പത്തനംതിട്ട :മകര വിളക്ക് പ്രമാണിച്ച് സുരക്ഷാ കാരണങ്ങളാല്‍ ഗവിയില്‍ വിനോദ സഞ്ചാരികള്‍ക്ക് നിയന്ത്രണം.
ജനുവരി 12മുതല്‍ 17വരെയാണ് നിയന്ത്രണം. ഈ ദിവസങ്ങളില്‍ കൊച്ചാണ്ടി ചെക് പോസ്റ്റ് വഴി ഗവിയിലേക്ക് വിനോദ സഞ്ചാരികളെ കടത്തിവിടില്ലെന്ന് ഗൂഡ്രിക്കല്‍ റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ അറിയിച്ചു
Post Your Comments