Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2018 -27 December
അഗസ്റ്റ വെസ്റ്റ് ലാന്‍ഡ് കേസ് : അന്വേഷണം ഉന്നത കോണ്‍ഗ്രസ് നേതാവിലേക്ക് : ഉടൻ നിയമനടപടി
അഗസ്റ്റ വെസ്റ്റ് ലാന്‍ഡ് അന്വേഷണം കോൺഗ്രസ് പാര്‍ട്ടിയിലെ ഉന്നത നേതാവിലേക്കും . ക്രിസ്ത്യന്‍ മിഷെല്‍ അഗസ്റ്റ വെസ്റ്റ് ലാന്റിന് നല്കിയ കത്തില്‍ വിവരിച്ചിരിക്കുന്ന പാര്‍ട്ടി നേതാവിന്റെ ഇടപെടലാണ്…
Read More » - 27 December
ബാലകൃഷ്ണപിള്ളയ്ക്കും ഗണേഷ്കുമാറിനുമെതിരെ എന്‍എസ്എസ് നടപടിയുണ്ടാകില്ല
ആലപ്പുഴ: സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന വനിത മതിലില്‍ പങ്കെടുത്താലും എന്‍ എസ്. എസ് ഡയറക്ടര്‍ ബോര്‍ഡംഗമായ ആര്.ബാലകൃഷ്ണപിള്ളയ്ക്കും കെ. ബി ഗണേഷ്കുമാര് എം എല്‍ എയ്ക്കുമെതിരെ നടപടിയെടുക്കില്ലെന്ന്…
Read More » - 27 December
ഇനി വിമാനത്താവളങ്ങളില്‍ അറിയിപ്പ് ആദ്യം പ്രാദേശിക ഭാഷയില്‍
ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും ഇനി മുതല്‍ അറിയിപ്പുകള് ആദ്യം പ്രാദേശിക ഭാഷയില്‍ നടത്തണമെന്ന് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശം. പ്രാദേശിക ഭാഷയിലെ അറിയിപ്പിന് ശേഷമേ ഹിന്ദിയിലും ഇംഗ്ലീഷിലും…
Read More » - 27 December
ജുഡീഷല്‍ സര്‍വ്വീസുകളില്‍ പട്ടികജാതി-വര്‍ഗ്ഗ സംവരണമാകാം-മന്ത്രി രവിശങ്കര്‍ പ്രസാദ്
ന്യൂഡല്‍ഹി : അഖിലേന്ത്യ ജുഡീഷല്‍ സര്‍വ്വീസില്‍ പട്ടികജാതി-വര്‍ഗ്ഗ സംവരണമാകാമെന്ന് കേന്ദ്ര നിയമകാര്യ മന്തരി രവിശങ്കര്‍ പ്രസാദ്. നീതിന്യായ വ്യവസ്ഥയുടെ പ്രാതിനിധ്യ സ്വഭാവം ശക്തിപ്പെടുത്താന്‍ പട്ടികജാതി-വര്‍ഗ്ഗ സംവരണം സഹായിക്കുമെന്നും…
Read More » - 27 December
ദുബായിയില്‍ സ്മാര്‍ട്ട് ഗേറ്റ് വഴി കടന്ന് പോയത് 1.07കോടി യാത്രക്കാര്‍
ദുബായ്: ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ സ്മാര്‍ട്ട് ഗേറ്റ് വഴി കടന്നു പോയത് 1.07 യാത്രക്കാര്‍. യാത്രക്കാരുടെ എണ്ണത്തില്‍ അടുത്ത വര്‍ഷം 30 ശതമാനത്തോളം വര്‍ദ്ധനവ് ഉണ്ടാകുമെന്നാണ് അധികൃതര്‍…
Read More » - 27 December
ഉന്നാവോ ബലാത്സംഗക്കേസിലെ പെണ്‍കുട്ടിക്കും കുടുംബത്തിനുമെതിരെ വ്യാജ രേഖ ചമച്ചതിന് കേസ്
ലക്നൗ: ബി ജെ പി എം എല്‍ എ കുല്‍ദീപ് സിങ് സെനഗര്‍ പ്രതിയായ ഉന്നാവോ ബലാത്സംഗക്കേസിലെ പെണ്‍കുട്ടിക്കും കുടുംബത്തിനുമെതിരെ കേസ്. തട്ടിപ്പ്, വ്യാജ രേഖ തയ്യാറാക്കല്‍,…
Read More » - 27 December
