Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2018 -26 December
നടി സായ് ധന്‍സികയ്ക്ക് ചിത്രീകരണത്തിനിടെ പരിക്ക്
ചെന്നൈ: ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനിടെ നടി സായ് ധന്‍സികയ്ക്ക് പരിക്കേറ്റു. യോഗി ദാ’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയായിരുന്നു സംഭവം. കണ്ണിനാണ് താരത്തിന് പരിക്ക് പറ്റിയത് . ആക്ഷന്‍…
Read More » - 26 December
തട്ടിക്കൊണ്ടുപോയ സ്ത്രീയെ 32 വര്‍ഷത്തിനുശേഷം മോചിപ്പിച്ചു
ബ്യുണസ് ഏരീസ്: ലാറ്റിനമേരിക്കന്‍ രാജ്യമായ അര്‍ജന്റീനയില്‍ നിന്നും വര്‍ഷങ്ങള്‍ക്കു മുന്‍പ് മനുഷ്യക്കടത്തുകാര്‍ തട്ടിക്കൊണ്ടു പോയ സ്ത്രീയെ 32 വര്‍ഷങ്ങള്‍ക്കു ശേഷം രക്ഷപ്പെടുത്തി. അര്‍ജന്റീന, ബൊളീവിയ പോലീസുകാര്‍ സംയുക്തമായി…
Read More » - 26 December
റഹ്മാന്റെ പിതാവ് അന്തരിച്ചു
നിലമ്പൂർ : നടൻ റഹ്മാന്റെ പിതാവ് നിലമ്പൂർ ചന്തക്കുന്ന് മയ്യന്താനി കെ എം എ റഹ്മാന് (85) അന്തരിച്ചു. ഭാര്യ:സാവി റഹ്മാന്, മക്കള്‍: റഹ്മാന്, ഷെമീം എ…
Read More » - 26 December
രക്ഷപ്പെടാന്‍ അവള് ചാടിയത് 14 അടി ഉയരമുള്ള ചുമര് അതും ഒന്നേകാല്‍ മിനിറ്റ് കൊണ്ട്
ലക്നൗ: ഉത്തര്‍പ്രദേശിലെ മോട്ടിനഗറിലെ സര്‍ക്കാര്‍ അഭയകേന്ദ്രത്തില്‍ ഞായറാഴ്ചയാണ് സംഭവം നടന്നത്. നാലു ദിവസം മുന്‍പ് ഇവിടെയെത്തിയ പതിനഞ്ചു വയസുകാരിയാണ് 14 അടി ഉയരമുള്ള ചുമര് വെറും 16…
Read More » - 26 December
നടന് ജഗതിയുടെ കുടുംബത്തിന് മുന്നറിയിപ്പുമായി ഡോ സുല്‍ഫി നൂഹ്: മാധവന് വൈദ്യര്‍ക്ക് വേണ്ടത് പണവും പ്രശസ്തിയും മാത്രം
തിരുവനന്തപുരം: അപകടത്തിനുശേഷം രോഗബാധിതനായ ജഗതിയെ പൂര്‍വ സ്ഥിയിലേയ്ക്കത്തിക്കാമെന്ന വാഗാദാനവുമായി രംഗത്തെത്തിയ മാധവന് വൈദ്യരുടെ വാക്കുകള്‍ വിശ്വസിക്കരുതെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് സംസ്ഥാന സെക്രട്ടറി ഡോ.സുല്‍ഫി നൂഹ്. ഒരു…
Read More » - 26 December
വരാപ്പുഴ കേസ്; പോലീസുകാരുടെ സസ്പെൻഷൻ പിൻവലിച്ചു
കൊച്ചി : വരാപ്പുഴ കസ്റ്റഡി മരണത്തിൽ പ്രതികളായ പോലീസുകാരുടെ സസ്പെൻഷൻ പിൻവലിച്ചു. സിഐ ക്രിസ്പിൻ സാം, എസ് ഐ ദീപക് എന്നിവരടക്കമുള്ള ഏഴ് പേരെയാണ് സർവീസിൽ തിരിച്ചെടുത്തിരിക്കുന്നത്.…
Read More » - 26 December
വിദ്യാര്‍ത്ഥികളുടെ യൂണിഫോമും ഇനി സ്മാര്‍ട്ട് ആകുന്നു : രക്ഷിതാക്കള്‍ക്ക് വീട്ടിലിരുന്ന് കുട്ടികള്‍ എവിടെയൊക്കെ പോകുന്നുണ്ടെന്നറിയാം
