ബെംഗളുരു: കൊളംബിയൻ സ്വദേശിയായ കരേൻ ദാനിയേല(25) ക്രിസ്മസ് ആഘോഷ പാർട്ടിക്കിടെ വീണ് മരിച്ചു.
ലാറ്റിൻ അമേരിക്കൻ കൂട്ടായ്മ സംഘടിപ്പിച്ച ആഘോഷ പരിപാടിക്കിടെ 5 ആം നിലയിൽ നിന്ന് വീണ് മരിക്കുകയായിരുന്നു.
3 വർഷം മുൻപ് നഗരത്തിലെത്തിയ യുവതി സ്പാനിഷ് ഇംഗ്ലീഷ് പരിഭാഷകയായി ജോലി നോക്കുകയായിരുന്നു.
Post Your Comments