KeralaLatest News

ശബരിമല സുരക്ഷ: മൂന്നാംഘട്ട പൊലീസ് സംഘം ചുമതലയേറ്റു

പത്തനംതിട്ട: ശബരിമലയിലെ സുരക്ഷയ്ക്കായുള്ള മൂന്നാംഘട്ട പൊലീസ് സംഘം ഇന്ന് ചുമതലയേൽക്കും. സന്നിധാനത്തെയും പമ്പയിലെയും ചുമതല ഐ ജി എസ് ശ്രീജിത്തിനും നിലയ്ക്കല്‍, വടശേരിക്കര, എരുമേലി എന്നിവിടങ്ങളിലെ സുരക്ഷാ മേല്‍നോട്ടം ഇന്റലിജന്‍സ് ഡി ഐ ജി എസ് സുരേന്ദ്രനുമാണ്. മൂന്നാം ഘട്ടത്തില്‍ 4,026 പൊലീസുകാരാണ് സേവനത്തിനുണ്ടാകുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button