Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2019 -7 January
പൊതുപണിമുടക്കില്‍ പങ്കെടുക്കില്ലെന്ന് മാഹിയിലെ വ്യാപാരികള്‍
മയ്യഴി : എട്ട് ,ഒന്‍പത് തീയ്യതികളില്‍ നടക്കുന്ന ദേശീയ പൊതു പണിമുടക്കില്‍ സഹകരിക്കില്ലെന്ന് മാഹിയിലെ വ്യാപാരികള്‍. മാഹിയിലെ എല്ലാ വ്യാപാര സ്ഥാപനങ്ങളും തുറന്ന് പ്രവര്‍ത്തിക്കുമെന്ന് മാഹി മേഖല…
Read More » - 7 January
മകരജ്യോതി ദര്‍ശനത്തിന് ഹില്‍ടോപ്പ് തുറക്കുന്നതില്‍ അവ്യക്തത
പത്തനംത്തിട്ട : മകരവിളക്കിന് എഴുനാള്‍ മാത്രം ശേഷിക്കെ മകരജ്യോതി ദര്‍ശനത്തിന് പമ്പയിലെ ഹില്‍ടോപ്പ് തുറന്നു നല്കുന്നതില് തീരുമാനമായില്ല. ചൊവ്വാഴ്ച്ച പത്തനംതിട്ട ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍…
Read More » - 7 January
അബുദാബിയില്‍ നിന്നൊരു സന്തോഷ വാര്‍ത്ത: ക്ഷേത്ര നിര്‍മ്മാണത്തിനായി 14 ഏക്കര്‍ കൂടി അനുവദിച്ച് ഷെയ്ഖ് മൊഹമ്മദ്
ദുബായ്•അബുദാബിയില്‍ ക്ഷേത്ര നിര്‍മ്മാണത്തിന് അനുവദിച്ച 13 ഏക്കറിന് പുറമേ 14 ഏക്കര്‍ കൂടി അനുവദിക്കുന്നതായി റിപ്പോര്‍ട്ട്. അബുദാബിയിലെ അല്‍ റഹ്ബ എന്ന പ്രദേശത്ത് ഇപ്പോള്‍ അനുവദിച്ചിരിക്കുന്ന സ്ഥലത്തിനോട്…
Read More » - 7 January
റഷ്യന്‍ സുന്ദരിയെ വിവാഹം ചെയ്തിനു പുറകേ സ്ഥാനം ഒഴിഞ്ഞ് രാജാവ്
ക്വാലാലംപൂര്‍: ഷ്യന് സുന്ദരിയും മിസ് മോസ്കോയുമായ യുവതിയെ വിവാഹം ചെയ്തതിനു പുറകേ മലേഷ്യന്‍ രാജാവ് സുല്‍ത്താന്‍ മുഹമ്മദ് അഞ്ചാമന് സ്ഥാനം ഒഴിഞ്ഞു. 49 കാരനായ മുഹമ്മദ് തന്നെക്കാള്‍…
Read More » - 7 January
കാറും ലോറിയും കുട്ടിയിടിച്ചുണ്ടായ അപകടം; ഒരു മരണം
ഹരിപ്പാട്: ഹരിപ്പാട് കാറും ലോറിയും കുട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കാർ ഓടിച്ചിരുന്ന വരപ്രസാദെന്ന യുവാവാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഉണ്ടായിരുന്ന ഹരിയാന സ്വദേശിക്കു പരിക്കേറ്റു. തിങ്കളാഴ്ച പുലര്‍ച്ചെ…
Read More » - 7 January
ബാറില്‍ സംഘര്‍ഷം :രണ്ട് പേര്‍ക്ക് പരിക്ക്
തലശ്ശേരി : പന്തക്കല്‍ മൂലക്കടവ് മാക്കുനിയിലെ ബാറില്‍ നടന്ന സംഘട്ടനത്തില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റു. പന്ന്യന്നൂര്‍ പുളിങ്ങോടിയില് ദിലീപന്, സുഹൃത്ത് ഷാജി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ദിലീപിനെ പള്ളൂര്‍…
Read More » - 7 January
