
2016, 2017 വര്‍ഷം സര്‍ക്കാരിന്റെ പ്രത്യേക ഉത്തരവ് പ്രകാരം പുതുക്കുവാന്‍ അപേക്ഷ നലകി കാര്‍ഡ് കൈപറ്റാത്തവര്‍ ഡിസംബര്‍ 31 ന് അഞ്ച് മണിക്കകം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നേരിട്ട് ഹാജരായി കാര്‍ഡ് കൈപ്പറ്റേണ്ടതാണെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. ഡിസംബര്‍ 31 ന് ശേഷം പ്രത്യേക പുതുക്കല്‍ ആനുകൂല്യം ലഭിക്കുന്നതല്ല.
Post Your Comments