Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2018 -11 December
സുഹൃത്തിന് വേണ്ടി ഡ്രൈവിങ് ടെസ്റ്റ് എഴുതാന്‍ ശ്രമം; പ്രവാസികള്‍ക്ക് യുഎഇയില്‍ സംഭവിച്ചത്
ദുബായ്: യുഎഇയില്‍ സുഹൃത്തിന് വേണ്ടി ഡ്രൈവിങ് ടെസ്റ്റ് എഴുതാന്‍ ശ്രമിച്ച 23കാരനെതിരെ ദുബായ് കോടതിയില്‍ നടപടി തുടങ്ങി. 22 വയസുള്ള സുഹൃത്തിന്റെ എമിറേറ്റ്സ് ഐ.ഡിയും മറ്റ് രേഖകളുമായി…
Read More » - 11 December
മധ്യപ്രദേശില്‍ ഫലം വീണ്ടും നാടകീയം
മധ്യപ്രദേശ്: മധ്യപ്രദേശില്‍ വീണ്ടും തെരഞ്ഞെടുപ്പ് ഫലം മാറി മറയുന്നു. അല്പം മുമ്പുവരെ ബിജെപിയെ പിന്തള്ളി കേവല ഭൂരിപക്ഷത്തിലേയ്ക്ക് കുതിച്ച കോണ്‍ഗ്രസ് വീണ്ടം താഴോട്ട്. 118 സീറ്റുകളില്‍ ലീസ്…
Read More » - 11 December
ഒരു സംസ്ഥാനം നഷ്ടമായെങ്കിലും മൂന്നു സംസ്ഥാനങ്ങൾ ഇനി കോൺഗ്രസ് ഭരിക്കും
ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ മൂന്നു സംഥാനങ്ങൾ കോൺഗ്രസ് ഭരിക്കും. ബിജെപി ഭരിച്ചിരുന്ന രാജസ്ഥാൻ, ഛത്തിസ്ഗഡ്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളാണ്…
Read More » - 11 December
പാസ്പോർട്ട് അപേക്ഷകളിൽ ഈ രേഖകൾ നിർബന്ധമാക്കി കുവൈറ്റിലെ ഇന്ത്യന്‍ എംബസി
കുവൈറ്റ് സിറ്റി: പാസ്പോർട്ട് അപേഷകളിൽ റഫറൻസ് രേഖകൾ നിർബന്ധമാക്കി കുവൈത്തിലെ ഇന്ത്യൻ എംബസി. പാസ്പോർട്ട് സേവനങ്ങൾക്ക് ബന്ധുക്കളോ സുഹൃത്തുക്കളോ ആയ രണ്ട് പേരുടെ സിവിൽ ഐ.ഡി പകർപ്പ്,…
Read More » - 11 December
വിധി കോണ്‍ഗ്രസിന്റെ തിരിച്ചു വരവിന്റെ സന്ദേശം: ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞടുപ്പിന്റെ സെമിഫൈനല്‍സ് എന്ന് വിശേഷിപ്പിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞടുപ്പ് ഫലങ്ങള്‍ പുറത്ത് വരുമ്പോള്‍ വലിയ മുന്നേറ്റം നടത്തി കോണ്‍ഗ്രസ്. ബിജെപിയുടെ വിജയം ഏറെ നിര്‍ണായകമായിരുന്ന…
Read More » - 11 December
തെലങ്കാനയിൽ മുഖ്യമന്ത്രി ചന്ദ്ര ശേഖർ റാവു പിന്നിൽ
ഹൈദരാബാദ്: തെലങ്കാനയില്‍ കോണ്‍ഗ്രസിനെ ബഹുദൂരം പിന്നിലാക്കി എല്ലാ പ്രതിസന്ധികളും മറികടന്ന് ടിആര്‍എസ് അധികാരം നിലനിര്‍ത്തിയെങ്കിലും, മുഖ്യമന്ത്രി കെ.ചന്ദ്രശേഖരറാവുവിന്റെ വിജയം ഉറപ്പിക്കാനായിട്ടില്ല. വോട്ടെടുപ്പ് പുരോഗമിക്കുമ്പോള്‍ ചന്ദ്രശേഖരറാവു പിന്നിലാണെന്നാണ് വിവരം.…
Read More » - 11 December
പ്രതിപക്ഷ ബഹളം; സഭയില്‍ ഇന്നും ചോദ്യോത്തരവേള റദ്ദാക്കി
