Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2019 -20 January
പിണറായി വിജയൻ ഇന്ത്യയിലെ അവസാന സി.പി.എം മുഖ്യമന്ത്രി- ഷിബു ബേബി ജോണ്‍
തിരുവനന്തപുരം•പിണറായി വിജയൻ ഇന്ത്യയിലെ അവസാന സി.പി.എം മുഖ്യമന്ത്രിയായിരിക്കുമെന്ന് ആര്.എസ്.പി നേതാവ് ഷിബു ബേബി ജോണ്‍. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ഫേസ്ബുക്കിലൂടെ നല്കിയ മറുപടിയിലാണ് ഷിബുവിന്റെ…
Read More » - 20 January
കണ്ണൂര്‍ ജില്ലയില്‍ ശര്‍ക്കരയ്ക്ക് നിരോധനം; പ്രതിസന്ധി നേരിട്ട് ബേക്കറികള്‍
കണ്ണൂര്‍: അര്‍ബുദത്തിന് കാരണമാവുന്ന ശര്‍ക്കരക്ക് (വെല്ലം) കണ്ണൂര്‍ ജില്ലയില്‍ നിരോധനമേര്‍പ്പെടുത്തിയതോടെ ബേക്കറികളും ഹോട്ടലുകളും പ്രതിസന്ധിയില്‍. മധുരപ്രിയന്മാര്‍ക്ക് കനത്ത തിരിച്ചടിയാണിത്. ശര്‍ക്കരയില്‍ ചേര്‍ക്കുന്ന മാരകമായ രാസവസ്തുവായ റോഡമിന്‍ ബി…
Read More » - 20 January
10 ഇയര്‍ ചലഞ്ചിനു പിന്നാലെ മഞ്ജുവാര്യരുടെ 20 ഇയര്‍ ചലഞ്ചുമായി സന്തോഷ് ശിവന്
പത്ത് വര്‍ഷം മുന്‍പുള്ള ഫോട്ടോകള്‍ തപ്പി കണ്ടുപിടിച്ച് സമൂഹ മാധ്യമങ്ങള്‍ വഴി പോസ്റ്റ് ചെയ്ത് വീണ്ടും ആ പഴയകാലം ഓര്‍മപ്പെടുത്തുന്ന 10 ഇയര്‍ ചലഞ്ചിന് പിന്നാലെയാണ് ഏവരും.…
Read More » - 20 January
വന്‍ ഓഫറുകള്‍ ഒരുക്കി ആമസോണ്‍
വന്‍ ഓഫര്‍ വില്‍പ്പനയുമായി ആമസോണ്‍ ഓണ്‍ലൈന്‍ ഷോപ്പിങ്. ഇന്നു മുതല്‍ മൂന്ന് ദിവസത്തേക്കാണ് ആമസോണില്‍ ഗ്രേറ്റ് ഇന്ത്യന്‍ സെയില്‍ നടക്കുന്നത്. സ്മാര്‍ട്ട്ഫോണുകള്‍ക്ക് 50 ശതമാനം വരെയും ഇലക്ട്രോണിക്സ്…
Read More » - 20 January
ഇന്ത്യയിലെ സ്ത്രീസുരക്ഷ വാക്കുകളിൽ മാത്രം; പി വി സിന്ധു
ന്യൂഡൽഹി: ഇന്ത്യക്കാര്‍ സ്ത്രീകളെ സംരക്ഷിക്കണമെന്ന് പറയും. പക്ഷെ അങ്ങനെ പ്രവര്‍ത്തിക്കാറില്ലെന്ന് പി വി സിന്ധു. ഇന്ത്യയെ പോലൊരു രാജ്യം സ്ത്രീകളെ ബഹുമാനിക്കേണ്ടതാണെന്ന് സിന്ധു പറഞ്ഞു. മറ്റു രാജ്യങ്ങള്‍…
Read More » - 20 January
ശബരിമല സമരം: ജനഹിതവും ദൈവഹിതവും ബിജെപിക്കൊപ്പമെന്ന് പി എസ് ശ്രീധരന്‍പിള്ള
തിരുവനന്തപുരം: ശബരിമലവിഷയത്തില്‍ സര്‍ക്കാര്‍ നിലപാടുകള്‍ക്കെതിരെ ബിജെപി സെക്രട്ടേറിയറ്റിനു മുന്നില്‍ നടത്തി വന്ന നിരാഹാര സമരം അവസാനിപ്പിച്ചു. ബിജെപി സമരം വിജയമാണെന്നും, ജനഹിതവും ദൈവഹിതവും ബിജെപിക്കൊപ്പമെന്നും ബിജെപി സംസ്ഥാന…
Read More » - 20 January
