
തിരുവനന്തപുരം : കൊല്ലം ബൈപ്പാസ് ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്ത് എത്തി. അൽപ്പസമയത്തിനകം ഹെലികോപ്റ്റർ മാർഗം കൊല്ലത്തേക്ക് പോകും. ആശ്രാമം മൈതാനത്ത് വൈകിട്ട് അഞ്ചു മണിക്കാണ് ഉദ്‌ഘാടനം. തുടർന്ന് എൻ.ഡി.എ പൊതുയോഗത്തിൽ പങ്കെടുക്കും.ശ്രീപത്മനാഭസ്വാമി ക്ഷേത്രവും പ്രധാനമന്ത്രി സന്ദർശിക്കും.
Post Your Comments