Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2019 -2 January
പുതുവർഷത്തിൽ ഇന്ത്യയിൽ പിറന്നത് 69,994 കുഞ്ഞുങ്ങൾ
ന്യൂഡൽഹി; പുതുവർഷത്തിൽ ഇന്ത്യയിൽ പിറന്നത് 69,994 കുഞ്ഞുങ്ങളെന്ന് യുണിസെഫ്. പുതുവർഷ കുഞ്ഞുങ്ങളുടെ പിറവിയിൽ രണ്ടാം സ്ഥാനം ചൈനക്ക്. 49, 940 കുഞ്ഞുങ്ങളാണ് ചൈനയിൽ പിറന്നത്.
Read More » - 2 January
യുവതി വെട്ടേറ്റ് മരിച്ചു; ഭർത്താവ് ഒളിവിൽ
കോതമംഗലം; ഊന്നുകൽ ആമക്കാട്ട് സജിയുടെ ഭാര്യ പ്രിയ(38) വെട്ടേറ്റ് മരിച്ചു. ഭർത്താവ് സജിക്കായിപോലീസ് അന്വേഷണം ഊർജിതമാക്കി. കുടുംബ വഴക്കിനെ തുടർന്ന് കുട്ടികളുമായി വീടുവിട്ടിറങ്ങാൻ തുടങ്ങിയ പ്രിയയെ വാക്കത്തിക്ക്…
Read More » - 2 January
ഹർത്താൽ: നിയമവാഴ്ച ഉറപ്പുവരുത്താൻ കർശന നിർദേശം
തിരുവനന്തപുരം•സംസ്ഥാനത്ത് വ്യാഴാഴ്ച നടക്കുന്ന ഹർത്താലിനോടനുബന്ധിച്ച് നിയമവാഴ്ചയും സമാധാനവും പാലിക്കുന്നതിന് ജില്ലാ കളക്ടർമാരും ജില്ലാ പോലീസ് മേധാവികളും സ്വീകരിച്ച നടപടികൾ ചീഫ് സെക്രട്ടറി ടോം ജോസും സംസ്ഥാന പോലീസ്…
Read More » - 2 January
സൗദി പ്രവാസികൾ അയക്കുന്ന പണത്തിൽ കുറവ്
ജിദ്ദ; സൗദി പ്രവസികൾ വിദേശത്തേക്ക് അയക്കുന പണത്തിൽ 17.6% കുറവ് രേഖപ്പെടുത്തി. നവംബറിൽ എകദേശം 18,500 കോടി രൂപയാണ് സ്വന്തം നാടുകളിലേക്ക് അയച്ചത്. 2017 നവംബറിൽ ഇത്…
Read More » - 2 January
രക്ഷാദൗത്യസംഘം സഞ്ചരിച്ചിരുന്ന ഹെലികോപ്ടര്‍ അപകടം : മരിച്ചവരെ തിരിച്ചറിഞ്ഞു
റാസ് അല്‍ ഖൈമ: ജബല്‍ അല്‍ ജൈസ് മലനിരകളില്‍ രക്ഷാ ദൗത്യത്തിനിടെ ഹെലിക്കോപ്റ്റര്‍ തകര്‍ന്നുവീണ് മരിച്ച നാല് പേരെയും തിരിച്ചറിഞ്ഞു. പൈലറ്റുമാരായ സഖര്‍ സഈദ് മുഹമ്മദ് അബ്ദുല്ല…
Read More » - 2 January
സഹോദരിയെ നാലാം ക്ലാസ് മുതൽ പീഡനത്തിനിരയാക്കിയ യുവാവ് കുറ്റക്കാരൻ
കാസർകോട്: സഹോദരിയെ നാലാം ക്ലാസ് മുതൽ പീഡനത്തിനിരയാക്കിയ യുവാവ് കുറ്റക്കാരൻ. 2009 മുതൽ 2016 വരെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ ഇരുപത്തഞ്ച്കാരനായ യുവാവ് അറസ്റ്റിൽ. നാലാം ക്ലാസ്…
Read More » - 2 January
അരക്കിലോ കഞ്ചാവുമായി രണ്ട് പേർ എക്സൈസ് പിടിയിൽ