ബെയ്ജിങ്: വിദ്യാര്‍ത്ഥികളുടെ യൂണിഫോമും ഇനി സ്മാര്‍ട്ട് ആകുന്നു . രക്ഷിതാക്കള്‍ക്ക് വീട്ടിലിരുന്ന് കുട്ടികള്‍ എവിടെയൊക്കെ പോകുന്നുണ്ടെന്നറിയാം. ചൈനയിലെ ഗാങ്ഷു പ്രവിശ്യയിലെ പത്തിലേറെ സ്കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് ഇനിമുതല്‍ സ്മാര്‍ട്ട്…
Read More » - 26 December
ഇനി ഏത് രാഷ്ടീയ കക്ഷിയിലെന്ന് വ്യക്തമാക്കി കെ ബി ഗണേഷ് കുമാര്‍
കൊല്ലം: അഴിമതിക്കെതിരെ എല്‍ഡിഎഫിനൊപ്പം നിന്ന് പ്രവര്‍ത്തിക്കുമെന്നും പാര്‍ട്ടിയില്‍ എത്തിയതില്‍ അതീവ സന്തോഷമുണ്ടെന്നും കെബി ഗണേഷ് കുമാര്‍ എംഎല്‍എ. മന്ത്രി സ്ഥാനം ആഗ്രഹിക്കുന്നില്ലായെന്നും അദ്ദേഹം വ്യക്തമാക്കി. കേരള കോണ്‍ഗ്രസ്(ബി)യെ…
Read More » - 26 December
ചെഗുവേരയെ മനസ്സില്‍ ധ്യാനിച്ചല്ല, ആത്മസമര്‍പ്പണത്തോടെയാണ് ശബരിമലയില്‍ പോകേണ്ടത് : സെന്‍കുമാര്‍
തിരുവനന്തപുരം: സ്വാമി വിവേകാനന്ദന്റെ വാക്കുകള്‍ പ്രാവര്‍ത്തികമാക്കുന്നതാണ് അയ്യപ്പജ്യോതി. കിളിമാനൂരുള്ള ജ്യോതി സംഗമത്തില്‍ ചേരാനാണ് താന്‍ ഉദ്ദേശിക്കുന്നതെന്നും മുന്‍ ഡിജിപി സെന്‍കുമാര്‍ വ്യക്തമാക്കി. ശ്രീനാരായണ ഗുരുദേവനും ചട്ടമ്പിസ്വാമികളും മന്ദത്ത്…
Read More » - 26 December
എണ്ണവിലയില്‍ വന്‍ ഇടിവ് : വിലയിടിഞ്ഞത് 2017നു ശേഷം ആദ്യമായി
ദോഹ: രാജ്യന്തര വിപണിയില്‍ അസംസ്കൃത എണ്ണവിലയില്‍ വന്‍ ഇടിവ് രേഖപ്പെടുത്തി. 2017 ന് ശേഷ ആദ്യമായാണ് എണ്ണവില ബാരലിന് അന്‍പത് ഡോളറിനെ താഴെയെത്തുന്നത്. ബാരലിന് 50.50 ഡോളറാണ്…
Read More » - 26 December
തൊണ്ടയാട്, രാമനാട്ടുകര മേല്‍പ്പാലങ്ങള്‍ ഡിസംബര്‍ 28 ന് നാടിന് സമര്‍പ്പിക്കും : മന്ത്രി ജി സുധാകരന്
കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ തൊണ്ടയാട്ടും രാമനാട്ടുകരയിലും സംസ്ഥാന സര്‍ക്കാര്‍ നിര്‍മ്മിച്ച രണ്ട് മേല്‍പ്പാലങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് ഡിസംബര്‍ 28 ന് രാവിലെ 10 മണിക്കും…
Read More » - 26 December
മുന്നണിയില്‍ തിരിച്ചുവന്നതില്‍ ഇപ്പോള്‍ വീരേന്ദ്രകുമാറിന് പറയാനുള്ളത്
കോഴിക്കോട്: മുന്നണിയില്‍ തിരിച്ചുവന്നതില്‍ സന്തോഷമുണ്ടെന്ന് ലോക് താന്ത്രിക ജനതാദള്‍ അധ്യക്ഷന്‍ എം പി വീരേന്ദ്രകുമാര്‍. ആശയപരമായി യോജിച്ച് പോകാന്‍ പറ്റിയ മുന്നണിയിലേക്കാണ് തിരിച്ചുവരുന്നതെന്നും സീറ്റിന് വേണ്ടിയോ സ്ഥാനമാനങ്ങള്‍ക്ക്…
Read More » - 26 December
ക്രിക്കറ്റ് ടൂര്‍ണമെന്റിനിടെ ഹൃദയസ്തംഭനം; യുവകളിക്കാരൻ മരിച്ചു
