Latest NewsJobs & Vacancies

ബാങ്ക് ഓഫ് ബറോഡയില്‍ അവസരം

ബാങ്ക് ഓഫ് ബറോഡയില്‍ അവസരം. സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍മാരുടെ ഓഫീസ് തസ്തികകളിലേക്ക് ഇപ്പോൾ ഓൺലൈനായി അപേക്ഷിക്കാം. 913 ഒഴിവുകളുണ്ട്. ഒന്നില്‍ കൂടുതല്‍ തസ്തികകളിലേക്ക് അപേക്ഷിക്കാനാവില്ല. എഴുത്തുപരീക്ഷ, ഗ്രൂപ്പ് ചര്‍ച്ച/ അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.

കൂടുതൽ വിവരങ്ങൾക്കും ഓൺലൈൻ അപേക്ഷക്കും സന്ദർശിക്കുക : bankofbaroda
അവസാന തീയതി : ഡിസംബര്‍ 26

shortlink

Related Articles

Post Your Comments

Related Articles


Back to top button