ചെന്നൈ; പ്ലാസ്റ്റിക് നിരോധനം നടപ്പാക്കി ആദ്യ 4 ദിവസത്തിനുള്ളിൽ കോർപ്പറേഷൻ പിടിച്ചെടുത്തത് 21.7 ടൺ പ്ലാസ്റ്റിക്.
പൊതുജനങ്ങൾ സ്വമേധയാ ഉപേക്ഷിച്ച പ്ലാസ്റ്റിക് ഉത്പന്നങ്ങളും ഇതിൽ പെടുന്നു. പുതു വർഷ ദിനത്തിൽ 2.5 ടൺ പ്ലാസ്റ്റിക്കാണ് കോർപ്പറേഷൻ പിടിച്ചെടുത്തത്.
പിന്നീടുള്ള ദിവസങ്ങളി്‍ ജനങ്ങൾ സ്വമേധയാ പ്ലാസ്റ്റിക് ഉപേക്ഷിക്കാൻ തുടങ്ങിയത് കോർപ്പറേഷൻ ജോലികൾ എളുപ്പമാക്കി തീർത്തു .
പലരും തുണി സഞ്ചികളിലേക്കും പേപ്പർ ബാഗുകളിലേക്കും മാറി കഴിഞ്ഞു .
Post Your Comments