മുംബൈ: ക്രിക്കറ്റ് ടൂര്‍ണമെന്റിനിടെ ഹൃദയസ്തംഭനമുണ്ടായ മുംബൈ യുവതാരം മരിച്ചു. വൈഭവ് കേസാര്‍ക്കര്‍ (24) ആണ് മരിച്ചത്. മുംബൈയ്ക്കടുത്ത് ഭാന്ദുപ്പിലായിരുന്നു സംഭവം. ഇക്കഴിഞ്ഞ ഞായറാഴ്ച നടന്ന പ്രാദേശിക ടൂര്‍ണമെന്റിനിടെ…
Read More » - 26 December
ഹോട്ടലിൽ തീപിടുത്തം
അടൂർ : ഹോട്ടലിൽ തീപിടുത്തം.അഗ്നിശമന സേന തീയണക്കാനുള്ള ശ്രമത്തിലാണ്. തീപിടുത്തത്തിന്റെ യഥാർത്ഥ കാരണം വ്യക്തമല്ല.അടൂരിലെ തോംസൺ ഹോട്ടലിലാണ് തീപിടുത്തമുണ്ടായത്. ഹോട്ടലിന്റെ അടുക്കളയിൽ നിന്നാണ് തീ പടർന്നതെന്നാണ് പ്രാഥമിക…
Read More » - 26 December
മനിതി സംഘാംഗങ്ങള്‍ക്ക് അര്‍ബന്‍ മാവോയിസ്റ്റ് ബന്ധം, എന്‍ഐഎയും എൻഫോഴ്സ്മെന്റും അന്വേഷണം ആരംഭിച്ചു
ശബരിമല: തമിഴ്നാട്ടില്‍ നിന്ന് ശബരിമല ദര്‍ശനത്തിനെത്തിയ മനിതി സംഘടനയിലെ ചില അംഗങ്ങള്‍ക്ക് അര്‍ബന്‍ മാവോയിസ്റ്റുകളുമായി ബന്ധമുണ്ടെന്ന് സൂചന. തെളിവുകള്‍ക്കായി എന്‍ഐഎ തമിഴ്നാട് ഘടകം കേന്ദ്ര ഇന്റലിജന്‍സിന്റെ റിപ്പോര്‍ട്ട്…
Read More » - 26 December
ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ പ്രതികരണവുമായി നടി ഗായത്രി രഘുറാം
ചെന്നൈ : ശബരിമലയിലെ സത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് നിരവധി പ്രമുഖര്‍ ഇതിനോടകം പ്രതികരണങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്. ഏറ്റവുമൊടുവിലായി വിഷയത്തില്‍ തന്റെ നിലപാട് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് തെന്നിന്ത്യന്‍ നടി ഗായത്രി…
Read More » - 26 December
ബാങ്ക് തുറക്കാത്തതില്‍ വ്യത്യസ്ത പ്രതിഷേധവുമായി വാളാട് നിവാസികള്‍
കല്‍പ്പറ്റ: നാട്ടില്‍ ആകെയുള്ള ബാങ്ക് അതും തുറക്കാതായപ്പോള്‍ വ്യത്യസ്ത പ്രതിഷേധവുമായി വാളാട് നിവാസികള്‍. ബാങ്കില്‍ എത്തിയവര്‍ റോഡില്‍ കിടന്നാണ് പ്രതിഷേധിച്ചത്. സംസ്ഥാനത്തെ ഗ്രാമീണ ബാങ്ക് ജീവനക്കാര്‍ സമരം…
Read More » - 26 December
തീവ്രവാദ ബന്ധം ; അഞ്ച് പേര് അറസ്റ്റില്‍
ഡൽഹി : തീവ്രവാദ ബന്ധമുണ്ടെന്ന് കണ്ടെത്തിയ അഞ്ച് പേര് അറസ്റ്റില്‍. ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ളവരെയാണ് ഉത്തര്‍പ്രദേശില്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഹര്‍ക്കത്തുല്‍ ഹര്‍ബേ ഇസ്ലാം…
Read More » - 26 December
തെറ്റായ ദിശയിലൂടെ പാഞ്ഞടുത്ത ബസിന് കുറുകെ ബൈക്ക് നിര്‍ത്തിയിട്ട് യുവാവിന്റെ പ്രതിഷേധം : സോഷ്യല്‍ മീഡിയയില്‍ വൈറല്‍