ഭാര്യയുടെ ഫേസ്ബുക്ക് പോസ്റ്റിൽ അശ്ശീല കമന്റിട്ടു; ഐഎഎസ് ഉദ്യോഗസ്ഥന് യുവാവിനെ ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്
കൊല്‍ക്കത്ത: ഭാര്യയുടെ ഫേസ്ബുക്ക് പോസ്റ്റിൽ അശ്ശീല കമന്റിട്ട യുവാവിനെ മലയാളി ഐഎഎസ് ഉദ്യോഗസ്ഥൻ ക്രൂരമായി തല്ലുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ഐഎഎസ് ഉദ്യോഗസ്ഥന് നിഖില്‍ നിര്‍മ്മല്‍ യുവാവിനെ മർദ്ദിക്കുന്നതിന്റെ…
Read More » - 7 January
പരീക്ഷകള്‍ മാറ്റി
തിരുവനന്തപുരം: സാങ്കേതിക സര്‍വകലാശാലയുടെ പരീക്ഷകള്‍ മാറ്റി വച്ചു. നാളെയും മറ്റന്നാളും നടത്താനിരുന്ന പരീക്ഷകളാണ് മാറ്റി വച്ചത്. തൊഴിലാളി വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂണിയനുകള്‍ നാളെയും മറ്റന്നാളും…
Read More » - 7 January
തമിഴില്‍ അഭിനേതാവായി അരങ്ങേറ്റത്തിനൊരുങ്ങി ലാല്‍ ജോസ്
കൊച്ചി : തമിഴില്‍ അഭിനേതാവായി അരങ്ങേറ്റത്തിനൊരുങ്ങി മലയാളത്തിന്റെ പ്രിയ സംവിധായകന് ലാല്‍ ജോസ്. ജീവ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ജിപ്സി എന്ന സിനിമയിലുടെയാണ് ലാല്‍ ജോസ് തമിഴില്‍ അഭിനേതാവായെത്തുന്നത്. ചിത്രത്തിന്റെ…
Read More » - 7 January
ഹർത്താലിനെതിരെ മുഖം തിരിച്ച് ഹൈക്കോടതി
കൊച്ചി : സംസ്ഥാനത്തെ ഹർത്താലിനെതിരെ മുഖം തിരിച്ച് ഹൈക്കോടതി. ഹര്‍ത്താല്‍ അതീവ ഗുരുതര പ്രശ്നമാണെന്നും ഇതിൽ സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് എന്താണെന്നും ഹൈക്കോടതി ചോദിച്ചു. ഹര്‍ത്താലിനെതിരെ ഇതുവരെ…
Read More » - 7 January
പുത്തന്‍ കുതിപ്പുമായി ഇന്ത്യന്‍ വിമാനകമ്പനികള്‍
മുംബൈ : ഇന്ത്യയിലെ ആഭ്യന്തര വിമാനകമ്പനികള്‍ 2018 ല്‍ 120 വിമാനങ്ങള്‍ കൂട്ടിച്ചേര്‍ത്തു. ആദ്യമായിട്ടാണ് ഇന്ത്യന്‍ വിമാനകമ്പനികള്‍ ഒറ്റ വര്‍ഷം കൊണ്ട് ഇത്രയും പുതിയ വിമാനങ്ങള്‍ സ്വന്തമാക്കുന്നത്.…
Read More » - 7 January
ഡോളറിനെതിരെ രൂപയുടെ കുതിപ്പ്: അഞ്ച് മാസത്തിലെ ഉയര്‍ന്ന നിരക്കില്‍
മുംബൈ•ഡോളറിനെതിരെ രൂപ നില മെച്ചപ്പെടുത്തി. ഇപ്പോള്‍ കഴിഞ്ഞ അഞ്ച് മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് രൂപയുടെ മൂല്യം. രാവിലെ 11.30 നിലവാരപ്രകാരം ഡോളറിനെതിരെ രൂപയുടെ മൂല്യം 69.45…
Read More » - 7 January
മാലിന്യത്തോടൊപ്പം വിലാസവും ഫോട്ടോയും: പിന്നീട് അധ്യാപകനു സംഭവിച്ചത്