കൊല്ലങ്കോട്; അരക്കിലോ കഞ്ചാവുമായി 2 പേർ എക്സൈസ് പിടിയിൽ . തൃശൂർ സ്വദശി അബ്ദുൾ, അജിത് എന്നിവരാണ് പോലീസ് പിടിയിലായത്. ബസ് കാത്തു നിൽക്കുന്നവർക്കിടയിൽ നടത്തിയ പരിശോധനയിലാണ്…
Read More » - 2 January
ശബരിമല പ്രതിഷേധം കേരളത്തിന് പുറത്തേയ്ക്കും വ്യാപിയ്ക്കുന്നു : നോര്‍ക്ക ഓഫീസിനു നേരെ ആക്രമണം
ചെന്നൈ: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷം കേരളത്തിനു പുറത്തേക്കും വ്യാപിക്കുന്നു. ബുധനാഴ്ച രാത്രിയില്‍ ചെന്നൈയിലെ നോര്‍ക്ക ഓഫീസിനു നേരെ ആക്രമണമുണ്ടായി. ശരണം വിളിയുമായി എത്തിയ ഒരു…
Read More » - 2 January
കാടാമ്പുഴ ഋഗ്വേദ ലക്ഷാർച്ചനക്ക് തുടക്കം
കാടാമ്പുഴ; കാടാമ്പുഴ ഋഗ്വേദ ലക്ഷാർച്ചനക്ക് തുടക്കമായി. തന്ത്രി അണ്ടലാടി ശങ്കരൻ നമ്പൂതിരി്പ്പാട്, ചെറുമുക്ക് വല്ലഭൻ അക്കിത്തിരിപ്പാട് എന്നിവരുടെ നേതൃത്വത്തിലാണ് ചടങ്ങുകൾ. 8 വേദ പണ്ഡിതരും പങ്കെടുക്കുന്നുണ്ട്.
Read More » - 2 January
ടൈറ്റാനിയം കേസ് ഫെബ്രുവരി 20 ലേക്ക് മാറ്റി
തിരുവനന്തപുരം; ടൈറ്റാനിയം കേസ് പരിഗണിക്കുന്നത് ഫെബ്രുവരി 20 ലേക്ക് മാറ്റി. ഉപകരണങ്ങൾ വാങ്ങുന്നതിന് മെക്കോൺ കമ്പനി വഴി ഫിൻലൻഡിലെ കമ്പനിക്ക് കരാർ നൽകിയതിൽ 256 കോടി…
Read More » - 2 January
പ്രതിഷേധ പ്രകടനത്തിന് നേരെ കല്ലേറ് : പരിക്കേറ്റ അയ്യപ്പഭക്തന് മരിച്ചു
തിരുവല്ല•പന്തളത്ത് ശബരിമല കർമ്മ സമിതി പ്രകടനത്തിന് നേരെ രാവിലെ സി.പി.എം പ്രവർത്തകർ നടത്തിയ കല്ലേറിൽ പരിക്കേറ്റ അയ്യപ്പ ഭക്തൻ മരിച്ചു. കുരമ്പാല കുറ്റിയിൽ ചന്ദ്രൻ ഉണ്ണിത്താൻ ആണ്…
Read More » - 2 January
ജവഹർ നവോദയ സ്കൂളുകളിൽ 2013 നും 2017 നും ഇടയിൽ ആത്മഹത്യചെയ്ത കുട്ടികൾ 49; എൻഎച്ച്ആർസി നോട്ടീസ് അയച്ചു
ന്യൂഡൽഹി; ജവഹർ നവോദയ സ്കൂളുകളിൽ 2013 നും 2017 നും ഇടയിൽ ആത്മഹത്യചെയ്ത കുട്ടികൾ 49; എൻഎച്ച്ആർസി നോട്ടീസ് അയച്ചു. മാനവവികസന ശേഷി മന്ത്രാലയത്തിനാണ് നോട്ടീസ്നൽകിയത്. 49…
Read More » - 2 January
പുതുവര്‍ഷ ആഘോഷത്തിനിടയില്‍ യുവതിയുടെ തലയില്‍ വെടിയേറ്റു : പ്രതി മുന്‍ എം.എല്‍.എ
പാറ്റ്ന: പുതുവര്‍ഷ ആഘോഷത്തിനിടയില്‍ യുവതിയുടെ തലയില്‍ വെടിയേറ്റു. വെടി ഉതിര്‍ത്തത് മുന്‍ എം.എല്‍.എയാണ്. യാതൊരു പ്രകോപനവും ഇല്ലാതെയാണ് യുവതിയെ വെടിവെച്ചതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. തലയ്ക്ക് വെടിയേറ്റ യുവതിയെ…