ആരെങ്കിലും നല്ലത് ചെയ്താല്‍ അത് എന്റേതാണെന്ന് പറഞ്ഞു നടക്കുന്ന ചിലരുണ്ട്: എന്‍എസ്എസിനെതിരെ ഒളിയമ്പെയ്ത് വെള്ളാപ്പള്ളി നടേശന്
ആലപ്പുഴ: അയ്യപ്പജ്യോതി നടത്തിപ്പില്‍ എന്‍എസ്എസിനെതിരെ ഒളിയമ്പെയ്ത് വെള്ളാപ്പള്ളി സ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്.അയ്യപ്പ ജ്യോതി നടത്തിയത് എന്‍എസ്എസിന്റെ ക്രെഡിറ്റ് ആണെന്നു പറഞ്ഞാല്‍ അത് അംഗീകരിച്ചു കൊടുക്കാനാവില്ലെ.…
Read More » - 27 December
നാറാണത്തു ഭ്രാന്തനെ പോലെ ആണ് സർക്കാർ പെരുമാറുന്നത്; പരിഹാസവുമായി ചെന്നിത്തല
തിരുവനന്തപുരം: നാറാണത്തു ഭ്രാന്തനെ പോലെ ആണ് സർക്കാർ ശബരിമലയിൽ പെരുമാറുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അവർ തന്നെ സ്ത്രീകളെ കൊണ്ടുവരുന്നു അതേ സ്പീഡിൽ അവർ തന്നെ…
Read More » - 27 December
യമഹ നേക്കഡ് സ്ട്രീറ്റ് ഫൈറ്റര്‍ സീരീസിലെ പുത്തന്‍ താരം എം ടി15
മുംബൈ : യമഹയുടെ നേക്കഡ് സ്ട്രീറ്റ് ഫൈറ്റര്‍ ശ്രേണിയിലേക്ക് അവതരിപ്പിക്കുന്ന എംടി15 ജനുവരി 21ന് വിപണിയില്‍ എത്തും. 155 സിസി സിംഗിള്‍ സിലണ്ടര്‍ എന്‍ജിനാണ് ബൈക്കിന്റെ ഹൃദയം.…
Read More » - 27 December
ശബരിമലയില്‍ യുവതി പ്രവേശനത്തില്‍ പ്രത്യേക താത്പര്യമുണ്ടെങ്കില്‍ അതിന് ശക്തിയില്ലാത്ത സര്‍ക്കാരല്ല ഇപ്പോഴുള്ളതെന്ന് കടകംപള്ളി
തിരുവനന്തപുരം : ശബരിമല യുവതി പ്രവേശന വിഷയത്തില്‍ സര്‍ക്കാരിന് പ്രത്യേക താത്പര്യങ്ങളില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. അത്തരത്തില്‍ എന്തെങ്കിലും പ്രത്യേക താത്പര്യം ഉണ്ടെങ്കില്‍ അതിന് ശക്തിയില്ലാത്ത സര്‍ക്കാരല്ല…
Read More » - 27 December
അസംകാര്‍ എലിയിറച്ചിക്ക് വേണ്ടി എത്ര രൂപ വേണമെങ്കിലും നല്കാന് തയ്യാര്‍
അസം: ഇവിടുത്തുകാരുടെ ഏറ്റവും പ്രിയപ്പെട്ട വിഭവമാണ് എലി ഇറച്ചി. കിലോയ്ക്ക് 200 രൂപവരെ നല്‍കണം. വേവിച്ച ഇറച്ചി, തൊലിയോട് കൂടിയത്, മസാല പുരട്ടിയത് എന്നിങ്ങനെ വിഭവങ്ങള്‍ പലതരമാണ്.…
Read More » - 27 December
കൊച്ചി നാവിക സേനാ ആസ്ഥാനത്ത് അപകടം ; രണ്ട് നാവിക സേനാ ഉദ്യോഗസ്ഥർ മരിച്ചു
കൊച്ചി : കൊച്ചി നാവിക സേനാ ആസ്ഥാനത്ത് ഉണ്ടായ അപകടത്തിൽ പരിക്കേറ്റ രണ്ട് നാവിക സേനാ ഉദ്യോഗസ്ഥർ മരിച്ചു. ഹെലികോപ്റ്റർ ഹാങ്ങറിന്റെ വാതിൽ തകർന്നുവീണാണ് അപകടം ഉണ്ടായത്. ഉദ്യോഗസ്ഥരുടെ…
Read More » - 27 December
തീവണ്ടിയില്‍ വിളക്ക് കൊളുത്തലും ആരതിയും അനുവദിക്കില്ലെന്ന് റെയില്‍വേ