മാവേലിക്കര: റോഡില്‍ മാല്യന്യം വലിച്ചെറിഞ്ഞ അധ്യാപകനെ പഞ്ചായത്ത് അംഗത്തിന്റെ സമയോചിതമായ ഇടപെടലിലൂടെ പിടികൂടി. തുടര്‍ന്ന് മാലിനമിട്ട് അധ്യാപകനെ കണ്ടെത്തി വിളിച്ചു വരുത്തി മാലിന്യം മാറ്റിച്ചു. തഴക്കര കുന്നം…
Read More » - 7 January
യുവതീ പ്രവേശനത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന ആവശ്യവുമായി ബിജെപി
തിരുവനന്തപുരം : ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ച സംഭവത്തില്‍ ജൂഡിഷ്യല്‍ അന്വേഷണമെന്ന ആവശ്യവുമായി ബിജെപി രംഗത്തെത്തി. ബിജെപി സംസ്ഥാന പ്രസിഡണ്ട് ശ്രീധരന് പിള്ളയാണ് ഇക്കാര്യം ഉന്നയിച്ചത്. ഭരണസ്വാധീനത്തിന്റെ ബലത്തില്‍ എതിരാളികളെ…
Read More » - 7 January
സ്വര്‍ണ വിലയില്‍ വര്‍ദ്ധനവ്
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും ഉയർന്നു. സ്വര്‍ണം പവന് 80 രൂപയാണ് ഇന്ന് വര്‍ദ്ധിച്ചത്. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 2,940 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.…
Read More » - 7 January
ബഹളത്തെത്തുടർന്ന് ലോക്സഭ നിർത്തിവെച്ചു
ഡൽഹി : റാഫേൽ അഴിമതി കേസ്, ശബരിമല വിഷയത്തിൽ കേരളത്തിൽ നടക്കുന്ന അക്രമ സംഭവങ്ങൾ എന്നിവയുടെ പശ്ചാത്തലത്തിൽ ലോക്സഭയിൽ ബഹളം. ഇതേത്തുടർന്ന് ലോക്സഭാ നിർത്തിവെച്ചു. 12 മണിവരെയാണ് ലോക്സഭ…
Read More » - 7 January
വീണ്ടും കോപ്പിയടി ആരോപണത്തിൽ കുടുങ്ങി ദീപാ നിശാന്ത്; തെളിവ് സഹിതം നിരത്തി പോസ്റ്റ്
കേരള വര്‍മ്മ കോളേജ് അധ്യാപിക ദീപാ നിശാന്തിനെതിരെ വീണ്ടും കോപ്പിയടി ആരോപണം. തന്റെ ഫേസ്ബുക്ക് പേജിലെ ബയോയില്‍ ദീപാ നിശാന്ത് എഴുതിയ വരികളാണ് കോപ്പിയടിക്കപ്പെട്ടതായി ആരോപണം ഉയര്‍ന്നിരിക്കുന്നത്.…
Read More » - 7 January
പേരാമ്പ്രയില്‍ പള്ളിക്ക് കല്ലെറിഞ്ഞത് ആര്‍എസ്എസ് ബന്ധമുള്ളവര്‍, പൊലീസ് സംഗതികളെ വഴി തിരിച്ച് വിടുന്നു- ഇ.പി.ജയരാജന്
തിരുവനന്തപുരം : കോഴിക്കോട് പേരാമ്പ്രയില്‍ പള്ളിയ്ക്ക് നേരെ കല്ലെറിഞ്ഞതില്‍ ഡിവൈഎഫ്ഐ നേതാവിനെയടക്കം പൊലീസ് പ്രതി ചേര്‍ത്തതില്‍ രൂക്ഷ പ്രതികരണവുമായി വ്യവസായ മന്ത്രി ഇ.പി.ജയരാജന്. സംഭവത്തില്‍ 153 എ…
Read More » - 7 January
ദേശീയ പണിമുടക്ക് ; ശബരിമല ബസ് സര്‍വീസുകള്‍ മുടങ്ങില്ല
