ബെംഗളുരു; നടത്തിപ്പിൽ വ്യാപക ക്രമക്കേട് കണ്ടെത്തി; നിയമസഭാ സെക്രട്ടറിക്ക് സസ്പെൻഷൻ .
2017 ലെ ശീതകാല സമ്മേളനത്തിലാണ് ക്രമക്കേട് ആരോപിച് നിയമസഭാ സെക്രട്ടറി എസ്മൂർത്തിയെ സസ്പെൻഡ് ചെയ്തത്.
ചട്ടപ്രകാരമുള്ള കരാർ ക്രമങ്ങൾ പാലിക്കാതെ പണം അനാവശ്യമായി ചിലവാക്കി എന്നാരോപിച്ചാണ് സസ്പെൻഷൻ. 10-12 കോടി ഇത്തരത്തിൽ അനാവശ്യമായി ചിലവാക്കി എന്നാണ് ആരോപണം.
Post Your Comments