പാലക്കാട് : വിളക്കും കര്‍പ്പൂരവും കത്തിച്ചുള്ള ആരാധനകള്‍ ഓടുന്ന തീവണ്ടികള്ക്കകത്ത് പാടിലെന്ന കര്‍ശന നിര്‍ദ്ദേശം റെയില്‍വേ പുറപ്പെടുവിച്ചു. ഇതിന്റെ ഭാഗമായുള്ള പരിശോധനകള്‍ തുടങ്ങിയതായും റെയില്‍വേ അറിയിച്ചു. ഗ്യാസ്…
Read More » - 27 December
വാരാപ്പുഴ കസ്റ്റഡി മരണം: പിണറായി വിജയനേയും ലോക്നാഥ് ബഹ്റയേയും പരിഹസിച്ച് വി.ടി.ബല്‍റാം
തിരുവനന്തപുരം: വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി മരണ വിഷയത്തില്‍ സര്‍ക്കാരിനും പോലീസിനുമെതിരെ വിമര്‍ശനവുമായി വി.ടി.ബല്‍റാം എം.എല്‍.എ. ശ്രീജിത്തിന്#റെ മരണത്തിന് ഉത്തരവാദികളായ പോലീസുകാരുടെ സസ്പെന്ഷന് പിന്‍വലിച്ച നടപടിക്കെതിരെയാണ് ബല്‍റാമിന്റെ വിമര്‍ശനം.…
Read More » - 27 December
ഒരു പാർട്ടിയുടെ നട്ടാല്‍ കുരുക്കാത്ത നുണപ്രചരണം ഭക്തരുടെ എണ്ണത്തെ ബാധിച്ചു ; കടകംപള്ളി
പമ്പ : ഒരു പാർട്ടിയുടെ നട്ടാല്‍ കുരുക്കാത്ത നുണപ്രചരണം ഭക്തരുടെ എണ്ണത്തെ ബാധിച്ചുവെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. ശബരിമലയില്‍ നടന്ന ഉന്നതതല യോഗത്തിന് ശേഷം മാധ്യമങ്ങളോട്…
Read More » - 27 December
അയ്യപ്പജ്യോതിക്ക് പിന്നാലെ കണ്ണൂരും കാസര്‍കോട്ടും സംഘര്‍ഷം
കണ്ണൂര്‍/കാസര്‍കോട്: ശബരിമല വിശ്വാസ സംരക്ഷണവുമായി ബന്ധപ്പെട്ട് കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ നടന്ന അയ്യപ്പജ്യോതിക്ക് ശേഷം കണ്ണൂര്‍- കാസര്‍കോട് ജില്ലകളിൽ വ്യാപക സംഘർഷം. ഇന്നലെ പാടിയോട്ടുചാലില്‍ നിന്നും അയ്യപ്പജ്യോതിയില്‍ പങ്കെടുക്കാന്‍…
Read More » - 27 December
അയ്യപ്പജ്യോതിക്ക് എസ്എന്‍ഡിപി എതിരല്ല: വെള്ളാപ്പള്ളി നടേശന്
ആലപ്പുഴ: വനിതാമതില്‍ തുഷാര്‍ വെള്ളാപ്പിള്ളിയുടെ സഹകരണം സംബന്ധിച്ചു നടക്കുന്ന ചര്‍ച്ചകള്‍ക്ക് പിന്നിലുള്ളത് അച്ഛനേയും മകനേയും തല്ലിക്കാനാുള്ള ഉദ്ദേശമാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. അങ്ങനെയാരെങ്കിലും…
Read More » - 27 December
ദക്ഷിണാമൂര്‍ത്തി സ്മാരക മ്യൂസിയം ഉദ്ഘാടനം നാളെ
ചക്കരക്കല്ല് : മണ്മറഞ്ഞ പ്രശസ്ത സംഗീതജ്ഞന് വി.ദക്ഷിണാമൂര്‍ത്തിയുടെ സ്മരണയ്ക്കായ നിര്‍മ്മിച്ച സ്മാരക മ്യൂസിയം 28 ന് വൈകീട്ട് അഞ്ചിന് മന്ത്രി കടകംപള്ളി സുരേന്ദ്രന് ഉദ്ഘാടനം ചെയ്യും. കണ്ണൂര്‍…
Read More » - 27 December
എട്ടു വയസ്സുകാരനു മേല്‍ പ്രകൃതി വിരുദ്ധ പീഡന ശ്രമം : യുവാവിന് ശിക്ഷ വിധിച്ചു
