Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2019 -11 January
ഏഷ്യന്‍ കപ്പ് : രണ്ടാം മത്സരത്തിൽ ഇന്ത്യയ്ക്ക് കനത്ത തോൽവി
അബുദാബി: എ എഫ് സി ഏഷ്യന്‍ കപ്പിലെ രണ്ടാം മത്സരത്തിൽ ഇന്ത്യയ്ക്ക് കനത്ത തോൽവി. എതിരില്ലാതെ രണ്ടു ഗോളുകൾക്കാണ് യു എ ഇ ഇന്ത്യയെ തോൽവിയിലേക്ക് തള്ളിയിട്ടത്.…
Read More » - 11 January
സിസ്റ്റം അഡ്മിനിസ്ട്രേറ്റർ എഴുത്തുപരീക്ഷ
സി-ഡിറ്റിൽ അസിസ്റ്റന്റ് സിസ്റ്റം അഡ്മിനിസ്ട്രേറ്റർ തസ്തികയിലേക്കുള്ള കരാറടിസ്ഥാനത്തിലുള്ള നിയമനത്തിലേക്കായി നടത്തുന്ന രണ്ട് മണിക്കൂർ ദൈർഘ്യമുള്ള എഴുത്തുപരീക്ഷ ഈ മാസം 12 ന് മണക്കാട് ഗവ.ടീച്ചേഴ്സ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ…
Read More » - 10 January
‘ആശ്വാസം’ സ്വയംതൊഴിൽ ധനസഹായം: ഭിന്നശേഷിക്കാര്‍ക്ക് അപേക്ഷിക്കാം
കേരള സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷൻ ഭിന്നശേഷിക്കാർക്ക് സ്വയംതൊഴിൽ പദ്ധതി പ്രകാരം സൂക്ഷ്മ-ചെറുകിട തൊഴിൽ സംരംഭങ്ങൾ തുടങ്ങുന്നതിന് ‘ആശ്വാസം’ എന്ന പേരിൽ 25,000 രൂപ ധനസഹായം അനുവദിക്കുന്നതിന് അപേക്ഷ…
Read More » - 10 January
കാത്തിരിപ്പിനോട് വിട : 48 മെഗാപിക്സല്‍ ക്യാമറയോട് കൂടി ഷവോമി റെഡ്മി നോട്ട് 7 വിപണിയിലേക്ക്
കാത്തിരിപ്പുകൾ അവസാനിക്കുന്നു 48 മെഗാപിക്സല്‍ ക്യാമറയോട് കൂടി ഷവോമി റെഡ്മി നോട്ട് 7 വിപണിയിലേക്ക്. 2340×1080 പിക്സല്‍ റെസലുഷനിലുള്ള 6.3 ഇഞ്ച് എല്‍.സി.ഡി 2.5 ഡി ഗ്ലാസ്…
Read More » - 10 January
നവയുഗം സഫിയ അജിത്തിന്റെ സ്മരണയ്ക്കായി രക്തദാനക്യാമ്പ് സംഘടിപ്പിയ്ക്കുന്നു
ദമ്മാം: ക്യാൻസർബാധിതയായി മരണമടഞ്ഞ നവയുഗം സാംസ്ക്കാരികവേദി കേന്ദ്രകമ്മിറ്റി വൈസ് പ്രസിഡന്റും,സൗദി അറേബ്യയിലെ പ്രശസ്ത ജീവകാരുണ്യ പ്രവർത്തകയുമായിരുന്ന ശ്രീമതി സഫിയ അജിത്തിന്റെ നാലാം ചരമവാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിയ്ക്കുന്ന വിവിധ പരിപാടികളുടെ…
Read More » - 10 January
പണിമുടക്കിൽ ട്രെയിൻ തടഞ്ഞവർക്ക് വമ്പൻ പണി കൊടുക്കാൻ റെയിൽവേ: കാത്തിരിക്കുന്നത് ജയിലും ലക്ഷങ്ങൾ പിഴയും
ന്യൂഡൽഹി: ദേശീയ പണിമുടക്കിന് സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ട്രെയിൻ തടഞ്ഞവരെ കാത്തിരിക്കുന്നത് വമ്പൻ പണി.രണ്ടായിരത്തോളം ആളുകൾക്കെതിരെ ഇതിനോടകം തന്നെ റെയിൽവേ സുരക്ഷാ സേന കേസെടുത്തു കഴിഞ്ഞു. ട്രെയിൻ തടഞ്ഞതുമൂലം…