റിസോര്‍ട്ടിലെ സംഘര്‍ഷം’; കോണ്‍ഗ്രസ് എംഎല്‍എയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ബംഗളുരു: കര്‍ണാടകയില്‍ റിസോര്‍ട്ടില്‍ പാര്‍പ്പിച്ചിരുന്ന കോണ്‍ഗ്രസ് എംഎല്‍എമാരില്‍ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി റിപ്പോര്‍ട്ട്. അനന്ത് സിംഗ് എന്ന എംഎല്‍എ ആശുപത്രിയിലാണെന്നാണ് ഒരു പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തത്.…
Read More » - 20 January
പ്രസവം നിര്‍ത്താന്‍ അനുവദിക്കുന്നില്ല; ഭര്‍ത്താവിനെതിരെ പരാതിയുമായി യുവതി വനിതാ കമ്മീഷനില്‍
മലപ്പുറം: പ്രസവം നിര്‍ത്താന്‍ അനുവദിക്കാത്ത ഭര്‍ത്താവില്‍നിന്നു വിവാഹ മോചനം ആവശ്യപ്പെട്ട് ഭാര്യ വനിതാ കമ്മിഷനില്‍. വിവാഹമോചനത്തിനൊപ്പം തനിക്കും മക്കള്‍ക്കും ഭര്‍ത്താവ് ചെലവിന് നല്‍കണമെന്നു കൂടിയാണ് യുവതിയുടെ ആവശ്യം.…
Read More » - 20 January
ബൈക്കില്‍ കെ.എസ്.ആര്.ടി.സി ബസ് ഇടിച്ച് ഗര്‍ഭിണി മരിച്ചു
തിരുവനന്തപുരം: ദമ്പതികള്‍ സഞ്ചരിച്ച ബൈക്കില്‍ കെ.എസ്.ആര്.ടി.സി ബസ് ഇടിച്ച് ഗര്‍ഭിണി മരിച്ചു. ആനാവൂര്‍ വേങ്കച്ചല് സ്കൂള്‍ ജംങ്ഷന് സമീപം മേക്കുംകര പുത്തന്‍ വീട്ടില്‍ വിനോദിന്റെ ഭാര്യ ധന്യയാണ്…
Read More » - 20 January
ലിഫ്റ്റ് കൊടുത്ത് പീഡനശ്രമം, എന്‍ജിനീയര്‍ അറസ്റ്റില്‍ : അറസ്റ്റിലായത് കൊച്ചിയിലെ പ്രമുഖ കമ്പനിയിലെ ഐടി ജീവനക്കാരന്
കൊച്ചി: സ്കൂള്‍ കുട്ടിക്ക് ലിഫ്റ്റ് കൊടുത്ത് പീഡിപ്പിക്കാന്‍ ശ്രമിച്ച എന്‍ജിനീയര്‍ അറസ്റ്റിലായി. തൃപ്പൂണിത്തുറ കുരീക്കാട് ചൂരക്കാട്ട് സൗത്ത് ഉത്രം വീട്ടില്‍ ഹരിദാസാണ് അറസ്റ്റിലായത്. ഇതോടെ അപരിചിതരോട് വിദ്യാര്‍ത്ഥികള്‍…
Read More » - 20 January
ഗുരുവായൂരില്‍ നെയ്പായസം ഇനി മുതല്‍ ടിന്നില്‍ ലഭിക്കും
ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ പ്രധാന വഴിപാടായ നെയ്പായസം ഇന്നു മുതല്‍ അലൂമിനിയം ടിന്നില്‍ വിതരണം ചെയ്യാന്‍ തീരുമാനം. പ്രസാദം 20 ദിവസം വരെ കേടുകൂടാതെ ഇരിക്കുമെന്ന് ദേവസ്വം അധികൃതര്‍ അറിയിച്ചു. …
Read More » - 20 January
അയ്യപ്പഭക്ത സംഗമത്തില്‍ പങ്കെടുക്കുന്ന അമൃതാനന്ദമയിക്കെതിരെ പരിഹാസവുമായി കോടിയേരി
തിരുവനന്തപുരം: ആചാരസംരക്ഷണം ആവശ്യപ്പെട്ടു ശബരിമല കര്‍മസമിതി സംഘടിപ്പിക്കുന്ന അയ്യപ്പ ഭക്ത സംഗമത്തില്‍ മാതാ അമൃതാനന്ദമയി പങ്കെടുക്കുന്നതിനെതിരേ പരിഹാസവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് രംഗത്ത്. വലതുപക്ഷ…
Read More » - 20 January
കാര്‍ഷിക കോളേജില്‍ സ്വയം തൊഴില്‍ പരിശീലനം