തലശ്ശേരി : എട്ടു വയസ്സുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കാന്‍ ശ്രമിച്ച കേസില്‍ യുവാവിന് എട്ടു വര്‍ഷ തടവും 40,000 രൂപ പിഴയു വിധിച്ചു. അലക്കോട് അരങ്ങം…
Read More » - 27 December
വേഗതയുള്ള ട്രെയിനിന്റെ പ്രത്യേകതകൾ വെളിപ്പെടുത്തി റെയിൽവേ മന്ത്രി
ഡൽഹി : രാജ്യം കാത്തിരിക്കുന്ന അതിവേഗ തീവണ്ടിയായ ട്രെയിൻ 18 ന്റെ പ്രത്യേകതകൾ വിവരിച്ച് റെയില്‍വെ മന്ത്രി പിയൂഷ് ഗോയല്‍. ട്വിറ്ററിലൂടെയാണ് ട്രെയിന്‍ 18 നെ വേഗതയേറിയ…
Read More » - 27 December
പട്ടാള നിയമം പിന്‍വലിച്ച് യുക്രൈന്
30 ദിവസത്തിനു ശേഷം യുക്രൈനില്‍ പട്ടാള ഭരണം പിന്‍വലിച്ചു. ക്രിമിയക്ക് സമീപം റഷ്യ യുക്രൈന് കപ്പലുകള്‍ പിടിച്ചെടുത്തതിനെതുടര്ന്നുണ്ടായ പട്ടാള നിയമം യുക്രൈന് പിന്‍വലിച്ചു.പട്ടാള നിയമം പിന്‍വലിക്കുന്നുവെങ്കിലും അതിര്‍ത്തികളില്‍…
Read More » - 27 December
വൈറലായി ദീപികയുടെ ‘ബാക്ക് ടു ട്രാക്ക് വീഡിയോ
സമൂഹമാധ്യമങ്ങളിൽ വൈറലായി ബോളിവുഡ് താരം ദീപിക പദുക്കോനിന്റെ ‘ബാക്ക് ടു ട്രാക്ക് വീഡിയോ. വിവാഹശേഷം വലിയ ഇടവേളയൊന്നുമെടുക്കാതെ തന്നെ സിനിമയില്‍ സജീവമാകാന്‍ ഒരുങ്ങുകയാണ് താരം. സിനിമയില്‍ മാത്രമല്ല…
Read More » - 27 December
കൃഷി അസിസ്റ്റന്റിനെ ഓഫീസില്‍ കയറി മര്‍ദ്ദിച്ചു
ഇരിട്ടി : ആറളം കൃഷി അസിസ്റ്റന്റിനെ ഓഫീസിനുള്ളില്‍ കയറി മര്‍ദ്ദിച്ചതായി പരാതി. കൃഷി അസിസ്റ്റന്റ് സി.കെ സുമേഷിനാണ് മര്‍ദ്ദനമേറ്റത്. സുമേഷിനെ ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പച്ചക്കറി…
Read More » - 27 December
വായ്പ്പാ നടപടികളില്‍ ക്രമക്കേട്; സഹകരണ ബാങ്ക് ഭരണ സമിതിയെ പിരിച്ചുവിട്ടു
കല്‍പ്പറ്റ: ബാങ്ക് സെക്രെട്ടറി രമാദേവി, ഓഡിറ്റര്‍ പി.യു.തോമസ് എന്നിവര്‍ സാമ്പത്തിക നേട്ടം ഉണ്ടാക്കുന്നതിനായി വായ്പ്പ അനുവദിക്കുന്നതില്‍ ക്രമക്കേട് നടത്തി എന്നാരോപിച്ച് പുല്‍പ്പള്ളി സഹകരണ ബാങ്ക് ഭരണ സമിതിയെ…
Read More » - 27 December
ഇരട്ടനീതിയും നെറികേടും താങ്കൾ എത്രകാലം ഒരലങ്കാരമായി കൊണ്ടുനടക്കും? മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് കെ സുരേന്ദ്രൻ
തിരുവനന്തപുരം : അയ്യപ്പ ജ്യോതി നടക്കുന്ന സമയത്ത് ഉണ്ടായ ആക്രമണത്തെക്കുറിച്ച് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ നിലപാട് വ്യക്തമാക്കി. സന്നിധാനത്ത് സ്ത്രീയെ ആക്രമിച്ചെന്ന വ്യജക്കേസിൽ…
Read More »