Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2018 -14 December
ഇടുക്കി ഡിസിസി പ്രസിഡന്റിന് നേരെ ചെരുപ്പേറ്
ഇടുക്കി: ഇടുക്കി ഡിസിസി പ്രസിഡന്റിന് നേരെ പഞ്ചായത്തു യോഗത്തിനിടെ ചെരുപ്പേറ്. വാഴത്തോപ്പ് പഞ്ചായത്തംഗമായ കെ.എം ജലാലുദീനാണ് ഡിസിസി യോഗത്തിനിടെ ചെരുപ്പെറിഞ്ഞത്. കോൺഗ്രസ്സും കേരളാകോണ്‍ഗ്രസ്സും ഒന്നിച്ചായിരുന്നു ഭരണം നടത്തിയിരുന്നത്.…
Read More » - 14 December
ശബരിമല സുരക്ഷ: മൂന്നാംഘട്ട പൊലീസ് സംഘം ചുമതലയേറ്റു
പത്തനംതിട്ട: ശബരിമലയിലെ സുരക്ഷയ്ക്കായുള്ള മൂന്നാംഘട്ട പൊലീസ് സംഘം ഇന്ന് ചുമതലയേൽക്കും. സന്നിധാനത്തെയും പമ്പയിലെയും ചുമതല ഐ ജി എസ് ശ്രീജിത്തിനും നിലയ്ക്കല്‍, വടശേരിക്കര, എരുമേലി എന്നിവിടങ്ങളിലെ സുരക്ഷാ…
Read More » - 14 December
വനിതാ മതിൽ : സർക്കാർ ചിലവഴിക്കുന്നത് പൊതുപണമാണോ എന്ന് സംശയം : ഹൈക്കോടതിയിൽ ഹർജി
തിരുവനന്തപുരം: സർക്കാർ സംസ്ഥാന വ്യാപകമായി നടത്താനൊരുങ്ങുന്ന വനിതാമതിലിനെതിരായി ഹൈക്കോടതിയിൽ ഹർജി. വനിതാ മതിലിന് പൊതുപണം ഉപയോഗിക്കുന്നതായി ഹർജിയിൽ ആരോപിക്കുന്നു. യൂത്ത് ലീഗ് നേതാവ് പി. കെ. ഫിറോസ്…
Read More » - 14 December
മന്ത്രിയുടെ യോഗത്തില്‍ നാമജപ പ്രതിഷേധം നടത്തിയ സംഭവം: പോലീസുകാരനു സ്ഥലം മാറ്റം
കൊട്ടാരക്കര: ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷണന്‍കുട്ടിയുടെ യോഗത്തിനിടയില്‍ നാമജപ പ്രതിഷേധം നടത്തിയ സംഭവത്തില്‍ സ്പെഷ്യല്‍ ബ്രാഞ്ച് പോലീസ് ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി. കൊട്ടാരക്കര സ്റ്റേഷനിലെ ഉദ്യോഗസ്ഥനെ…
Read More » - 14 December
റേഷൻകാർഡ് അപേക്ഷകർക്ക് ഗുണകരമായ രീതിയിൽ പുതിയ ഉത്തരവ്
പാലക്കാട്: റേഷൻകാർഡിൽ പേരുചേർക്കുന്നതിന് ഇനി നോൺ ഇൻക്ലൂഷൻ സർട്ടിഫിക്കറ്റ്, നോൺ റിന്യൂവൽ സർട്ടിഫിക്കറ്റ് എന്നിവയുടെ ആവശ്യം ഇല്ല. പേര് ചേർക്കാൻ ഇനി ആധാർ കാർഡ് മാത്രം മതിയെന്ന്…
Read More » - 14 December
കണ്ണൂരിലെ രാഷ്ട്രീയ കൊലപാതക കേസിലെ സാക്ഷിക്ക് സുരക്ഷയൊരുക്കാന്‍ ഹൈക്കോടതി ഉത്തരവ്
പയ്യന്നൂരില്‍ ബിജെപി പ്രവര്ത്തകന് വിനോദ് കുമാര്‍ കൊല്ലപ്പെട്ട കേസിലെ പ്രധാന സാക്ഷി എം.വി സത്യന് സുരക്ഷ നല്കാന് എസ്പിയ്ക്ക് ഹൈകോടതി നിര്‍ദേശം നല്കി .തനിക്ക് സിപിഎം പ്രവര്‍ത്തകരില്‍…
Read More » - 14 December
മുഖ്യമന്ത്രിക്കു വേണ്ടി മുദ്രാവാക്യം വിളിച്ചാല്‍ വര്‍ഗീയ വാദികളേയും നവോത്ഥാന നായകരാക്കും: ചെന്നിത്തല