Read More » - 2 January
പോക്കറ്റടിച്ചും മാല പൊട്ടിച്ചും കള്ളൻ വാങ്ങിയത് 85 ലക്ഷത്തിന്റെ ഫ്ലാറ്റ് ; അവസാനം പോലീസ് പിടിയിൽ
ബെംഗളുരു; പോക്കറ്റടിച്ചും മാല പൊട്ടിച്ചും കള്ളൻ വാങ്ങിയത് 85 ലക്ഷത്തിന്റെ ഫ്ലാറ്റ്. ആന്ധ്ര സ്വദേശി വെങ്കടേഷ് (32) പോക്കറ്റടിച്ചും മാല പൊട്ടിച്ചും വാങ്ങിക്കൂട്ടിയത് 85 ലക്ഷത്തിന്റെ ഫ്ലാറ്റ്.…
Read More » - 2 January
റോഡ് അറ്റകുറ്റപ്പണി : ഗതാഗതം മുടങ്ങും
കണ്ണൂര്‍: യോഗശാല മുതല്‍ തളാപ്പ് ജംഗ്ഷന് വരെ റോഡ് പുനരുദ്ധാരണ പ്രവൃത്തി നടക്കുന്നതിനാല്‍ ജനുവരി മൂന്ന് മുതല്‍ പത്ത് ദിവസത്തേക്ക് ഇതുവഴിയുള്ള വാഹനഗതാഗതം നിരോധിച്ചതായി അസിസ്റ്റന്റ് എക്സിക്യുട്ടീവ്…
Read More » - 2 January
ശബരിമല യുവതീ പ്രവേശനം എന്നായാലും സംഭവിക്കേണ്ടത്, ഇതു ചരിത്രമെന്നും സുനില്‍ പി. ഇളയിടം
തിരുവനന്തപുരം : ശബരിമലയില്‍ യുവതികള്‍ പ്രവേശിപ്പിച്ചത് ചരിത്ര സംഭവമെന്ന് എഴുത്തുകാരനും പ്രാസംഗികനുമായ സുനില്‍.പി.ഇളയിടം. ‘ഇത് ചരിത്രപരമായി സംഭവിക്കേണ്ട ഒരു കാര്യമാണല്ലോ, എപ്പോഴാണെങ്കിലും. അത് ഏത് സമയത്ത് എന്നത്…
Read More » - 2 January
യാത്രക്കാരുടെ സുരക്ഷക്കായി പാനിക് ബട്ടൺ സംവിധാനമേർപ്പെടുത്തി
ബെംഗളുരു; യാത്രക്കാരുടെ സുരക്ഷക്കായി പാനിക് ബട്ടൺ സംവിധാനമേർപ്പെടുത്തി. പൊതുയാത്രാ വാഹനങ്ങളിലാണ് പാനിക് ബട്ടൺ സംവിധാനം ഏർപ്പെടുത്തിയത്. പാനിക് ബട്ടണും ജിപിഎസ്സുമാണ് നിർബന്ധമാക്കിയത്.
Read More » - 2 January
വ്യോമസേനയുടെ ഹെലികോപ്റ്റർ പരിശീലന കേന്ദ്രം മൈസുരുവിലേക്ക്
ബെംഗളുരു; യെലഹങ്കയിലെ വ്യോമസേനയുടെ ഹെലികോപ്റ്റർ പരിശീലന കേന്ദ്രം മൈസുരുവിലേക്ക് മാറ്റാനുള്ള നടപടികളുമായി കേന്ദ്ര വ്യോമയാന മന്ത്രാലയം. മൈസുരു മന്ദാകാലിയിലെ വിമാനത്താവളത്തോട് ചേർന്നാണ് വ്യോമസേന കേന്ദ്രം ആരംഭിക്കാൻ സ്ഥലം…
Read More » - 2 January
കുരങ്ങ് പനി; മുന്നറിയിപ്പ് നൽകി
ബെംഗളുരു; കുരങ്ങ് പനി പടരാൻ സാധ്യതയെന്ന് ആരോഗ്യ വിഭാഗം വ്യക്തമാക്കി. അടുത്തിടെ കുരങ്ങു പനി ബാധിച്ച ഒരാൾ മരണമടഞ്ഞിരുന്നു. ചൊഡേശ്ശരി ക്ഷേത്രം സന്ദർശിക്കാൻ പോകുന്നവർക്ക് ആരോഗ്യ വിഭാഗം…
Read More » - 2 January