തിരുവനന്തപുരം: വെള്ളായണികാര്‍ഷിക കോളേജില്‍ ഫിനിഷിംഗ് സ്കൂള്‍ തുടങ്ങുന്നു. കാര്‍ഷിക കോളേജില്‍ വി.എച്ച്്. എസ്.ഇ അഗ്രികള്‍ച്ചര്‍ കഴിഞ്ഞവര്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്താനാണ് പരിശീലനം നല്‍കുന്നത്. പരിശീലനത്തെ തുടര്‍ന്ന് സ്റ്റൈപന്റും ലഭിക്കും.…
Read More » - 20 January
അയ്യപ്പഭക്തസംഗമം: തലസ്ഥാനത്ത് ഇന്ന് ഗതാഗത നിയന്ത്രണം
തിരുവനന്തപുരം: തലസ്ഥാനത്ത് ഞായറാഴ്ച ഗതാഗത നിയന്ത്രണം. അയ്യപ്പഭക്ത സംഗമം നടക്കുന്നതിനാലാണ് നിരത്തില്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഒരുമണി മുതല്‍ നഗരത്തില്‍ ഗതാഗത നിയന്ത്രണം ഉണ്ടാകും. അതേസമയം നാമജപ…
Read More » - 20 January
പ്രകൃതി വിരുദ്ധ പീഡനം; സി പി എം ഏരിയാ കമ്മറ്റി അംഗത്തെ പാര്‍ട്ടി അംഗത്വത്തില്‍ നിന്നും പുറത്താക്കി
ഉപ്പള: പ്രകൃതി വിരുദ്ധ പീഡനം നടത്തിയ സി പി എം ഏരിയാ കമ്മറ്റി അംഗത്തെ പാര്‍ട്ടി അംഗത്വത്തില്‍ നിന്നും പുറത്താക്കി. സി പി എം മഞ്ചേശ്വരം ഏരിയാ…
Read More » - 20 January
ബിജെപി നിരാഹാര സമരം അവസാനിപ്പിച്ചു
തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനത്തിനെതിരെ ബിജെപി സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തി വന്നിരുന്ന നിരാഹാര സമരം അവസാനിപ്പിച്ചു. നിരാഹാരം അനുഷ്ടിച്ചിരുന്ന ബിജെപി നേതാവ് പി.കെ കൃഷ്ണദാസിന് നാരങ്ങാവെള്ളം നല്‍കിയാണ്…
Read More » - 20 January
വിഷച്ചെടി തിന്ന് ഏഴ് ആടുകള്‍ ചത്തു
കണ്ണൂര്‍ : വിഷച്ചെടി തിന്ന് പെരളശ്ശേരി പൊതുവാച്ചേരിയില്‍ ഏഴ് ആടുകള്‍ ചത്തു. രണ്ടു ദിവസം മുന്‍പാണ് ആടുകള്‍ക്ക് അസുഖം പിടിപെട്ടത്. ആദ്യത്തേത് വ്യാഴാഴ്ച്ച് രാവിലെ ചത്തു. ഇതുവരെയായി…
Read More » - 20 January
ഒന്നാം റാങ്ക് കാരിയായ കാര്‍ത്യായനിയമ്മ ഇനി കോമണ്‍വെല്‍ത്ത് ഗുഡ് വില്‍ അംബാസിഡര്‍
തിരുവനന്തപുരം: 96-ാം വയസില്‍ പരീക്ഷ എഴുതി ഒന്നാം റാങ്ക് നേടിയ കാര്‍ത്യായനിയമ്മ ഇനി കോമണ്‍വെല്‍ത്ത് ലേണിംഗിന്റെ ഗുഡ് വില്‍ അംബാസിഡര്‍. കോമണ്‍വെല്‍ത്ത് ലേണിംഗ് വൈസ് പ്രസിഡന്റ് ബാലസുബ്രമണ്യം…
Read More » - 20 January
ശബരിമല വിഷയത്തില്‍ ബിജെപി നടത്തിയ സമരം പൂര്‍ണ്ണ വിജയം: എ.എന്‍.രാധാകൃഷ്ണന്
തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ പ്രതിഷേധിച്ച് ബിജെപി നടത്തിയ സമരം പൂര്‍ണ്ണ വിജയമായിരുന്നുവെന്ന് പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്. ഇത്തരത്തിലൊരു സമരം കേരളം ഇതുവരെ കണ്ടിട്ടില്ല. സമരത്തിന്…