തിരുവന്തപുരം: വനിതാ മതിലിനെതിടെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിക്കു വേണ്ടി മുദ്രാവാക്യം വിളിച്ചാല്‍ ഏത് വര്‍ഗീയ വാദിയേയതും നവോത്ഥാന നായകനാക്കുമെന്ന സ്ഥിതിയാണ് ഇവിടെയുള്ളതെന്നും അദ്ദേഹം…
Read More » - 14 December
പോലീസുകാരെ മര്‍ദിച്ച രണ്ട് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍
തിരുവനന്തപുരം: ഗതാഗതനിയമം ലംഘിച്ച വിദ്യാര്‍ഥികളെ തടഞ്ഞ പോലീസുകാരെ മര്‍ദിച്ച എസ്.എഫ്.ഐ.ക്കാരെ കസ്റ്റഡിയിലെടുത്തു. യൂണിവേഴ്സിറ്റി കോളേജിലെ രണ്ട് വിദ്യാര്‍ഥികളാണ് പിടിയിലായത്. പോലീസിന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, ദേഹോപദ്രവമേല്‍പ്പിക്കല്‍ തുടങ്ങിയ നിസ്സാര…
Read More » - 14 December
വനിതാ മതിലിനെ തള്ളി സമുദായ സംഘടന
കോഴിക്കോട് • സര്‍ക്കാര്‍ ആഭിമുഖ്യത്തില്‍ വനിതാ മതിലിനെ തള്ളി സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ. ആചാരങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും കത്തി വയ്ക്കുമ്പോഴാണ് പ്രശ്നങ്ങളുണ്ടാകുന്നത്. നവോത്ഥാന മൂല്യങ്ങള്‍ക്ക് ശോഷണം…
Read More » - 14 December
20 വർഷം മുൻപ് നടന്ന കന്യാസ്ത്രീയുടെ മരണത്തിലെ ദുരൂഹത ശരിവച്ച് ക്രൈബ്രാംഞ്ചിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്
കോഴിക്കോട്: 20 വർഷം മുൻപ്ക നടന്ന ല്ലുരുട്ടി കോണ്‍വെന്റിലെ കന്യാസ്ത്രീയുടെ മരണത്തിലെ ദുരൂഹത ശരിവച്ച് ക്രൈബ്രാംഞ്ചിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. കൂടാതെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ സംശയ ദുരീകരണത്തിനു…
Read More » - 14 December
സെക്രട്ടേറിയറ്റിനു മുന്നിലെ ആത്മഹത്യ: മകന്റെ മരണമറിയാതെ അമ്മ
തിരുവനന്തപുരം: ബിജെപി സമര പന്തലിനു മുന്നില്‍ ആത്മഹത്യ ചെയ്ത വേണു ഗോപാലന് നായര്‍ക്കു വേണ്ടി സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ ആചരിക്കുമ്പോള്‍ മകന്റെ മരണ വിവരം മുട്ടടത്തെ വീട്ടില്‍…
Read More » - 14 December
അമ്മ മരിച്ചു, പെന്ഷന് തുക കൈക്കലാക്കാന്‍ മകന് ചെയ്ത ക്രൂരത ഇങ്ങനെ
മാഡ്രിഡ്: പെന്ഷന് തുക നഷ്ട്മാകാതിരിക്കാന്‍ 92 കാരിയായ അമ്മയുടെ മൃതദേഹം ഫ്ളാറ്റിനുള്ളില്‍ സൂക്ഷിച്ച് മകന്.സ്പെയിനിലെ മാഡ്രിഡ് നഗരത്തിലെ ഫ്ളാറ്റിനുള്ളിലാണ് ഒരു വര്‍ഷമായി മൃതദേഹം സൂക്ഷിക്കുന്നത്. പെന്ഷന് തുക…
Read More » - 14 December
ഇത് സച്ചിന് പൈലറ്റിന്റെ പ്രതികാരം: നാലു വര്‍ഷത്തിനു ശേഷം തലപ്പാവണിഞ്ഞു
