Latest NewsCarsAutomobile

ആദ്യ വിദേശ പ്ലാന്റ് ഈ രാജ്യത്ത് ആരംഭിക്കാൻ ഒരുങ്ങി ടെസ്‍ല

ബെയ്ജിംഗ്: പ്രമുഖ ഇലക്ട്രിക് കാര്‍ നിര്‍മ്മാതാക്കളായ ടെസ്‍ല യുഎസിന് പുറത്തുള്ള ആദ്യ വിദേശ പ്ലാന്റ് ചൈനയില്‍ ആരംഭിക്കും. ഷാങ്ഹായിലാണ് ആധുനിക ‘ജിഗാഫാക്ടറി’ ടെസ്‍ല സ്ഥാപിക്കുന്നത്. മോഡല്‍ മൂന്ന് വൈ കാറുകളായിരിക്കും ഇവിടെ നിർമിക്കുക. പ്രതിവര്‍ഷം അഞ്ച് ലക്ഷം ഇലക്ട്രിക് കാറുകള്‍ ഷാങ്ഹായ് പ്ലാന്‍റില്‍ നിന്നും നിര്‍മിക്കാനാണ് കമ്പനിയുടെ പദ്ധതി.കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ടെസ്‍ല പ്ലാന്‍റിനായി 140 ദശലക്ഷം ഡോളറിന് ഷാങ്ഹായിയില്‍ സ്ഥലം ഏറ്റെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button