Latest NewsGulf

ഒമാനിലെ ഈ മേഖലയിൽ സ്വദേശിവൽക്കരണം

മസ്‌ക്കറ്റ്: സ്വദേശിവൽക്കരണത്തിന്റെ ഭാഗമായി വിദേശി ഫാര്‍മസിസ്റ്റുകളെ പിരിച്ചുവിടാൻ നോട്ടീസ്. സ്വദേശികള്‍ ജോലിയില്‍ പ്രവേശിച്ചതിനാലാണ് വിദേശ ഫാര്‍മസിസ്റ്റുകളെ ഒഴിവാക്കുന്നത്. ഈ വര്‍ഷം അവസാനത്തോടെ എല്ലാ വിദേശിയരെയും പിരിച്ചുവിടാനാണ് ആരോഗ്യ മന്ത്രാലയത്തിന്റെ തീരുമാനം. ഫാര്‍മസിസ്റ്റ് തസ്തികയില്‍ മാത്രം 95 ശതമാനം സ്വദേശിവത്കരണമാണ് ലക്ഷ്യം. ജൂൺ രണ്ട് വരെയായിരിക്കും വിദേശികൾക്ക് പിരിഞ്ഞ് പോകാനുള്ള സമയം.

shortlink

Related Articles

Post Your Comments

Related Articles


Back to top button