Latest NewsIndia

യാത്ര- താമസം ബുക്കിംങ് സൈറ്റുകൾക്ക് ഇനി അക്രഡിറ്റേഷൻ നിർബന്ധം; നടപടി സൈറ്റുകളുടെ വിശ്വാസ്യതക്കും സഞ്ചാരികളുടെ സുരക്ഷക്കും

മാർ​ഗരേഖ ഡിസംബർ അവസാനത്തോടെ

ഹോട്ടൽ ബുക്കിംങും, യാത്രാ ടിക്കറ്റുമെല്ലാം ബുക്കിംങ് സൈറ്റുകൾ വഴി മാത്രമായപ്പോൾ പരാതികളും കൂടി , ഇതിന് പരിഹാരമായി ഇത്തരം സൈറ്റുകകൾക്ക് അക്രഡിറ്റേഷൻ ഏർപ്പെടുത്തുന്നു.

ടൂറിസം മന്ത്രാലയം നടപ്പാകുന്ന മാർ​ഗരേഖ ഡിസംബർ അവസാനത്തോടെ പ്രാബല്യത്തിൽ വരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button