Latest NewsIndia

തിരഞ്ഞെടുപ്പ് ഫലം; രാഹുല്‍ഗാന്ധിയുടേയും സോണിയഗാന്ധിയുടേയും പ്രതികരണം ഇങ്ങനെ

ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധിയും, സോണിയ ഗാന്ധിയും അവസാന ഫലത്തിനായി കാത്ത് നില്‍ക്കുകയാണെന്ന് പ്രതികരിച്ചു. ബിജെപി നേരിട്ട തകര്‍ച്ചയെ കുറിച്ച് ചോദിച്ചപ്പോള്‍ തങ്ങള്‍ അവസാന ഫലത്തിനായി കാത്തിരിക്കുകയാണെന്ന് രാഹുലും സോണിയയും പറഞ്ഞു. തന്റെ മകന്‍ പാര്‍ട്ടിക്ക് വേണ്ടി നന്നായി കഠിനാധ്വാനം ചെയ്തിട്ടുണ്ടെന്നും മികച്ച രീതിയില്‍ നയിച്ചെന്നും സോണിയ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button