Read More » - 10 January
യുഎഇയിൽ വാഹനാപകടം : പ്രവാസി മരിച്ചു
റാസൽഖൈമ: വാഹനാപകടത്തിൽ പ്രവാസി മലയാളിക്ക് ദാരുണാന്ത്യം. ഫുജൈറയിൽ ഫറൂജ് ബലാദി എന്ന സ്ഥാപനത്തിൽ ജോലി ചെയ്തുവരികയായിരുന്ന മലപ്പുറം വള്ളുവമ്പ്രം നാലകത്ത് അബ്ദുറഹ്മാന്റെയും മറിയുമ്മയുടെയും മകൻ മണിപറമ്പിൽ മൻസൂർ…
Read More » - 10 January
പ്രകാശ് രാജിനെപ്പോലെയുളളവര് പാര്‍ലമെന്റില്‍ അനിവാര്യം ; സമ്പൂര്‍ണ്ണ പിന്തുണയുമായി കേജരിവാള്‍
ന്യൂഡല്‍ഹി: നടന് പ്രകാശ് രാജിന്റെ രാഷ്ട്രീയ പ്രവേശനത്തെ പരിപൂര്‍ണ്ണമായും പിന്തുണച്ച് ഡല്‍ഹി മുഖ്യമന്ത്രിയും എഎപി നേതാവുമായ അരവിന്ദ് കേജരിവാള്‍. രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച നടന് പ്രകാശ് രാജ്…
Read More » - 10 January
എം എസ് ധോണിയെ പ്രശംസിച്ച് ഓസ്ട്രേലിയൻ താരങ്ങൾ
സിഡ്നി: ഏകദിന പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യൻ സൂപ്പർ താരം എം എസ് ധോണിയെ പ്രശംസിച്ച് ഓസ്ട്രേലിയൻ താരങ്ങൾ. ധോണി വളരെ സിംപിളും എന്നാല്‍, പവര്‍ഫുള്‍ ആണെന്നുമാണ് ഇവർ…
Read More » - 10 January
മുത്തലാഖിൽ വീണ്ടും ഓർഡിനൻസ് ഇറക്കാൻ തീരുമാനിച്ച് കേന്ദ്ര സർക്കാർ
ന്യൂ ഡൽഹി : മുത്തലാഖിൽ വീണ്ടും ഓർഡിനൻസ്. രാജ്യസഭയിൽ മുത്തലാഖ് ബിൽ പാസാകാത്തതിനെ തുടർന്നു കേന്ദ്ര മന്ത്രി സഭയാണ് വീണ്ടും ഓർഡിനൻസ് ഇറക്കാൻ തീരുമാനിച്ചത്.
Read More » - 10 January
മകളെ സര്‍ക്കാര്‍ അംഗനവാടിയില്‍ ചേര്‍ത്ത് ഒരു ജില്ലാ കളക്ടര്‍
തിരുനെല്‍വേലി : സ്വന്തം കുട്ടിയെ അംഗനവാടിയിയില് ചേര്‍ത്ത് തിരുനെല്‍വേലി ജില്ലാ കളക്ടര്‍ ശില്പ പ്രഭാകര്‍ സതീഷ്. സമൂഹത്തിന്റെ വിവിധ മേഖലയില്‍ നിന്നുള്ളവരുമായി ഇടപഴകാനാണ് മകളെ അംഗനവാടിയില്‍ ചേര്‍ത്തത്.…
Read More » - 10 January
അലോക് വര്‍മയെ വീണ്ടും സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കി ; പകരം ഈ പദവി
ന്യൂഡല്‍ഹി: വീണ്ടും സിബിഐ ഡയറക്ടര്‍ സ്ഥാനത്തുനിന്നും പുറത്താക്കിയ അലോക് വര്‍മക്ക് പുതിയ പദവി. ഫയര്‍ സര്‍വീസ്, സിവില്‍ ഡിഫന്‍സ് ആന്റ് ഹോം ഗാര്‍ഡ്സിന്റെ ഡയ റക്ടര്‍ ജനറലായിട്ടാണ്…
Read More » - 10 January
സംസ്ഥാന ക്രമസമാധാന നില: മുഖ്യമന്ത്രി ഗവര്‍ണർക്ക് റിപ്പോർട്ട് നൽകി