തിരുവനന്തപുരം: നിയമസഭയില്‍ ഇന്നും പ്രതിപക്ഷ ബഹളം. കഴിഞ്ഞ ദിവസവും ശബരിമല വിഷയത്തില്‍ പ്രതിപക്ഷം ബഹളം വെച്ചതിനെ തുടര്‍ന്ന് നിയമസഭ പിരിച്ചു വിട്ടിരുന്നു. ഇന്ന് പതിപക്ഷ ബഹളത്തെ തുടര്‍ന്ന്…
Read More » - 11 December
മധ്യപ്രദേശില്‍ കോണ്‍ഗ്രസ് കേവല ഭൂരിപക്ഷത്തിലേയ്ക്ക്…
മധ്യപ്രദേശ്: ണധ്യപ്രദേശില് കോണ്ഡഗ്രസ് അധികാരത്തിലേയ്ക്കെന്ന് സൂചന. കേവല ഭൂരിപക്ഷത്തോടെയാണ് കോണ്‍ഗ്രസിന്ഡറെ അധികാര കയറ്റമുണ്ടാകുക. ഇതുവരെ പുറത്തു വന്ന ഫലങ്ങളില്‍ 118 സീറ്റുകളിലാണ് കോണ്‍ഗ്രസ് മുന്നിട്ട് നില്‍ക്കുന്നത്. അതേസമയം…
Read More » - 11 December
നീരവ് മോദിക്ക് ഡെപ്റ്റ് റിക്കവറി ട്രെബ്യൂണൽ നോട്ടീസ് അയച്ചു
മുംബൈ: പിഎൻബി തട്ടിപ്പ് നടത്തി മുങ്ങിയ വജ്ര വ്യാപാരി നീരവ് മോദിക്കും കുടുംബാംഗങ്ങള്‍ക്കും കമ്ബനിക്കും ഡെപ്റ്റ് റിക്കവറി ട്രെബ്യൂണലിന്റെ നോട്ടീസ്. 7000 കോടിയുടെ കടം തിരിച്ചു പിടിക്കുമെന്ന്…
Read More » - 11 December
ചത്തീസ്ഗഢില്‍ അധികാരമുറപ്പിച്ച് കോണ്‍ഗ്രസ്
ചത്തീസ്ഗഢ്: ചത്തീസ്ഗഢില്‍ 15 വര്‍ഷം നീണ്ട ബിജെപിയുടെ ഭരണത്തിന് അപ്രതീക്ഷിത അന്ത്യം. ചത്തീഗഢില് അധികാരം ഏറെക്കുറെ ഉറപ്പിച്ച് കോണ്‍ഗ്രസ്. 90 സീറ്റുകളുള്ള ചത്തീസ്ഗഡില്‍ 58 സീറ്റുകളിലും ലീഡ് നിലനിര്‍ത്തി…
Read More » - 11 December
ഛത്തീസ്ഗഢില്‍ ബിജെപി പിന്നിലേക്ക് ,കോൺഗ്രസ് മുന്നേറ്റം
റായ്പുര്‍: തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ അനായാസ വിജയം പ്രതീക്ഷിച്ചിരുന്ന ഛത്തീസ്ഗഢില്‍ ബിജെപിയുടെ പ്രതീക്ഷയെ തകർത്ത് കോൺഗ്രസ് മുന്നേറ്റം. ഛത്തീസ്ഗഢില്‍ വ്യക്തമായ ലീഡ് നേടി കോണ്‍ഗ്രസ് അധികാരത്തിലേയ്ക്ക് എന്നാണ്…
Read More » - 11 December
ഇന്ത്യന്‍ ഓഹരി വിപണിയില്‍ വന്‍ ഇടിവ്; സെന്‍സെക്സ് 500 പോയിന്റ് നഷ്ടത്തില്‍
മുംബൈ: ഇന്ത്യന്‍ ഓഹരി വിപണിയില്‍ വന്‍ ഇടിവ്. ഏഷ്യന്‍ പെയിന്റ്സ്, ഐടിസി, വേദാന്ത,ബജാജ് ഓട്ടോ, ഹീറോ മോട്ടോര്‍കോര്‍പ്, ഇന്റസന്‍ഡ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ടാറ്റ സ്റ്റീല്‍,ടിസിഎസ്, പവര്‍ഗ്രിഡ്,…
Read More » - 11 December
കണ്ണൂരിൽ നിന്ന് ഗൾഫിലേക്ക് പറക്കാൻ ഗോ എയറിന് അനുമതി
കണ്ണൂര്‍: മൂന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്ക് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് സര്‍വ്വീസ് നടത്താന്‍ ഗോ എയറിന് വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി. മസ്കറ്റ്, അബുദാബി, ദമാം എന്നിവിടങ്ങളിലേക്ക് സര്‍വ്വീസ്…
