
അര്‍ജന്‍റീനിയന്‍ ഫുട്‌ബോള്‍ ഇതിഹാസം മറഡോണയ്ക്ക് വയറിനുള്ളില്‍ രക്തസ്രാവമെന്ന് കുടുംബം. പരിശോധനകള്‍ക്കായി ആശുപത്രിയിലെത്തിയപ്പോഴാണ് രക്തസ്രാവം ഉണ്ടായതായി കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍.
മറഡോണയുടെ സ്ഥിതി ഗുരുതരമല്ലെന്ന് കുടുംബം അറിയിച്ചു. അപകടനില തരണം ചെയ്ത അദ്ദേഹം ആശുപത്രി വിട്ടു.
Post Your Comments