ബംഗളൂരു : വാഹനങ്ങളുടെ അമിത വേഗതയും അലക്ഷ്യമായ ഡ്രൈവിംഗുമാണ് വാഹവാപകടങ്ങള് പെരുകുന്നതിന് പിന്നിലെ ഒരു പ്രധാന കാരണം. നിരവധി ജീവനങ്ങളാണ് ദിനം പ്രതി നിരത്തുകളില്‍ പൊലിയുന്നത്. കണ്മുന്നില്…
Read More » - 26 December
മൃഗശാലയ്ക്കുള്ളിലെ ബാറ്ററി കാറിടിച്ച് രണ്ടുവയസ്സുകാരന് ദാരുണാന്ത്യം
ഹൈദരാബാദ്: മൃലശാലയില് വച്ച് രണ്ടു വയസുകാരന് ദാരുണാന്ത്യം. ഹൈദരാബാദ് സ്വദേശി മുഹമ്മദ് സിദ്ദീഖിന്റെ മകന് മുഹമ്മദ് ഒമര്‍ സിദ്ദീഖ് അഹമ്മദാണ് മരിച്ചത്. ഹൈദരാബാദിലെ നെഹ്റു സുവോളജിക്കല്‍ പാര്‍ക്കിലെ…
Read More » - 26 December
ആറു വയസായ ഇരട്ട സഹോദരങ്ങളെ വിവാഹം കഴിപ്പിച്ച് മാതാപിതാക്കള്‍
തായ്ലന്ഡ്: പൂര്വ്വജന്മത്തില് ഭാര്യ ഭര്‍ത്താക്കന്മാരായിരുന്നവര്‍ ഇരട്ടകളായി ജനിക്കും എന്ന വിശ്വാസത്തെ തുടര്‍ന്ന് ആറു വയസായ ഇരട്ടകളെ വിവാഹം കഴിപ്പിച്ച് മാതാപിതാക്കള്‍. തായ്ലന്ഡിലെ ബുദ്ധമതക്കാരുടെ വിശ്വാസ പ്രകാരം ഒരു…
Read More » - 26 December
തേനീച്ചകള്‍ക്ക് വസ്തുക്കളെ എണ്ണാനാകുമെന്ന് ഗവേഷകര്‍
ലണ്ടന്‍ : തേനീച്ചകള്‍ക്ക് വസ്തുക്കളെ എണ്ണാനാകുമെന്ന വാദവുമായി രംഗത്തെത്തിയിരിക്കുകയാണ് ഏതാനും ഗവേഷകര്‍. ലണ്ടനിലെ ക്വീന്‍ മേരി യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് ഈ വിചിത്രമായ വാദവുമായി രംഗത്തെത്തിയിരിക്കുന്നത്. തേനീച്ചകളുടെ തലച്ചോറിന്…
Read More » - 26 December
ശബരിമല യുവതീ പ്രവേശനം: ബിജെപിക്ക് ഓക്സിജന്‍ നല്‍കുന്നത് സിപിഎം എന്ന് കെ മുരളീധരന്
തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ ബിജെപിക്ക് ഓക്സിജന്‍ നല്‍കുന്നത് സിപിഎം ആണെന്ന ആരോപണവുമായി കെപിസിസി പ്രചാരണ സമിതി അധ്യക്ഷന്‍ കെ. മുരളീധരന്. ശബരിമലയിലെ ശാന്തമായ അന്തരീക്ഷം തകര്‍ക്കാന്‍ ഇടയ്ക്കിടെ…
Read More » - 26 December
ദുബായില്‍ ഒരുമിച്ച് താമസിച്ചിരുന്ന യുവതിക്കെതിരെ ലൈംഗീക അതിക്രമം : മദ്യലഹരിയില്‍ പറ്റിയ അബദ്ധമെന്ന് യുവാവ്
ദുബായ് : ഒരുമിച്ച് താമസിച്ച് വരികയായിരുന്ന യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെതിരെ ദുബായില്‍ കോടതി നടപടി. ചൊവാഴ്ച്ച പ്രാഥമിക കോടതിയില്‍ കുറ്റം സമ്മതിച്ച പ്രതി മദ്യലഹരിയില്‍ സംഭവിച്ച…
Read More » - 26 December
അടുത്ത പ്രധാനമന്ത്രിയെക്കുറിച്ച് നിലപാട് വ്യക്തമാക്കി ബാബാ രാംദേവ്
ഡൽഹി : അടുത്ത പ്രധാനമന്ത്രിയെക്കുറിച്ച് നിലപാട് വ്യക്തമാക്കി യോഗാ ഗുരു ബാബാ രാംദേവ്. ഇന്ത്യന്‍ രാഷ്ട്രീയം അതി സങ്കീര്‍ണമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. ഈ സാഹചര്യത്തില്‍ രാജ്യം ആര്…
Read More »