KeralaLatest News

തന്ത്രിയെ മാറ്റാനാകില്ല ; പ്രയാർ ഗോപാലകൃഷ്ണൻ

ശബരിമല : അയ്യപ്പ സ്വാമിയുടെ പ്രതിപുരുഷനായിട്ടാണ് സ്വാമി ഭക്തർ തന്ത്രിയെ കാണുന്നതെന്നും മുഖ്യമന്ത്രി കണ്ണുരുട്ടിയാൽ രാജിവെയ്ക്കാൻ അദ്ദേഹം ദേവസ്വം ബോർഡ് ജീവനക്കാരനല്ലെന്നും ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ.

താഴമൺ മഠത്തിന്റെ ശബരിമലയിലെ താന്ത്രിക കർമം കാരാഴ്മ അവകാശമാണ്. ദേവസ്വം ബോർഡ് നിയമിച്ചതല്ല , ബോർഡിലെ ജീവനക്കാരനുമല്ല. അതിനാൽ തന്ത്രിയെ മാറ്റണമെന്ന് പറയാൻ മുഖ്യമന്ത്രിക്ക് അധികാരമില്ലെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button