ജയ്പൂര്‍ : നാലു വര്‍ഷം മുമ്പ് പ്രതികാര രൂപേണ സച്ചിന് പൈലറ്റ് പറഞ്ഞ ഒരുവാക്കാണ് രാജസ്ഥാനിലെ കോണ്‍ഗ്രസിന്റെ മിന്നുന്ന വിജയത്തോടെ സ്ാധ്യമായിരിക്കുന്നത്. 2013 ലെ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത്…
Read More » - 14 December
എം.എല്‍.എയുടെ കാറിന് നേരെ ആക്രമണം: മൂന്ന് പേര് കൊല്ലപ്പെട്ടു
കൊല്‍ക്കത്ത•തൃണമൂല്‍ കോണ്‍ഗ്രസ് എം.എല്‍.എയുടെ കാറിന് നേരെയുണ്ടായ വെടിവെപ്പില്‍ ഒരു തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്ത്തകന് ഉള്‍പ്പടെ മൂന്നുപേര്‍ കൊല്ലപ്പെട്ടു. കൊല്‍ക്കത്തയില്‍ നിന്നും 55 കിലോമീറ്റര്‍ അകലെയുള്ള ജോയ്നഗറിലെ ഒരു…
Read More » - 14 December
മാല മോഷ്ടിച്ചു കടന്ന കള്ളനെ പുലര്‍ച്ചെ സ്കൂട്ടറില്‍ പിന്തുടര്ന്ന് തൊഴിച്ച് താഴെയിട്ട് വീട്ടമ്മ
റാന്നി: വീടിനുള്ളില്‍ കടന്ന് മാല മോഷ്ടിച്ച് കടന്നു കളഞ്ഞ മോഷ്ടാവിനെ വീട്ടമ്മ സ്കൂട്ടറില്‍ പിന്തുടര്ന്ന് പിടികൂടി. വടശേരിക്കര ബംഗ്ലാംകടവിനു സമീപം മുള്ളന്‍പാറ തടത്തില്‍ മാത്യു ജോസഫിന്റെ (ഷിബു) ഭാര്യ…
Read More » - 14 December
ബാങ്ക് ജീവനക്കാന്റെ ആത്മഹത്യ; കേസുമായി ബന്ധമുള്ള സിപിഎം നേതാവ് ഒളിവില്‍
വയനാട്: മാനന്തവാടി ബാങ്ക് ജീവനക്കാരന് അനില്‍കുമാറിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കേസില്‍ ഉള്‍പ്പെട്ട സിപിഎം നേതാവ് ഒളിവില്‍. ബാങ്ക് ജീവനക്കാരന്റെ മരണത്തിന് കാരണക്കാരായവരെ അറസ്റ്റ് ചെയ്യാത്ത പോലീസിന്റെ വിമുഖതയില്‍…
Read More » - 14 December
ഷാര്‍ജയില്‍ ബസ് യാത്രാ നിരക്ക് വര്‍ദ്ധിപ്പിച്ചു; പുതുക്കിയ നിരക്ക് ഇങ്ങനെ
ഷാര്‍ജ: ഷാര്‍ജയില്‍ ബസ് യാത്രാ നിരക്ക് വര്‍ദ്ധിപ്പിച്ചു. ഏഴ് ദിര്‍ഹത്തില്‍ നിന്ന് എട്ട് ദിര്‍ഹമായാണ് യാത്രാ നിരക്ക് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. എന്നാല്‍ സായര്‍ കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് നിരക്കില്‍ നേരിയ…
Read More » - 14 December
ബി.ജെ.പി ഹര്‍ത്താല്‍ തുടങ്ങി
തിരുവനന്തപുരം•ബി.ജെ.പി സമരപന്തലിന് മുന്നില്‍ മധ്യവയസ്കന് തീകൊളുത്തി ജീവനൊടുക്കിയ സംഭവത്തില്‍ ബി.ജെ.പി ആഹ്വാനം ചെയ്ത സംസ്ഥാന വ്യാപക ഹര്‍ത്താല്‍ തുടങ്ങി. രാവിലെ ആറുമുതല്‍ വൈകുന്നേരം ആറുവരെയാണ് ഹര്‍ത്താല്‍. ബി.ജെ.പി…
Read More » - 14 December
ഘാന സര്‍വകലാശാലയിലെ ഗാന്ധി പ്രതിമ നീക്കി
അക്ര: ഇന്ത്യയുടെ രാഷ്ട്ര പിതാവായ മഹാത്മ ഗാന്ധിയുടെ പ്രതിമ ഘാന സര്‍വകലാശാല കാമ്പസില്‍ നിന്നും നീക്കം ചെയ്തു. വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെ തുടര്‍ന്നാണ് പ്രതിമ നീക്കം ചെയ്തത്. ഗാന്ധിയുടെ…
