Jobs & VacanciesLatest News

വൻ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ഒരുങ്ങി ആപ്പിള്‍

വൻ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ഒരുങ്ങി ആപ്പിള്‍. അ​മേ​രി​ക്ക​യി​ല്‍ 3000 കോ​ടി യു.​എ​സ്​ ഡോ​ള​റി​​ന്റെ നി​ക്ഷേ​പത്തിനു കമ്പനി തയ്യാറെടുക്കുന്നു. ഇതിലൂടെ ഏകദേശം ഇരുപതിനായിരം പേര്‍ക്ക് തൊഴില്‍ ലഭിക്കുമെന്നാണ് റിപ്പോർട്ട്. കൂടാതെ വ​ട​ക്ക​ന്‍ ഒാ​സ്​​റ്റി​നി​ല്‍ ഒ​രു ബി​ല്യ​ണ്‍ യു.​എ​സ്​ ഡോ​ള​റി​ന്റെ ആ​പ്പി​ള്‍ ക്യാമ്പസും ​10 ബി​ല്യ​ണ്‍ യു.​എ​സ്​ ഡോ​ള​റിന്റെ ഡാ​റ്റ സെന്റര്‍ നി​ര്‍​മാ​ണ​വും പ​ദ്ധ​തി​യി​ലുണ്ട് . അ​ഞ്ചു വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ പ​ദ്ധ​തി​ക​ള്‍ ആ​പ്പി​ള്‍ പൂ​ര്‍​ത്തി​യാ​ക്കു​മെ​ന്നാണ് റിപ്പോർട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button