ഗാങ്ടോക്; നാഥുലാ പാസിൽ കുടുങ്ങിയ സഞ്ചാരികളെ സൈന്യം രക്ഷപ്പെടുത്തി. കനത്ത മഞ്ഞ് വീഴ്ച്ചയെ തുടർന്നാണ് സഞ്ചാരികൾ നാഥുലയിൽ കുടുങ്ങിയത്.
2500 വിനോദ സഞ്ചാരികളാണ് കുടുങ്ങിയത്. രക്ഷപ്പെടുത്തിയ സഞ്ചാരികളെ സൈന്യം സൈനിക ക്യാംപിലെത്തിച്ചു.

Post Your Comments