Read More » - 11 December
സിപിഎം മുന്നില്‍
രാജസ്ഥാന്: രാജസ്ഥാനില്‍ വോട്ടണ്ണല്‍ പുരോഗമിക്കുമ്പോള്‍ രണ്ട് സീറ്റുകളില്‍ സിപിഎം മുന്നില്‍. അതേസമയം രാജസ്ഥാനില്‍ ഭരണകക്ഷിയായ ബിജെപി തിരിച്ചടി നേരിടുകയാണ്, 100 സീ്റുകളില് കോണ്‍ഗ്രസ് മുന്നേറ്റം തുടരുകയാണ്. 76 സീറ്റുകളില്‍…
Read More » - 11 December
രാജസ്ഥാനിൽ ഭരണ വിരുദ്ധ വികാരമെങ്കിലും കോൺഗ്രസിന് ബിജെപിയേക്കാൾ നേരിയ മുൻതൂക്കം മാത്രം
ന്യൂഡല്‍ഹി: രാജസ്ഥാനിൽ ബിജെപിയിലെ വസുന്ധരെ രാജ സിന്ധ്യയുടെ സർക്കാരിന്റെ ഭരണ വിരുദ്ധ വികാരത്തിനിടയിലും കോൺഗ്രസ്സിന് നേരിയ മുൻതൂക്കം മാത്രമാണ് ഉള്ളത്. തെരഞ്ഞെടുപ്പിലെ ആദ്യ ഫലങ്ങള്‍ പുറത്തു വരുമ്പോള്‍…
Read More » - 11 December
നിര്‍ത്തിയിട്ട കാറിന് തീപിടിച്ച് ഗൃഹനാഥന് ദാരുണാന്ത്യം
കഞ്ചിക്കോട്: നിര്‍ത്തിയിട്ട കാറിന് തീപിടിച്ച് ഗൃഹനാഥന് ദാരുണാന്ത്യം. കഞ്ചിക്കോട് ശാസ്ത്രിനഗര്‍ ആനന്ദകളത്തില്‍ ബാലകൃഷ്ണമേനോന്റെ മകന് ആനന്ദനെയാണ് (48) അഗ്നിക്കിരയായ കാറിനുള്ളില്‍ വെന്തുമരിച്ചത്. ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയാണ് സംഭവം.…
Read More » - 11 December
പ്രവചിക്കാന്‍ കഴിയാതെ മധ്യപ്രദേശ്
മധ്യപ്രദേശ്: തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പ്രവചനാതീതമായി മധ്യപ്രദേശ്. സംസ്ഥാനത്ത് ബിജെപിയും കോണ്‍ഗ്രസും ഇഞ്ചോടിഞ്ചു പോരാട്ടം തുടരുന്നു. കോണ്‍ഗ്രസ് 110 സീറ്റുകള്‍ക്ക് മുന്നില്‍ നില്ക്കുമ്പോള് 109 സീറ്റുകളില്‍ ലീഡ് നിലനിര്‍ത്തി…
Read More » - 11 December
ഇന്ധന വില വീണ്ടും കുറഞ്ഞു; പുതിയ നിരക്ക് ഇങ്ങനെ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവില ഇന്നും കുറഞ്ഞു. രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണവിലയിലുണ്ടാകുന്ന ഇടിവും രൂപയുടെ മൂല്യത്തിലുണ്ടായ നേരിയ നേട്ടവുമാണ് രാജ്യത്ത് ഇന്ധന വില കുറയാന്‍ കാരണം. പെട്രോളിന്…
Read More » - 11 December
പത്ത് വര്‍ഷമായി കോണ്‍ഗ്രസ് ഭരിക്കുന്ന മിസോറാമില്‍ എം.എന്‍.എഫ് മുന്നില്‍
ന്യൂഡല്‍ഹി: പത്ത് വര്‍ഷമായി കോണ്‍ഗ്രസ് ഭരിക്കുന്ന മിസോറാമില്‍ എം.എന്‍.എഫ് മുന്നേറ്റം. തൊട്ട് പിറകെ കോണ്‍ഗ്രസുണ്ട്. വ്യക്തമായ മുന്നേറ്റമാണ് എം എൻ എഫിന് ഉള്ളത്. പ്രാദേശിക കക്ഷിയയായ മിസോ…
