങി കേരളത്തിന്റെ ആദ്യ ആഡംബരക്കപ്പലായ നെഫര്‍റ്റിറ്റി കൊച്ചിക്കായലില്‍. കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള കപ്പലിന്റെ ആദ്യ കടല്‍യാത്ര 16-ന്…
Read More » - 11 December
അച്ചടി മാഞ്ഞ എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റുകള്‍ ഡിജിറ്റല്‍ രൂപത്തില്‍ കിട്ടാന്‍ ഇനി ഡിജിലോക്കര്‍ പദ്ധതി
തിരുവനന്തപുരം: സംസ്ഥാനത്ത് 2018ല്‍ പരീക്ഷ എഴുതിയ എല്ലാവരുടെയും സര്‍ട്ടിഫിക്കറ്റുകള്‍ ഡിജിലോക്കര്‍ സംവിധാനത്തിലൂടെ ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റുകളായി ലഭ്യമാക്കാന്‍ തീരുമാനം. പ്രിന്റിങ്ങിലെ അപാകതമൂലം ഈ വര്‍ഷം വിതരണം ചെയ്ത…
Read More » - 11 December
ദ ഗ്രേറ്റ് ഔട്ട്ഡോർസ് ; ചിത്ര പ്രദർശനത്തിന് തുടക്കം
ബെംഗളുരു: കർണ്ണാടക ടൂറിസം വകുപ്പും എസെൻ കമ്മ്യൂണിക്കേഷൻസും ചേർന്നു നടത്തുന്ന ഫോട്ടോ ചിത്ര പ്രദർശനത്തിന് തുടക്കം. 19 ഫോട്ടോ ഗ്രാഫർമാർ പകർത്തിയ ചിത്രങ്ങളാണ് പ്രദർശനത്തിനുള്ളത്. മലയാളിയായ സുശീല…
Read More » - 11 December
മികച്ച വിജയത്തിനായി രാഹുൽ ഗാന്ധിയുടെ വീടിനു മുന്നിൽ പൂജ
ന്യൂഡല്‍ഹി: ലോക്സഭ തെരഞ്ഞെടുപ്പിന്റെ സെമിഫൈനലായി കണക്കാക്കപ്പെട്ട അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോള്‍ വിജയത്തിനായി കോണ്‍ഗ്രസിന്റെ പ്രത്യേക പൂജ. തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലഭിക്കാനായി അധ്യക്ഷന്‍…
Read More » - 11 December
എഐഐഎസ് എച്ചിന് കൽപ്പിത സർവ്വകലാശാല പദവി
മൈസുരു:ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ്ങിന് കൽപ്പിത സർവ്വകലാശാല പദവി. ശ്രവണ വൈകല്യങ്ങളുള്ളവർക്ക് കുറഞ്ഞ ചിലവിൽ അത്യാധുനിക സൗകര്യങ്ങൾ ലഭ്യമാക്കുന്ന ഇൻസ്റ്റിറ്റ്യൂട്ടിന് ഇതോടെ കൂടുതൽ…
Read More » - 11 December
വനിതകൾക്ക് സൗജന്യ ഡ്രൈവിംങ് പരിശീലനം
ബെംഗളുരു: ഹെവി ഡ്രൈവിംങ് പരിശീലനം വനിതകൾക്ക് സൗജന്യമായി നൽകാൻ ബിഎംടിസി. നിർഭയ ഫണ്ടിൽ ഉൾപ്പെടുത്തിയാണ് സൗജന്യ ഡ്രൈവിംങ് പരിശീലനം നൽകുക. ബിഎംടിസിയിൽ ഡ്രൈവിംങ് തസ്തിക 33% വനിതകൾക്ക്…
Read More » - 11 December
ക്രിസ്മസ് ആഘോഷ പാർട്ടിക്കിടെ അഞ്ചാം നിലയിൽ നിന്ന് വീണ് യുവതി മരിച്ചു
ബെംഗളുരു: കൊളംബിയൻ സ്വദേശിയായ കരേൻ ദാനിയേല(25) ക്രിസ്മസ് ആഘോഷ പാർട്ടിക്കിടെ വീണ് മരിച്ചു. ലാറ്റിൻ അമേരിക്കൻ കൂട്ടായ്മ സംഘടിപ്പിച്ച ആഘോഷ പരിപാടിക്കിടെ 5 ആം നിലയിൽ നിന്ന്…
Read More » - 11 December
മദ്യപിക്കാൻ പണം നൽകിയില്ല; മകൻ അമ്മയെ തീകൊളുത്തി
ബെംഗളുരു: മദ്യപിക്കാൻ പണം നൽകാത്തതിൽ രോഷാകുലനായ മകൻ അമ്മയെ പെട്രോളൊഴിച്ച് തീകൊളുത്തി. 30% പൊള്ളലേറ്റ അശ്വഥ് നഗർ സ്വദേശി ഭാരതി(54) ചികിത്സയിലാണ് . മകൻ ഉത്തം(24) കുമാറിനായി…
Read More » - 11 December
VIDEO: മിസോറാമില്‍ മാത്രം അടിതെറ്റി
ഭരണത്തുടര്‍ച്ച ലക്ഷ്യമിട്ട കോണ്‍ഗ്രസിന് തിരിച്ചടി നല്‍കിക്കൊണ്ട് മിസോറാമില്‍ എം.എന്‍.എഫ് മുന്നേറ്റം. നോര്‍ത്ത് ഈസ്റ്റ് സൈഡില്‍ കോണ്‍ഗ്രസിനുണ്ടായിരുന്ന ഏക സംസ്ഥാനമാണ് നഷ്ടമാകുന്നത്.40 അംഗ നിയമസഭയില്‍ എം.എന്‍.എഫ് 28സീറ്റുകളിലും കോണ്‍ഗ്രസ്…
Read More » - 11 December
വീട്ടമ്മയെ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി
കൊല്ലം: കൊല്ലം കരുനാഗപ്പള്ളിയില്‍ വീട്ടമ്മയെ കഴുത്തിന് വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. മരിച്ച ശ്രീകുമാരിയുടെ ഭര്‍ത്താവ് അനില്‍കുമാറിനായി പൊലീസ് അന്വേഷണം ആരംഭിച്ചു.
Read More » - 11 December
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് പതനം പൂർണ്ണം
ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് പതനം പൂര്‍ണമായി. വടക്കുകിഴക്കന്‍ പാര്‍ട്ടിക്ക് അധികാരം അവശേഷിക്കുന്ന ഏക സംസ്ഥാനമായ മിസോറാമും കോണ്‍ഗ്രസിന് നഷ്ടമായി.കോണ്‍ഗ്രസ് രഹിത വടക്കു കിഴക്കന്‍ ഇന്ത്യയെന്ന മുദ്രാവാക്യം…
Read More »