എന്‍.എസ്.എസിനും ആര്.എസ്.എസിനുമെതിരെ വി.എസ് അച്യുതാനന്ദന്
തിരുവനന്തപുരം•ശബരിമല യുവതി പ്രവേശന വിഷയത്തില്‍ എന്‍.എസ്.എസിനും ആര്.എസ്.എസിനുമെതിരെ ഭരണപരിഷ്കാരണ കമ്മീഷന് ചെയര്‍മാനും മുതിര്‍ന്ന സി.പി.എം നേതാവുമായ വി.എസ് അച്യുതാനന്ദന്. എന്‍.എസ്.എസ് സംഘപരിവാറിനൊപ്പം ചേരുന്നത് നിര്‍ഭാഗ്യകരമാണെന്ന് പറഞ്ഞ വി.എസ്…
Read More » - 2 January
ചിത്രപ്രദര്‍ശനം നാളെ ആരംഭിക്കും
കണ്ണൂര്‍: ജില്ലയിലെ പ്രശസ്ത ചിത്രകാരന്മാരെ പരിചയപ്പെടുത്താന്‍ തലശ്ശേരിയില്‍ ചിത്രപ്രദര്‍ശനം നാളെ മുതല്‍ നടത്തും. വ്യാഴാഴ്ച രാവിലെ പത്തരയ്ക്ക് തലശ്ശേരി ആര്‍ട്ട് ഗാലറിയിലാണ് ചിത്രപ്രദര്‍ശനം. ബിഹാര്‍ ഗയയില്‍നിന്നുള്ള ചിത്രകാരന്…
Read More » - 2 January
ഹര്‍ത്താല്‍ പൊതുജനങ്ങളെ ബാധിക്കുമോ ചാനലിലെ ചോദ്യം ; തെമ്മാടി നാട് ഭരിക്കുമെങ്കില്‍ തെമ്മാടിത്തത്തോടെ നേരിടുമെന്ന് ശോഭ സുരേന്ദ്രന്
തിരുവനന്തപുരം: ഒരു ചാനല്‍ ചര്‍ച്ചയിലാണ് ശോഭാ സുുരേന്ദ്രന്‍ കടുത്ത ഭാഷയിലുളള വാക്കുകള്‍ പറഞ്ഞത്. ഹര്‍ത്താല്‍ പൊതുജനങ്ങളെ ബാധിക്കുമോ എന്ന ചോദ്യത്തിന് തെമ്മാടി നാട് ഭരിക്കുമെങ്കില്‍ തെമ്മാടിത്തത്തോടെ നേരിടുമെന്നായിരുന്നു…
Read More » - 2 January
സ്ത്രീ പ്രവേശന വിഷയത്തില്‍ നടക്കുന്ന ഹര്‍ത്താല്‍ സത്രീവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമെന്ന് കവി ബാലചന്ദ്രന് ചുള്ളിക്കാട്
കോഴിക്കോട് : ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ ശബരിമല കര്‍മ്മസമിതി സംഘടിപ്പിച്ച ഹര്‍ത്താലിനെതിരെ പ്രമുഖ കവി ബാലചന്ദ്രന് ചുള്ളിക്കാട്. ഹര്‍ത്താല്‍ സ്ത്രീവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്ന് അദ്ദേഹം പറഞ്ഞു.…
Read More » - 2 January
റെയിൽവേ ബോർഡിന് പുതിയ ചെയർമാൻ
ന്യൂഡൽഹി; റെയിൽവേ ബോർഡിന് പുതിയ ചെയർമാനായി വികെ യാദവ് ചുമതലയേറ്റു. സൗത്ത് സെൻട്രൽ റെയിൽവേയുടെ ജനറൽ മാനേജറാണ് . അശ്വനി ലൊഹാനി സ്ഥാനമൊഴിഞ്ഞതിനെ തുടർന്നാണ് യാദവ് ചുമതലയേറ്റത്.
Read More » - 2 January
സുധീർ ഭാർഗവ മുഖ്യ വിവരാവകാശ കമ്മിഷണർ
ന്യൂഡൽഹി; മുഖ്യ വിവരാവകാശ കമ്മീഷ്ണറായി സുധീർ ഭാർഗവ ചുമതലയേറ്റു. ഇതോടൊപ്പം വിവരാവകാശ കമ്മീഷ്ണർമാരെയും കേന്ദ്ര സർക്കാർ നിയമിച്ചു.
Read More »