ഡൽഹി : റാഫേൽ അഴിമതി കേസ്, ശബരിമല വിഷയത്തിൽ കേരളത്തിൽ നടക്കുന്ന അക്രമ സംഭവങ്ങൾ എന്നിവയുടെ പശ്ചാത്തലത്തിൽ ലോക്സഭയിൽ ബഹളം. ഇതേത്തുടർന്ന് ലോക്സഭാ നിർത്തിവെച്ചു. 12 മണിവരെയാണ് ലോക്സഭ നിർത്തിവെച്ചത്.
അതേസമയം പണിമുടക്ക് വിഷയത്തിൽ തൊഴിലാളികളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യണമെന്ന ആവശ്യത്തിൽ രാജ്യസഭയിൽ അടിയന്തിര പ്രമേയ നോട്ടീസ് ബിനോയ് വിശ്വമാണ് നോട്ടീസ് നൽകിയത്.
Post Your Comments