തിരുവനന്തപുരം; സംസ്ഥാനത്തെ ക്രമസമാധാന നിലയെ കുറിച്ച് റിപ്പോർട്ട് നല്കാൻ മുഖ്യമന്ത്രി പിണറായി വിജയന് ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി. സംസ്ഥാന ക്രമസമാധാന നില ഗവര്‍ണറെ ധരിപ്പിച്ചു. അക്രമണങ്ങളില്‍ സ്വീകരിച്ച…
Read More » - 10 January
തടവില്‍ കഴിയുന്ന മാവോയിസ്റ്റ് നേതാവിന്റെ മകളെ പീഡിപ്പിച്ച യുവാവിനെതിരേ കേസ്
തളിപ്പറമ്പ് : തടവില്‍ കഴിയുന്ന മാവോയിസ്റ്റ് നേതാവിന്റെ മകളെ പീഡിപ്പിച്ച യുവാവിനെതിരേ പരിയാരം മെഡിക്കല്‍ കോളജ് പോലീസ് കേസെടുത്തു. ചെന്പേരി സ്വദേശി രജീഷ് പോളിനെതിരേയാണ് കേസെടുത്തത്. പിലാത്തറയിലെ…
Read More » - 10 January
അലോക് വർമ്മ സിബിഐക്ക് പുറത്ത്, സർക്കാർ നിലപാട് ശരിവെക്കപ്പെട്ടു രാഹുൽ ഗാന്ധിയും മറ്റും ഇനിയെങ്കിലും മാപ്പ് പറയുമോ രാജ്യത്തോട്
അവസാനം അലോക് വർമ്മ സിബിഐ-യിൽ നിന്ന് പുറത്തായി. സുപ്രീം കോടതി തീരുമാനിച്ചതനുസരിച്ച് പ്രധാനമന്ത്രി, സുപ്രീം കോടതി ജഡ്ജി, ലോകസഭയിലെ ഏറ്റവും വലിയ കക്ഷിയുടെ നേതാവ് എന്നിവരുൾപ്പെട്ട സമിതിയാണ്…
Read More » - 10 January
ഈ ഭക്ഷണശാലയില്‍ ആളുകള്‍ ഭക്ഷണം കഴിക്കാനെത്തുന്നത് നഗ്നരായി !
പാരീസ്: പാരീസിലെ . ഒ നാച്ചുറല്‍ എന്ന ഭക്ഷണശാലയിലാണ് ആളുകള്‍ ഭക്ഷണം രുചിക്കാന്‍ നഗ്നരായി എത്തുന്നത്. 2017 നവംബറിലാണ് ഒ നാച്ചുറല്‍ റെസ്റ്റൊറന്റ് പാരീസില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്.…
Read More » - 10 January
ചാര പ്രവർത്തനം: അരുണാചലില്‍ സൈനികന് പിടിയില്‍
ഗുവാഹത്തി: അരുണാചല്‍ പ്രദേശില്‍ സൈനിക ക്യാംപില്‍നിന്ന് പാക്ക് ചാരനെന്നു സംശയിക്കപ്പെടുന്നയാള്‍ പിടിയില്‍. സൈന്യത്തിനൊപ്പം പോര്‍ട്ടറായി ജോലി ചെയ്തിരുന്ന നിര്‍മല്‍ റായ് ആണു പിടിയിലായത്. ഇന്ത്യ ചൈന അതിര്‍ത്തിക്കു…
Read More » - 10 January
കുവെെറ്റില്‍ താമസാനുമതി ഇല്ലാത്തവര്‍ ഒരുലക്ഷത്തിലധികം പേര്
കുവെെറ്റ് ; കുവൈത്തില്‍ താമസാനുമതിയില്ലാത്തവര്‍ ഒരുലക്ഷത്തിലധികം പേരെന്ന് റിപ്പോര്‍ട്ടുകള്‍ . ഏകദേശം 1,09,721 പേരുണ്ടെന്ന് കണക്ക്. താമസാനുമതി കാര്യ ഡയറക്ടറേറ്റിന്റെ പുതിയ സ്ഥിതിവിവര കണക്കിലാണ് ഈ വിവരം.…
Read More » - 10 January
പ്രസവത്തിനിടെ നേഴ്സിന്റെ ക്രൂരത: ശിശുവിന്റെ ശരീരം രണ്ടായി മുറിഞ്ഞു
രാജസ്ഥാൻ: : രാജസ്ഥാനിലെ ജയ്സാല്‍മേറിലെ സര്‍ക്കാര്‍ ആശുപത്രിയിൽ പ്രസവത്തിനിടെ നവജാത ശിശുവിന്റെ ശരീരം രണ്ടായി മുറിഞ്ഞു. പ്രസവത്തിനിടെ നഴ്സ് കുഞ്ഞിനെ ശക്തിയായി പുറത്തേക്കു വലിച്ചതിനെ തുടര്‍ന്നാണ് അപകടം.…
