Latest NewsNewsIndia

ഉത്തരേന്ത്യയിൽ ശക്തമായ ഭൂചലനം; റിക്ടർ സ്കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തി

ഡൽഹി-എൻസിആർ, പഞ്ചാബ്, ഹരിയാന എന്നിവയുൾപ്പെടെ ഉത്തരേന്ത്യയുടെ പല ഭാഗങ്ങളിലും ചൊവ്വാഴ്ച ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്‌കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. ഭൂകമ്പത്തിന്റെ ഉത്ഭവം നേപ്പാളിലായിരുന്നുവെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു.

ഈ വർഷമാദ്യം തുർക്കിയിലും സിറിയയിലും ഉണ്ടായ വിനാശകരമായ ഭൂകമ്പങ്ങൾ പ്രവചിച്ച ഡച്ച് ഗവേഷകനായ ഫ്രാങ്ക് ഹൂഗർബീറ്റ്സ്, പാകിസ്ഥാന് സമീപം ഉത്ഭവിച്ചേക്കാവുന്ന ഭൂകമ്പത്തിന്റെ സാധ്യതയെക്കുറിച്ച് X-ൽ പോസ്റ്റ് ചെയ്തു. തിങ്കളാഴ്ചയാണ് അദ്ദേഹത്തിന്റെ ട്വീറ്റ് വന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button