Read More » - 14 December
മധ്യപ്രദേശ് മുഖ്യമന്ത്രിയുടെ കാര്യത്തില്‍ തീരുമാനമായി
ഭോപ്പാല്‍•മധ്യപ്രദേശ് മുഖ്യമന്ത്രിയായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും സംസ്ഥാന അധ്യക്ഷനുമായ കമല്‍നാഥിനെ തെരഞ്ഞെടുത്തു. എ.കെ ആന്റണിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന നിയമസഭാകക്ഷി യോഗത്തില്‍ വച്ച് ജ്യോതിരാദിത്യ സിന്ധ്യയാണ് കമല്‍…
Read More » - 14 December
പ്രളയ ആശങ്കകള്‍ക്കു വിട: വിദേശ വിനോദ സഞ്ചാരികള്‍ എത്തിത്തുടങ്ങി
കൊച്ചി: പ്രളയത്തെ തുടര്‍ന്ന് നിശ്ചലമായ സംസ്ഥാനത്തെ ടൂറിസം മേഖല വീണ്ടും സജീവമാകുന്നു. യു കെയില്‍ നിന്നുള്ള ആയിരത്തിനടുത്ത് വിനോദ സഞ്ചാരികളുമായി മൂന്ന് ചാര്‍ട്ടേഡ് ഫ്ലൈറ്റുകളാണ് ഇന്നലെയും ഇന്നുമായി…
Read More » - 14 December
ഹര്‍ത്താല്‍ : കര്‍ശന നടപടിയ്ക്ക് നിര്‍ദ്ദേശം; ഉടനടി അറസ്റ്റ്
തിരുവനന്തപുരം•അയ്യപ്പ ഭക്തന്റെ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ബി.ജെ.പി സംസ്ഥാനത്ത് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തിരിക്കുന്ന സാഹചര്യത്തില്‍ സാമാന്യ ജനജീവിതം ഉറപ്പു വരുത്തുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാന്‍…
Read More » - 14 December
അടുക്കളയില്‍ സ്റ്റോര്‍ ദോഷമോ?
വീടിനുള്ളിലെ ഒരു പ്രധാനപ്പെട്ട സ്ഥലമാണ് അടുക്കള. അടുക്കളയുടെ കാര്യത്തില്‍, വൃത്തിയുണ്ടായിരിക്കണം എന്നത് മാത്രമല്ല വാസ്തുവും ശരിയായ വിധത്തിലായിരിക്കണം. അടുക്കളയുടെ കാര്യത്തില്‍ സംഭവിക്കാവുന്ന വാസ്തു പിഴവുകളും അവ എങ്ങനെ…
Read More » - 14 December
ഇന്റർവ്യൂ മാറ്റി
കേരള സംസ്ഥാന പട്ടികജാതി പട്ടികഗോത്രവർഗ്ഗ കമ്മീഷൻ ഡിസംബർ 14നു നടത്താനിരുന്ന ക്ലാർക്ക്, കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് തസ്തികകളിലേക്ക് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേനയുള്ള നിയമനത്തിനായി നിശ്ചയിച്ചിരുന്ന ഇന്റർവ്യൂ മാറ്റിവച്ചു. പുതുക്കിയ…
Read More » - 14 December
പകലുറക്കം ആരോഗ്യത്തിന് ഹാനികരം
പകലുറക്കം ആരോഗ്യത്തിനു നന്നല്ലെന്നു പഠനം. യൂറോപ്യന്‍ ഹാര്‍ട്ട് ജേര്‍ണല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഈ വിഷയത്തെ കുറിച്ച് പ്രതിപാദിക്കുന്നത്. എട്ടു മണിക്കൂറില്‍ കൂടുതലുള്ള ഉറക്കം ആരോഗ്യത്തിനു നല്ലതല്ല. ഹൃദ്രോഗമടക്കം…
Read More »