Read More » - 10 January
ഉന്നതതല ചര്‍ച്ച; അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ഒമാനിലെത്തുന്നു
ഒമാന്‍ : അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ഒമാനിലെത്തുന്നു. പശ്ചിമേഷ്യന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായാണ് സന്ദര്‍ശനം. ഉന്നതതല പ്രതിനിധികളുമായി ചര്‍ച്ച നടത്തും. ഒമാന്‍ പുറമെ സൗദി, ജോര്‍ദാന്‍,…
Read More » - 10 January
കുവൈത്തില്‍ ആഘോഷത്തില്‍ പങ്കെടുത്ത് പ്രകാശ് കാരാട്ട്
കുവൈത്ത് : സിപിഎം നേതാവ് പ്രകാശ് കാരാട്ട് കുവൈത്തില്‍ . കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന് വാര്‍ഷികഘോഷത്തില്‍ പങ്കെടുത്തു. സമാപനസമ്മേളനത്തിന്റെ ഉദ്ഘാടനവും നിര്‍വ്വഹിച്ചു. വിമാനത്താവളത്തില്‍ കല പ്രസിഡന്റ്…
Read More » - 10 January
കുടിശ്ശിക അടയ്ക്കാത്തതിനെ തുടര്‍ന്ന് കുടിവെള്ളം മുടങ്ങി
പുതൂര്‍: കുടിശ്ശിക അടച്ചുതീര്ക്കത്തിനെ തുടര്‍ന്ന് പുതൂര്‍ പഞ്ചായത്തില്‍ കുടിവെള്ളപദ്ധതിയുടെ വൈദ്യുതി വിച്ഛേദിച്ചു. ഇതോടെ ആദിവാസി ഊരുകളിലടക്കം അറുന്നൂറോളം വീടുകള്‍ ശുദ്ധജലം കിട്ടാതെ ദുരിതത്തിലായി. പഞ്ചായത്തില്‍ നടപ്പിലാക്കുന്ന അമൃത…
Read More » - 10 January
മസ്കറ്റില്‍ കടവല്ലൂര്‍ സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു
മസ്കറ്റ് : മസ്കത്തില് കടവല്ലൂര്‍ സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു. വടക്കുമുറി മഞ്ഞക്കാട്ട് ഗോപാലന് (60) ആണ് മസ്കത്തിനടുത്തു റൂവിയില്‍ മരിച്ചത്. ഭാര്യ: സുശിദ. മക്കള്‍:…
Read More » - 10 January
തെരുവ് നായയുടെ ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരിക്ക്
കണ്ണൂര്‍ : തെരുവ് നായയുടെ ആക്രമണത്തില്‍ കണ്ണൂരില്‍ വിദ്യാര്‍ത്ഥിയടക്കം മുന്ന് പേര്‍ക്ക് പരിക്കേറ്റു. താഴെച്ചൊവ തങ്കേക്കുന്ന് റോഡില്‍ വെച്ച് രാവിലെയാണ് സംഭവം. നടാല്‍ സ്വദേശി പി.വി ബാലകൃഷ്ണന്,…
Read More » - 10 January
ടെറിറ്റോറിയല്‍ ആര്‍മി റിക്രൂട്ട്മെന്റ റാലി
തിരുവനന്തപുരം : ടെറിറ്റോറിയല്‍ ആര്‍മിയിലേക്കുള്ള റിക്രൂട്ട്മെന്റ റാലി ഫെബ്രുവരി നാലു മുതല്‍ എട്ടു വരെ കണ്ണൂര്‍ കോട്ടമൈതാനിയില്‍ നടക്കും. നാലിന് കേരളത്തിലുള്ളവര്‍ക്കും അഞ്ചിന് മറ്റിടങ്ങളിലുള്ളവര്‍ക്കും രജിസ്ട്രേഷനും ശാരീരിക…
Read More »