Read More » - 20 January
ശബരിമല സമരത്തിന് ഐക്യദാര്‍ഢ്യവുമായി കനകദുര്‍ഗയുടെ സഹോദരന്
തിരുവനന്തപുരം•സെക്രട്ടേറിയറ്റിന് മുന്നിലെ ബി.ജെ.പിയുടെ നിരാഹാര സമരത്തിന് ഐക്യദാര്‍ഢ്യവുമായി ശബരിമല ദര്‍ശനം നടത്തിയ യുവതി കനകദുര്‍ഗയുടെ സഹോദരന് ഭരത്ഭൂഷന്. ആചാരലംഘനത്തിന് കുടുംബത്തില്‍ എല്ലാവരും എതിരാണ്. പുരാതന നായര്‍ കുടുംബമായതിനാല്‍…
Read More » - 20 January
കുര്‍ബാന നടത്താന്‍ പള്ളി കിട്ടിയില്ല : നടുറോഡില്‍ കുര്‍ബാന നടത്തി വിശ്വാസികള്‍
തൃശ്ശൂര്‍ : പള്ളിത്തര്‍ക്കത്തെ തുടര്‍ന്ന് സംഘര്‍ഷം തുടരുന്ന തൃശ്ശൂര്‍ മാന്ദാമംഗലത്തില് വീണ്ടും നാടകീയ രംഗങ്ങള്‍. കുര്‍ബാന നടത്താന്‍ പള്ളിയില്ലാത്തതിനെ തുടര്‍ന്ന് യാക്കോബയ വിശ്വാസികള്‍ നടുറോഡില്‍ കുര്‍ബാന നടത്തി.…
Read More » - 20 January
പാക്കിസ്ഥാന് ചൈനയിലേക്ക് അയച്ചത് ഒരു ലക്ഷം കിലോ മുടി; പ്രതിഫലം 1.3 ലക്ഷം ഡോളര്‍
ഇസ്ലാമാബാദ്: കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ പാക്കിസ്ഥാന് ചെനയിലേക്ക് കയറ്റി അയച്ചത് ഒരു ലക്ഷം കിലോ മുടി. പാക്കിസ്ഥാന് വ്യാപാരമന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്. ചൈനയിലേക്ക് മുടി കയറ്റുമതി ചെയ്തതിലൂടെ 1.3…
Read More » - 20 January
മദ്യരാജാവിനെതിരെതിരെ നടപടിയെടുക്കുന്നു; തിരിച്ചെത്തിയാല്‍ കാത്തിരിക്കുന്നത് ജയില്‍
ലണ്ടന്‍: ഇന്ത്യയിലെ 17 ബാങ്കുകളില്‍ നിന്നുമുള്ള 7000 കോടി രൂപ വായ്പയും പലിശയുമടക്കം ഏതാണ്ട് 9000 കോടി രൂപ തിരിച്ചടയ്ക്കാതെ ബ്രിട്ടനിലേക്ക് കടന്ന മദ്യരാജാവ് വിജയ് മല്യക്കെതിരെ…
Read More » - 20 January
നവമാധ്യമങ്ങള്‍ വലതുപക്ഷത്തിന്റെ കൈകളില്‍ : നവോത്ഥാനത്തെ അട്ടിമറിക്കാന്‍ ശ്രമം- പിണറായി വിജയന്
തിരുവനന്തപുരം : കേരളത്തില്‍ നവമാധ്യമങ്ങള്‍ ഇപ്പോള്‍ വലതുപക്ഷത്തിന്റെ കൈകളിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. എന്തു കള്ളവും പ്രചരിപ്പിക്കാവുന്ന നിലയിലാണ് അതുകൊണ്ട് തന്നെ ഇപ്പോള്‍ നവമാധ്യമങ്ങളെന്നും മുഖ്യമന്ത്രി പറഞ്ഞു.…
Read More » - 20 January
നടുവേദനമൂലം വിഷാദ രോഗത്തിനടിമ; കുടുംബത്തെ വിഷം കൊടുത്ത് കൊലപ്പെടുത്തി ജീവനൊടുക്കി
തിരുപ്പൂര്‍: അസഹ്യമായ നടുവേദന വിഷാദരോഗത്തിലേക്കെത്തിച്ച അധ്യാപകന് കുടുംബത്തെ വിഷം കൊടുത്ത് കൊന്ന് ജീവനൊടുക്കി. 38 കാരനായ ആന്റണി അരോക്കിയദാസാണ് അമ്മയെയും ഭാര്യയെയും രണ്ടു കുഞ്ഞുങ്ങളെയും കൊന്ന ശേഷം…
Read More »