ബെംഗളുരു: മലയാളി ബാങ്ക് മാനേജർ ജ്യോതി ഉദയിനെ എടിഎമ്മിൽ വെട്ടി പരിക്കേൽപ്പിച്ച കേസിൽ ശിക്ഷാ നടപടികൾ ഉടൻ വേണമെന്ന് പ്രതിയുടെ ആവശ്യം.
കുറ്റം സമ്മതിച്ച പ്രതി മധുകർ റെഡ്ഢിയാണ് അഭിഭാഷകന്റെ സേവനം വേണ്ടെന്നും ശിക്ഷാ നടപടികൾ വേഗമാക്കണമെന്നും ആവശ്യപ്പെട്ടത്.
2013 നവംബർ 19 നാണ് കോർപ്പറേൻ ബാങ്ക് മാനേജർ ജ്യോതിയെ ആക്രമിച്ച് കവർച്ച നടത്തിയത്. കൊലപാതക കേസിൽ ശിക്ഷ അനുഭവിക്കവേ 2011 ൽ ജയിൽ ചാടിയാണ് അക്രമം നടത്തിയത്.
Post Your Comments