Read More » - 11 December
പിറവം പള്ളിയില്‍ ഇന്ന് എപ്പിസ്കോപ്പല്‍ സുനഹദോസ് ചേരുന്നു
പിറവം പള്ളി വിഷയത്തില്‍ ഇന്ന് സുനഹദോസ് ചേരും എന്ന് ശ്രേഷ്ഠ കതോലിക്കാ ബാവ അറിയിച്ചു. പള്ളിക്കാര്യത്തില്‍ കോടതി അലക്ഷ്യമില്ലെന്നും ഉണ്ടായിക്കൊണ്ടിരിക്കുന്ന എല്ലാ പ്രശ്നങ്ങളും ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്നാണ് ആഗ്രഹമെന്നും…
Read More » - 11 December
രാജസ്ഥാനില്‍ ബഹുദൂരം മുന്നിലെത്തി കോണ്‍ഗ്രസ്
രാജസ്ഥാന്: രാജസ്ഥാനില്‍ ഭരണകക്ഷിയായ ബിജെപി തിരിച്ചടി. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ 90 സീറ്റുകളില്‍ കോണ്ഡഗ്രസ് മുന്നേറുന്നു. അതേസമയം 71 സീറ്റുകളില്‍ മാത്രമാണ് ബിജെപിയുടെ മുന്നേറ്റമുള്ളത്. രാജസ്ഥാനില്‍ അധികാരം തിരിച്ചു…
Read More » - 11 December
കത്വ കേസ്; അഭിഭാഷക താമസിക്കാൻ വാടക വീടു പോലും കിട്ടാത്ത അവസ്ഥയിൽ
ശ്രീനഗർ: കത്വയിൽ പീഡനത്തിനിരയായി കൊല ചെയ്യപ്പെട്ട എട്ടുവയസ്സുകാരി പെൺകുട്ടിയുടെ മുൻ അഭിഭാഷക ദീപിക സിംഗ് രജാവത്തിന് താമസിക്കാൻ വാടക വീട് പോലും ലഭിക്കുന്നില്ലെന്ന് റിപ്പോർട്ട്. കത്വ കേസിൽ…
Read More » - 11 December
എസ്ബിഐ വായ്പ പലിശ നിരക്കുകള്‍ ഉയര്‍ത്തി
തിരുവനന്തപുരം: എസ്ബിഐ വായ്പ പലിശ നിരക്കുകള്‍ ഉയര്‍ത്തി.മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ലെന്റിങ് അടിസ്ഥാനമാക്കിയുളള പലിശ നിരക്കില്‍ അഞ്ച് ബേസിസ് പോയിന്റിന്റെ വര്‍ദ്ധനയാണ് വരുത്തിയത്. ഡിസംബര്‍ 10 മുതല്‍…
Read More » - 11 December
തെലങ്കാന വിട്ടുകൊടുക്കില്ലെന്നുറപ്പിച്ചു ടി ആർ എസ്
ന്യൂഡല്‍ഹി: കാലാവധി പൂര്‍ത്തിയാക്കുന്നതിന് മുൻപ് നിയമസഭ പിരിച്ച് വിട്ട് തിരഞ്ഞെടുപ്പിനെ നേരിട്ട തെലങ്കാനയില്‍ കോണ്‍ഗ്രസും ടി ആർ എസും ഒപ്പത്തിനൊപ്പം വന്നെങ്കിലും ഇപ്പോൾ ടി ആർ എസ്…
Read More » - 11 December
തെലങ്കാനയില്‍ കോണ്‍ഗ്രസും ടിആര്‍എസും തമ്മില്‍ പോരാട്ടം മുറുകുന്നു
ഹൈദരാബാദ്: തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തു വരുമ്പോള്‍ വോട്ടെണ്ണല്‍ തുടങ്ങിയപ്പോഴുണ്ടായ ലീഡ് നില നിലനിര്‍ത്താനാവാതെ കോണ്‍ഗ്രസ്. വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തില്‍ വലിയ ലീഡ് നില നിലനിര്‍ത്തിയിരുന്ന കോണ്‍ഗ്രസിന് ഇപ്പോള്‍ 34…
Read More »