കണ്ണൂര്‍ : ഹര്‍ത്താലിന്റെ ഭാഗമായി ജില്ലയിലെ വിവിധ ആക്രമ സംഭവങ്ങളില്‍ 174 പേരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ഇതില്‍ 101 പേര് മുന്‍കരുതലായും 73 പേര് അക്രമ സംഭവങ്ങളിലുമായാണ് അറസ്റ്റിലായത്.
അക്രമസംഭവങ്ങളില്‍ ജില്ലയില്‍ 50 ഔളം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മുപ്പതോളം വാഹനങ്ങള്‍ക്കും ഇരുപതോളം വീടുകള്‍ക്കും മുപ്പതോളം വ്യാപാര സ്ഥാപനങ്ങള്‍ക്കും നേരെ അക്രമമുണ്ടായിട്ടുണ്ട്. തലശ്ശേരിയില്‍ 65 ആളുകളുടെ പേരില്‍ കേസെടുത്തിട്ടുണ്ട്.
Post Your Comments