തിരുവനന്തപുരം: അടുത്ത രണ്ട് ദിവസം നടക്കുന്ന ദേശീയ പണിമുടക്കിൽ ശബരിമലയിലേക്കുള്ള കെഎസ് ആർടിസി ബസ് സര്‍വീസുകള്‍ മുടങ്ങില്ല. ഈ ദിവസങ്ങളില്‍ എല്ലാ ഡിപ്പോകളില്‍ നിന്നുള്ള ശബരിമല സര്‍വീസുകളും…
Read More » - 7 January
കേരളത്തില്‍ മത്തി കിട്ടാക്കനിയായേക്കും: കാരണം ഇങ്ങനെ
കൊച്ചി: കേരളത്തില്‍ മത്തിയുടചെ ലഭ്യത വരും വര്‍ഷങ്ങളില്‍ വളരെയധികം കുറയുമെന്ന് കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ). പസിഫിക് സമുദ്രോപരിതലത്തെ അസാധാരണമാംവിധം ചൂടുപിടിപ്പിക്കുന്നതും ആഗോളകാലാവസ്ഥയെ സ്വാധീനിക്കാന്‍ പോന്നതുമായ…
Read More » - 7 January
പെണ്‍വാണിഭ സംഘം പിടിയില്‍
കലാങ്ങുട്ടെ•ഗോവയില്‍ കലാങ്ങുട്ടെ-കാന്‍ഡോലിം ബീച്ച് മേഖലയില്‍ പെണ്‍വാണിഭം നടത്തി വന്ന ഹരിയാന സ്വദേശിയെ കലാങ്ങുട്ടെ പോലീസ് അറസ്റ്റ് ചെയ്തു. വേശ്യാവൃത്തിയ്ക്ക് നിര്‍ബന്ധിപ്പിക്കപ്പെട്ട രണ്ട് യുവതികളെ റെയ്ഡിനിടെ പോലീസ് രക്ഷപ്പെടുത്തി.…
Read More » - 7 January
ഞായറാഴ്ച്ചയും തുറന്ന് പ്രവര്‍ത്തിച്ച് അനുകരണീയ മാതൃക സൃഷ്ടിച്ച് ഒരു സര്‍ക്കാര്‍ ഓഫീസ്
കാട്ടാക്കട :സര്‍ക്കാര്‍ ജോലി കിട്ടിയിട്ട് വേണം ലീവെടുക്കാന്‍ എന്ന പഴഞ്ചന്‍ ഡയലോഗ് തെറ്റാണെന്ന് തെളിയിക്കുന്നതാണ് ഈ സര്‍ക്കാര്‍ ഓഫീസിന്റെ പ്രവര്‍ത്തനം. കാട്ടാക്കട താലൂക്ക് ആസ്ഥാനമാണ് കഴിഞ്ഞ ഞായറാഴ്ച്ചയും…
Read More » - 7 January
ഏഴു മാസമായി ശമ്പളമില്ല; 70 മലയാളികളടക്കം നാനൂറോളം പ്രവാസികൾ ദുരിതക്കയത്തിൽ
ദുബായ് : കമ്പനി ഉടമകൾ മുങ്ങിയത് മൂലം ഏഴു മാസമായി ശമ്പളമില്ലാതെ കഴിയുകയാണ് 70 മലയാളികളടക്കം നാനൂറോളം പ്രവാസികൾ. അബുദാബിയിലെ മുസഫ വ്യവസായ മേഖല 40ലെ ക്യാംപിൽ…
Read More » - 7 January
ആത്മാർത്ഥ സുഹൃത്തുക്കൾ ഒരേ യുവതിയെ പ്രണയിച്ചു; പ്രണയം കലാശിച്ചത് ക്രൂര കൊലപാതകത്തിൽ
കുംഭകോണം: ആത്മാർത്ഥ സുഹൃത്തുക്കൾ ഒരേ യുവതിയെ പ്രണയിച്ചു, ഒടുവിൽ കലാശിച്ചത് ക്രൂര കൊലപാതകത്തിൽ. കുംഭകോണം അവനിയാപുരത്താണു സംഭവം. മയിലാടുതുറൈയിൽ എൻജിനീയറിങ് വിദ്യാർഥിയായ മുൻതസർ (20) ആണു കൊല്ലപ്പെട്ടത്.…
Read More » - 7 January
ലാപ്ടോപ് വരെ ചാര്‍ജ് ചെയ്യാമെന്ന അവകാശ വാദവുമായി പുതിയ പവര്‍ബാങ്കുമായി ഷവോമി എത്തുന്നു
മുംബൈ : ലാപ്ടോപ് വരെ ചാര്‍ജ് ചെയ്യാന്‍ സാധിക്കുന്ന പവര്‍ ബാങ്ക് വിപണിയിലെത്തിക്കാന്‍ ഒരുങ്ങി ചൈനീസ് സമാര്‍ട്ട് ഫോണ്‍ നിര്‍മ്മാതാക്കളായ ഷവോമി രംഗത്ത്. എവോമി എംഐ പവര്‍…
Read More »